Kerala
വിദ്യാഭ്യാസ രംഗത്തെ പുത്തന്‍ പ്രവണതകളും ആശങ്കകളും പങ്കുവെക്കാന്‍ വിദ്യാഭ്യാസ ഗ്രാമസഭ.; ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ മനസിലാക്കാന്‍ എസ്സിആര്‍ടി അധികൃതരും
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വിദ്യാഭ്യാസ ഗ്രാമസഭ; ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ മനസിലാക്കാന്‍ എസ്സിആര്‍ടി അധികൃതരും ....
ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും. മൂന്നാര്‍ സംരക്ഷണ....
ഗാസിയാബാദ്: ദേശീയപതാകയുടെ മുകളില്‍ ബിജെപിയുടെ കൊടി കെട്ടി രാജ്യത്തെ അപമാനിച്ച് വീണ്ടും ബിജെപി. ഗാസിയാബാദിലെ റാംലീല മൈതാനത്ത് യോഗി ആദിത്യനാഥ്....
ആക്രമം നടത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായി ....
ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ദര്‍ശനത്തിന് എത്തിയതാണ് യുവതി....
മുസ്ലിങ്ങളെ ഭയപ്പെടണമെന്നാണ് വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നത് ....
ആദിവാസി വനിതകള്‍ക്കുളള വനമിത്ര പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കം. കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പദ്ധതി ഉദ്ഘാടനം ചെയ്തു.....
ഞങ്ങൾ മുഖ്യമന്ത്രിയുടെ കട്ടഫാനാണ്. നല്ല മനുഷ്യനാണ്....
തന്റെ സ്വകാര്യ സ്ഥലമെന്ന പേരില്‍ റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തത് തെറ്റിധാരണാജനകമാകാമെന്നും തോമസ് ചാണ്ടി....
പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല തീര്‍ത്ഥാടന പാതയില്‍ സേഫ് സോണ്‍ പദ്ധതിക്ക് തുടക്കമായി. തീര്‍ത്ഥാടനം സുഗമവും അപകടരഹിതവുമാക്കുക....
കുറ്റപത്രം ചൊവാഴ്ച കോടതിയില്‍ സമര്‍പിക്കും.....
കഴുത്തിന്റെ പിന്‍ഭാഗത്ത് സാരമായ പരുക്കുണ്ട്. ....
കാട്ടാക്കട ദേശാഭിമാനി ഏജന്റും സിപിഐഎം പ്രവര്‍ത്തകനുമായ കുമാറിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയും അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചത്....
കൊല്ലം: കൊല്ലത്ത് മൂന്ന് ദിവസമായി കുടിവെള്ള വിതരണം മുടങ്ങി. ശാസ്താംകോട്ട ശുദ്ധജല തടാകത്തിലെ പ്ലാന്റിലെ വാള്‍വില്‍ ചോര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്നാണ്....
കണ്ടാലറിയാവുന്ന 25 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.....
രാഷ്ട്രീയമായി രാഹുലിനെ സഹായിക്കാനുള്ള പ്രാപ്തിയുമാണ് നറുക്ക് വീഴാന്‍ കാരണം....
നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.....
കുറ്റക്കാര്‍ക്ക് മാപ്പ് ഉണ്ടാകില്ലെന്നും മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.....
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ സുരക്ഷാസജ്ജീകരണങ്ങള്‍ ശക്തമാക്കി ....
വൈക്കത്തെ വീട്ടിലെത്തിയാണ് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത് ....
മന്ത്രി എ കെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോൺ കെണി വിവാദത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും.....
കാലിന് പിടിച്ച് നിലത്തിട്ടതും മര്‍ദ്ദിച്ചതും ന്യായീകരിക്കാനാകാത്ത ഹീനനടപടി....