Kerala

ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഉപദേശക സമിതികളുടെ സഹകരണത്തോടെ ഏറ്റെടുക്കും: എ.പത്മകുമാര്‍

100 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുള്ളത് ....

സുതാര്യമാണ് സിപിഐ എമ്മിന്റെ സംവരണനയം

കോടിയേരി ബാലകൃഷ്ണൻ എ‍ഴുതുന്നു....

മൂന്നാറില്‍ ആശുപത്രി പരിസരത്ത് കാട്ടാന ആക്രമണം

രാത്രി സമയത്താണ്‌ ഈ പ്രദേശത്ത്‌ ആന ശല്യം രൂക്ഷം....

ദേവസ്വം സംവരണത്തെക്കുറിച്ച് ബിജെപിയും കോണ്‍ഗ്രസും വാ തുറക്കാത്തതെന്തുകൊണ്ട്; കോടിയേരിയുടെ ചോദ്യം

40 ശതമാനം സംവരണം പിന്നോക്കക്കാര്‍ക്ക് കൊടുക്കുമ്പോള്‍ മുന്നോക്കക്കാരിലെ പാവങ്ങള്‍ക്ക് 10 ശതമാനം കൊടുക്കുന്നു....

കൊല്ലത്ത് പശുവിനെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ; വിവരങ്ങള്‍ ഇങ്ങനെ

വ്യാഴാഴ്ച രാവിലെയാണ് പ്രതി പൊലീസ് പിടിയിലായത്....

പടയൊരുക്കത്തില്‍ പങ്കെടുക്കാനെത്തുവരുടെ ലക്ഷ്യം സോളാര്‍ കേസിലെ പ്രതികളെ ഒരുമിച്ച് കാണല്‍; എല്‍ ഡി എഫ് രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കമായി

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം....

എ കെ ശശീന്ദ്രന്റെ മന്ത്രിസഭാ പുന:പ്രവേശനം എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും: വൈക്കം വിശ്വന്‍

എ കെ ശശീന്ദ്രന്റെ മന്ത്രിസഭാ പുന:പ്രവേശനം എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും: വൈക്കം വിശ്വന്‍....

നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതം തിരകെ ലഭിച്ചു; പിണറായിക്ക് രാജസ്ഥാന്‍ സ്വദേശികളുടെ ഹൃദയംനിറഞ്ഞ നന്ദി

ഒരു വര്‍ഷത്തെ ചികിത്സയെത്തുടര്‍ന്ന് റമീല ദേവിയുടെ രോഗം ഭേദപ്പെട്ടു....

തണുപ്പ് തുടങ്ങി….സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

അതിരുവിട്ട തണുപ്പ് ശ്വാസനാളങ്ങളുടെ പ്രതിരോധം കുറയ്ക്കും....

ഹാഷിഷിന് ഹാഷ്ടാഗ് ഇട്ടവര്‍ക്ക് എക്സൈസിന്‍റെ വിലങ്ങ്; 11 ലക്ഷത്തിന്‍റെ ഹാഷിഷ് ഓയില്‍ വാട്സ്ആപ്പിലൂടെ വില്‍പ്പനയ്ക്കെത്തിച്ചവര്‍ തൃശൂരില്‍ പിടിയില്‍

കോളേജുകളിൽ 'sleeping gum' എന്ന പേരിൽ അറിയപ്പെടുന്ന ഇത് ഒരുപാട് വിദ്യാർത്ഥികൾ ഉപയോഗിക്കുന്നുണ്ടെന്ന് പ്രതികള്‍....

നീലക്കുറിഞ്ഞി ഉദ്യാനം; ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ തീരുമാനം

ഉദ്യാനം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് 3200 ഹെക്ടറിലാണെങ്കിലും അതു അന്തിമമല്ലെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി....

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് കൊടിയേറ്റം; കോ‍ഴിക്കോട് ആവേശലഹരിയില്‍

ഏഴ് വേദികളില്‍ 217 ഇനങ്ങളിലായാണ് മത്സരങ്ങള്‍....

മന്ത്രിസ്ഥാനം ഉറപ്പിച്ച് എന്‍സിപി; നേതാക്കളുടെ തിരക്കിട്ട ചര്‍ച്ചകള്‍ കോട്ടയത്ത്

സംസ്ഥാന നേതൃത്വം എല്‍ഡിഎഫ് കണ്‍വീനര്‍ക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കും.....

Page 3962 of 4361 1 3,959 3,960 3,961 3,962 3,963 3,964 3,965 4,361