Kerala

സ്വന്തം വീടും വികാരങ്ങളുമല്ല; നാടിന്‍റെ വികസനമാണ് വലുത്; മന്ത്രി ജി സുധാകരന്‍ ചെയ്ത് കാട്ടുമ്പോള്‍ കേരളം കയ്യടിക്കുന്നു

ദേശീയപാത വീതികൂട്ടലിന് കേന്ദ്രാനുമതി ലഭിച്ചുകഴിഞ്ഞാല്‍ സ്ഥലമെടുപ്പു ജോലികള്‍ക്ക് തുടക്കമാകും....

ഇന്ത്യ കോഫി ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കെ എന്‍ ലളിതക്ക് എതിരില്ല

സ്ഥാപാകാംഗം കെ എന്‍ ലളിത പരമേശ്വരന്‍ പിള്ള എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു....

എട്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; മധുവിധുവിന് ശേഷം യുവതി പോയത് ഭര്‍ത്താവിന്റെ ആത്മാര്‍ഥ സുഹൃത്തിനോപ്പം

യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്....

നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു

അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു....

വടകരയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് 20 പേര്‍ക്ക് പരിക്ക്

ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു....

അടൂരില്‍ മദര്‍ തേരേസ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സാന്ത്വന പരിചരണത്തിന് തുടക്കമായി

160 വോളന്റിയേഴ്‌സിന് പരിശീലനം നല്‍കിയാണ് സാന്ത്വന പരിചരണത്തിന് നിയോഗിച്ചിട്ടുള്ളത്....

ഗെയ്ല്‍; സര്‍വ്വകക്ഷിയോഗം നാളെ കോഴിക്കോട് ചേരും

ആശങ്കകള്‍ പരിഹരിക്കുന്നതിനായാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്....

വികസന വിരോധികളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖമന്ത്രി

സമരം കാരണം പദ്ധതികള്‍ നിര്‍ത്തി വയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു....

കണ്ണൂരില്‍ ബസ് അപകടം; 5 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു....

കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം; അത്ഭുതത്തോടെ കുട്ടികള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മടങ്ങുമ്പോള്‍ കുട്ടികള്‍ ആഗ്രഹ സഫലീകരണം ഇത്രയും വേഗം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് 24....

ഗെയിലില്‍ മലക്കം മറിഞ്ഞ് ചെന്നിത്തല

ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് താന്‍ എതിരല്ലെന്ന് ചെന്നിത്തല....

സിവില്‍ സര്‍വ്വീസ് പരിക്ഷയിലെ ഹൈടെക്ക് കോപ്പിയടി; തിരുവനന്തപുരത്ത് രണ്ട് പേര്‍ അറസ്റ്റിലായി

തിരുവനന്തപുരം പട്ടത്ത് നിയോ ഐഎഎസ് അക്കാഡമി എന്ന സ്ഥാപനം നടത്തുന്നവരാണ് അറസ്റ്റിലായവര്‍....

വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്ന് ഗെയ്ല്‍

ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഗെയില്‍ വിരുദ്ധ സമരസമിതി യോഗം ചേരും....

തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം

പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് കോട്ടയം വിജിലന്‍സ് കോടതി പ്രത്യേക ജഡ്ജി വി ദിലീപ് ഉത്തരവിട്ടത്....

പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം; കാര്യമാക്കുന്നില്ല; അബ്രാഹമണ പൂജാരി യദുകൃഷ്ണന്‍

പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം; കാര്യമാക്കുന്നില്ല അബ്രാഹമണ പൂജാരി യദുകൃഷ്ണന്‍....

Page 3976 of 4358 1 3,973 3,974 3,975 3,976 3,977 3,978 3,979 4,358