Kerala

തലയില്‍ മുണ്ടിട്ട് നടക്കുമ്പോള്‍ പടയൊരുക്കം എങ്ങനെ; ചെന്നിത്തലയുടെ യാത്ര ത്രിശങ്കുവില്‍

എ ഗ്രൂപ്പ് നേതാക്കളും പടയൊരുക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്....

എൽ ഡി എഫ് സർക്കാരിനെ അട്ടിമറിക്കാൻ സംഘപരിവാർ ഗൂഢാലോചന; ഹൈക്കോടതിയില്‍ അധിക സത്യവാങ്മൂലം സമർപ്പിച്ചു

കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് സി ബി ഐ പ്രവർത്തിക്കുന്നത്....

ഏകീകൃത സിലബസ് നടപ്പാക്കി യോഗ വ്യാപകമാക്കണം; മുഖ്യമന്ത്രി പിണറായി

അതാത് സ്ഥലത്ത് ഡിസ്പെന്‍സറികളില്‍ ഡോക്ടര്‍മാര്‍ ഇതിന് നേതൃത്വം നല്‍കും....

ഇത് കേരളത്തിന് അഭിമാന നിമിഷം; ടൂറിസo മേഖലയിലെ മുന്നേറ്റത്തിന് ലോക അംഗീകാരം

കേരളത്തിലെ തടാകങ്ങൾ, ഹൗസ് ബോട്ടുകൾ, ആയുർവേദ ചികിത്സകൾ തുടങ്ങി....

മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഇനി എന്തുചെയ്യും; തട്ടാമുട്ട് ന്യായങ്ങളൊന്നും കേരളത്തില്‍ വിലപ്പോകില്ല; വി എസ്

തട്ടാമുട്ട് ന്യായങ്ങള്‍ നിരത്തുന്നത് പ്രബുദ്ധകേരളത്തിന്റെ മുഖത്ത് തുപ്പുന്നതിന് തുല്യമാണ്....

സോളാറില്‍ കുരുങ്ങി നിയമസഭാസൈറ്റും

ഒരു പക്ഷേ ചരിത്രത്തിലാദ്യമായിരിക്കും നിയമസഭാസൈറ്റ് ഇങ്ങനെ ഡൗണ്‍ ആകുന്നത്....

ജിഷയുടെ അച്ഛന്‍ പാപ്പു മരിച്ച നിലയില്‍

അസുഖ ബാധിതനായിരുന്ന പാപ്പു ഏറെ നാളായി ചികിത്സയിലായിരുന്നു....

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് സി ബി ഐ; രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി

നാല് മാസത്തിനു ശേഷം കേസ് ഏറ്റെടുക്കുകയില്ലെന്ന് പറയുകയുമാണ് സി ബി ഐ എന്ന് കോടതി....

ഐക്യമുന്നണി അശ്ലീലമുന്നണിയായി; കുട്ടികള്‍ കുറച്ചുദിവസത്തേക്ക് പത്ര വായനയും വാര്‍ത്ത കാണലും വേണ്ട; എം എം മണിയുടെ മാസ് ട്രോള്‍

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സരിത നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളും ചൂണ്ടികാട്ടി....

കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് പാണക്കാട് ബഷീര്‍ അലി തങ്ങള്‍ സരിതയെ കണ്ടു; പിന്നീട് ലൈംഗികമായി പീഡിപ്പിച്ചു

അവര്‍ക്കെല്ലാം പദ്ധതിയേക്കാള്‍ അവരെ ചൂഷണം ചെയ്യുന്നതിനാണ് കൂടുതല്‍ താല്‍പ്പര്യം....

ഉമ്മന്‍ചാണ്ടിക്കെതിരെ രമേശിന്‍റെ ഒളിയമ്പോ; ജസ്റ്റിസ് ശിവരാജന്‍ ഏറാന്‍മൂളിയല്ലെന്ന് ചെന്നിത്തല

പ്രതിപക്ഷ നേതാവ് പോലും ശിവരാജൻ കമ്മീഷന്റെ പ്രവർത്തനത്തിന് ഫുൾ മാർക്ക കൊടുത്തു....

‘രവീ, മലര്‍ന്ന് കിടന്ന് തുപ്പാതെ; ഇത് കേരളമാണ്…’; വര്‍ഗീയ വിഷം ചീറ്റിയ മേജര്‍ രവിയ്ക്ക് ഒരു മറുപടി

മേജര്‍, മൈനര്‍, മുതലായ ആലങ്കാരിക പദവികള്‍ മനഃപൂര്‍വം ഒഴിവാക്കിയതാണ്....

Page 3973 of 4359 1 3,970 3,971 3,972 3,973 3,974 3,975 3,976 4,359
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News