Kerala

ജിഎസ്ടി പ്രതിസന്ധിയും മുതലെടുപ്പും ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം

ബദല്‍ മാര്‍ഗങ്ങള്‍ക്കും നടപടികള്‍ക്കും മന്ത്രിസഭ രൂപം നല്‍കും....

വിവാദങ്ങള്‍ക്കിടെ ദിലീപും കാവ്യയും കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍: ശത്രുസംഹാര പുഷ്പാഞ്ജലിയടക്കം നടത്തിയ ശേഷം മടക്കം

കാവ്യ മാധവനുമായിട്ടുളള വിവാഹശേഷം ആദ്യമായിട്ടാണ് ദിലീപ് കൊടുങ്ങല്ലൂരില്‍ എത്തിയത്....

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്തിന് വേണ്ടി; വിവാഹം മുടക്കാനോ വ്യക്തിവൈര്യാഗ്യമോ?

വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വേണമെന്നായിരുന്നു ക്വട്ടേഷന്‍....

ജിഎസ്ടിയുടെ മറവില്‍ പകല്‍കൊള്ള; നൂറോളം സ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ കേസെടുത്തു

അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നികുതിവകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജുവഴിയോ നേരിട്ടോ പരാതി നല്‍കാം....

നടിയെ ആക്രമിച്ച കേസ് ക്ലൈമാക്‌സില്‍; ദിലീപടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്നും പൊലീസ്

അഞ്ച് പേരെ അറസ്റ്റ് ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്....

നീണ്ട അവധി എടുത്ത് മുങ്ങുന്നവര്‍ ജാഗ്രതൈ

ദീര്‍ഘകാല അവധി 5 വര്‍ഷമായി നിജപ്പെടുത്തും....

പ്രകൃതി വാതക പൈപ്പ് ലൈന്‍; ഭൂവിനിയോഗാവകാശം പൂര്‍ത്തിയായി

ഭൂവിനിയോഗാവകാശം പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍....

കേരളത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് ശ്രമം ചെറുക്കും; സിപിഐ എം

സിപിഐ എം ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷാ തൊഴിലാളിയുമായ കുണ്ടഞ്ചേരി ശ്രീജനെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ്ശ്രമിച്ചതില്‍ പ്രതിഷേധം....

നഴ്‌സുമാരുടെ മിനിമം വേതന നിര്‍ണ്ണയത്തിനായി 10ാം തിയതി യോഗം; തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ചര്‍ച്ച നടത്തി

നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അവരുമായി സമവായത്തിലെത്തുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം....

KSRTC ക്ക് 130 കോടിയുടെ അടിയന്തര ധനസഹായം

എല്ലാ മാസവും നല്‍കുന്ന 30 കോടി രൂപയ്ക്ക് പുറമെ 100 കോടി ....

സമാധാനയോഗത്തിന് ശേഷം കണ്ണൂരില്‍ നടന്നത് ആര്‍എസ്എസിന്റെ ആക്രമണപരമ്പര; ‘സിപിഐഎം അക്രമം എന്ന് മുറവിളി കൂട്ടുന്നവര്‍ ഇത് വായിക്ക്’

തിരുവനന്തപുരം: കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആര്‍എസ്എസ് ഗുണ്ടാസംഘങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുകയാണ്. ഫെബ്രുവരി 14ന് മുഖ്യമന്ത്രി പിണറായി....

Page 3974 of 4215 1 3,971 3,972 3,973 3,974 3,975 3,976 3,977 4,215