Kerala

ഭീതി പരത്തി ഓഖി; കേരളതീരം ആശങ്കയില്‍; ഫോര്‍ട്ട് കൊച്ചിയില്‍ കടല്‍ ഉള്ളിലേക്ക് വലിഞ്ഞു; ജനങ്ങള്‍ ഭീതിയില്‍

48 മണിക്കൂര്‍ നേരത്തേക്ക് ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തേക്ക് പ്രവേശനം നിരോധിച്ച പൊലീസ് ....

ബി ആര്‍ അംബേദ്കര്‍ മാധ്യമ പുരസ്കാരം കൈരളി പീപ്പിള്‍ ടി വിയിലെ കെ.രാജേന്ദ്രന്

പുരസ്കാരം അടുത്ത മാസം ആറിന് തിരുവനന്തപുരത്ത്സ മ്മാനിക്കും....

കിഫ്ബിയില്‍ 1391.96 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം.; ധനസമാഹരണത്തിന് അസറ്റ് മാനേജ്മെന്റ് കമ്പനി രൂപീകരിക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ 31-ാമതു ബോര്‍ഡ് യോഗത്തിലാണ് 1391.96 കോടി....

കേരളത്തിലെ ആറ് ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടാകും; കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

ദക്ഷിണേന്ത്യയില്‍ കനത്ത നാശനഷ്ട്ടം വരുത്തുന്ന ചുഴലിക്കാറ്റാണ് രൂപപ്പെട്ടിരിക്കുന്നത്....

എ കെ ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ

നേരിയ മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് അടിയന്തിര ശസ്ത്രക്രിയ....

അക്ഷര ബോസിന്റെ നിര്‍ബന്ധിത മതം മാറ്റം; കോടതി ഉത്തരവിട്ടാല്‍ അന്വേഷണം ഏറ്റെടുക്കുമന്ന് എന്‍ഐഎ

കോടതി ഉത്തരവിട്ടാല്‍ അന്വേഷണം ഏറ്റെടുക്കുമെന്ന് എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു....

കനത്ത മഴ; സംസ്ഥാനത്ത് ജാഗ്രതാനിര്‍ദ്ദേശം; അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു....

ഐഎഎസ് പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ 2017 ലെ പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഇന്ത്യക്കു പുറത്തു പ്രവാസികളായി താമസിക്കുന്ന മലയാളികളില്‍ നിന്ന് കഥ,....

തൃശൂരില്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്ന് കാണാതായ എട്ട് വയസ്സുകാരന്‍ മരിച്ച നിലയില്‍

നാട്ടുകാര്‍ സ്‌കൂളിനു സമീപം നടത്തിയ തിരച്ചിലിലാണ് പൊട്ടക്കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്....

നടുറോഡില്‍ പെണ്‍കുട്ടികള്‍ക്കു നേരെ ഞരമ്പുരോഗിയുടെ നഗ്നതാ പ്രദര്‍ശനം; വീഡിയോ പുറത്തുവിട്ടു; കണ്ടാല്‍ അറിയിക്കാനും നിര്‍ദ്ദേശം

സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്.....

വിദ്യര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി രാഷ്ട്രീയ നിരക്ഷരരായ തലമുറയെ സൃഷ്ടിക്കും: കോടിയേരി

ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രമായ രാഷട്രീയ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണം. ....

ഇടുക്കിയിലും ശക്തമായ മഴ; ഹൈറേഞ്ചിലേക്കുള്ള രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ഹൈറേഞ്ചിലേക്കുള്ള രാത്രി സഞ്ചാരത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തി. ....

ശബരിമലയിലും മഴ ശക്തം; സുരക്ഷ മുന്‍കരുതലുകള്‍ ശക്തമാക്കി ദുരന്ത നിവാരണ വിഭാഗം

തീര്‍ത്ഥാടകര്‍ക്ക് സുരക്ഷാ മുന്‍കരുതലുകളും സംസ്ഥാന ദുരന്ത നിവാരണ വിഭാഗം പുറപ്പെടുവിച്ചു ....

കനത്തമഴ നാശം വിതയ്ക്കുന്നു; കൊല്ലത്ത് ഓട്ടോയ്ക്കുമുകളില്‍ മരം കടപുഴകി വീണ് ഡ്രൈവര്‍ മരിച്ചു; കന്യാകുമാരിയില്‍ നാല് മരണം

കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്....

‘അദ്ദേഹം ജീവിച്ചത് അസുഖം മൂടിവച്ച് ചിരിച്ച മുഖത്തോടെ’

ഒരിക്കലും അസുഖമുണ്ടെന്ന് അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല....

ശക്തമായ മഴ തുടരുന്നു; പാറശാലയില്‍ കലോത്സവവേദികള്‍ തകര്‍ന്നു; കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ ചുഴലിക്കാറ്റ്; അച്ചന്‍കോവിലില്‍ ഉരുള്‍പ്പൊട്ടല്‍

കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ട് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്.....

യുഡിഎഫ് വിടുമെന്ന സൂചന ശക്തമാക്കി വീരേന്ദ്രകുമാര്‍; ചെന്നിത്തലയുടെ ‘പടയൊരുക്ക’ത്തില്‍ നിന്ന് വിട്ടുനില്‍ക്കും

ഒഡീഷയിലേക്ക് പോകുന്നുവെന്നാണ് വീരേന്ദ്രകുമാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പീപ്പിളിനോട് പ്രതികരിച്ചത്.....

Page 3956 of 4362 1 3,953 3,954 3,955 3,956 3,957 3,958 3,959 4,362