Kerala

ചാനലുകള്‍ അവാര്‍ഡ് ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കരുത്; നിര്‍ദേശവുമായി ഫിലിം ചേംബര്‍

അമ്മയുടെ ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്ന് ചേംബര്‍ ഭാരവാഹികള്‍....

കോ‍ഴിക്കോട് വന്‍ കു‍ഴല്‍പ്പണവേട്ട; ഒരു കോടിയോളം രൂപ പിടിച്ചെടുത്തു

കസബ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പണം പിടികൂടിയത്....

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവരുടെ മുന്നൂറോളം വാട്സ്ആപ്പ് സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു

അബ്ദുള്‍ മനാഫ് ബാങ്ക് അക്കൌണ്ട് നമ്പര്‍ ആവശ്യപ്പെട്ട് മറ്റൊരാളെ വിളിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്....

രണ്ട് വര്‍ഷത്തിന് ശേഷം ചിലപ്പോള്‍ ഒരു രാജി ഉണ്ടായേക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി

ഇന്ന് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കും....

ഹിന്ദുവിനെ ഉണര്‍ത്താന്‍ മേജര്‍ രവിക്ക് പിന്നാലെ പ്രിയദര്‍ശന്‍

സേവാസംഗമം ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍....

ബ്ലാക്ക്മെയില്‍ വിവാദം; കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു; രക്ഷയില്ലാതെ ഉമ്മന്‍ചാണ്ടി

മാധ്യമപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ചോദ്യം ഉയര്‍ന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍തന്നെയാണെന്നും പറഞ്ഞു....

മോദി പറയും സ്വച്ഛ് ഭാരത്; എബിവിപിക്കാര്‍ക്കുണ്ടോ മനസ്സിലാകുന്നു; കേരളത്തിലെത്തിയാലും പറമ്പ് തന്നെ ശരണം

കരമനയാറിന് സമീപം ഇത്തരം കൃത്യം നടത്തിയതിൽ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്....

‘കാരശ്ശേരി കാരണവന്മാര്‍ താജ്മഹലിലേയ്ക്ക്’

80 പേരടങ്ങുന്ന സംഘം കോഴിക്കോട് നിന്ന് ട്രെയിനില്‍ യാത്ര തിരിച്ചു....

ഊരിലെ ജൈവപച്ചക്കറികൾ ചിന്നസാമി മൂപ്പനും കൂട്ടരും മമ്മൂട്ടിക്ക് സമ്മാനിച്ചു; മഹാനടനും തിരിച്ചു നല്‍കി ഒരു സ്വപ്നസമ്മാനം; കാണാതെ പോകരുത്

കാട്ടാന വഴി തടസ്സപ്പെടുത്തിയതിനാൽ ഉച്ചയോടെയാണ് മൂപ്പൻ എ കെ ചിന്നസാമിയും കൂട്ടരും തൊടുപുഴയിലെത്തിയത്....

ഗെയില്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്കുള്ള നഷ്‌ടപരിഹാരം ഇരട്ടിയാക്കി

നിലവിൽ വിപണി വില പുതുക്കിയ ന്യായവിലയുടെ 5മടങ്ങായിരുന്നു. ഇതാണ് 10 മടങ്ങായി വർദ്ധിപ്പിച്ചത്....

‘ഉറങ്ങി’ക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധക്ക്; മുരളി ഗോപിയുടെ ജാഗ്രത

മേജര്‍രവിക്കെതിരെ രൂക്ഷവിമര്‍ശനമാണ് എങ്ങും ഉയരുന്നത്....

പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്തെന്ന മുറവിളികള്‍ക്ക് പിന്നിലെന്ത്; മുഖ്യമന്ത്രി പിണറായിയുടെ രൂക്ഷപ്രതികരണം

അമ്പലം വിഴുങ്ങാന്‍ സര്‍ക്കാരില്ല. അമ്പലം വിഴുങ്ങികളെ നേരിടുന്നതില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയുമില്ല....

കോൺഗ്രസ്സ് നയിക്കുന്ന പടയോരുക്കം വിദേശികളുടെതോ….?

സാധാരണ ജാഥാ നയിക്കുന്ന ലീഡർക്ക് ബുദ്ധമുട്ടുണ്ടായാൽ ആ ദിനത്തിൽ മറ്റൊരാൾ നയിക്കും....

ബിഡിജെഎസ് എന്‍ഡിഎ വിടുന്നു?

അഭിപ്രായം ഇരുമ്പുലക്ക പോലെയല്ലെന്ന് എല്ലാവരും മനസിലാക്കണം....

Page 3971 of 4359 1 3,968 3,969 3,970 3,971 3,972 3,973 3,974 4,359
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News