Kerala

കൊല്ലത്ത് കാണാതായ ഏഴുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം ക്രൂര പീഡനത്തിന് ശേഷമെന്ന് ബന്ധുവായ രാജേഷ്

കൊല്ലം കുളത്തൂപുഴയില്‍ കാണാതായ ഏഴു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.....

നാളെ മുതല്‍ ബാങ്കുകള്‍ തുടര്‍ച്ചയായ അവധിയില്‍

മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാല്‍ ബാങ്കുകള്‍ ഈ ആഴ്ച്ച നീണ്ട അവധിയില്‍....

ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ എത്തി; മോദിയുമായി കൂടിക്കാഴ്ച്ച നടത്തി; ഒക്ടോബര്‍ ഒന്നിനു കേരളത്തില്‍ എത്തും

ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ദില്ലിയിലെത്തി. ....

ഷാഡോ പൊലീസ് ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

പ്രതികള്‍ മുന്‍പും സമാനമായ തട്ടിപ്പ് നടത്തിയതിന് പോലീസ് പിടിയിലായിട്ടുണ്ട്....

യുഎഇ കോണ്‍സുലേറ്റിന് സ്ഥലം നല്‍കും; പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും മന്ത്രിസഭാ തീരുമാനം

സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്നിക് കോളേജുകളില്‍ അധ്യാപകരുടെ 199 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു....

കെ ആര്‍ അരവിന്ദാക്ഷന് രാഷ്ട്രീയ കേരളം വിടനല്‍കും; ഔദ്യോഗിക ബഹുമതികളോടെ തിരുനക്കരയില്‍ സംസ്കാര ചടങ്ങുകള്‍

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ത്യോപചാരം അർപ്പിക്കാനെത്തും....

വി എസിനും മുന്‍ സ്പീക്കര്‍മാര്‍ക്കും നിയമസഭയുടെ ആദരം; കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി

വക്കം പുരുഷോത്തമൻ മുതൽ എൻ.ശക്തൻ വരെയുളള മുന്‍ സ്പീക്കർമ്മാരും ആദരവ് ഏറ്റുവാങ്ങി....

സ്വീറ്റിയും ഹണിയുമെത്തി; തൃശൂരില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിന് ഇനി പണിയെളുപ്പം

സ്വീറ്റിയും ഹണിയും തൃശൂരിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ എസ്.പി യതീഷ് ചന്ദ്ര നേരിട്ടുവന്നു....

ഡേ കെയറുകളിലേക്ക് എന്തിന് പോകണം?; ഗുരുവായൂരില്‍ ശീതീകരിച്ച അംഗന്‍വാടി തുറന്നു

ഗുരുവായൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡായ തൊ‍ഴിയൂരില്‍ ശീതീകരിച്ച അംഗന്‍വാടി കുരുന്നുകള്‍ക്കായി തുറന്നു....

പോക്കറ്റിലിരുന്ന പുതിയ ഐഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു

പുതുതായി വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്....

കുടിവെള്ളം തരുന്നവര്‍ക്ക് മാത്രം വോട്ട്; വേങ്ങരയിലെ ജനങ്ങള്‍ പറയുന്നു

സംഭരണിയുണ്ടാക്കിയതല്ലാതെ ഇതുവരെ വെള്ളമെത്തിയിട്ടില്ല....

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ആശ്രാമം ഉണ്ണികൃഷ്ണന്‍; 125 പാട്ടുകള്‍ ആലപിച്ചത് തുടര്‍ച്ചയായ 10 മണിക്കൂറില്‍

ഒരു ദേവന്‍ വാഴും ക്ഷേത്രം എന്ന ഗാനം 4.42ന് പാടുമ്പോള്‍ സെഞ്ച്വറി പിന്നിട്ടിരുന്നു.....

ഗോളടിച്ച് മുഖ്യമന്ത്രി പിണറായി; വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന് ആവേശകരമായ തുടക്കം

3 ലക്ഷം ഗോളുകള്‍ ലക്ഷ്യമിട്ടാണ് കോഴിക്കോട് ജില്ലയില്‍ ഗോള്‍മഴ സംഘടിപ്പിച്ചത്.....

മോദിയും അമിത് ഷായും നടപ്പാക്കുന്നത് എറ്റുമുട്ടല്‍ രാഷ്ട്രീയമാണെന്ന് ബൃന്ദ കാരാട്ട്

ത്രിപുരയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപി ശ്രമം....

ജയരാജന്‍റെ നിരപരാധിത്വം ഹൈക്കോടതി ശരിവച്ചു; ബന്ധുനിയമനക്കേസ് റദ്ദാക്കി

നിലനില്‍ക്കാത്ത കേസുകള്‍ എടുക്കുന്നതെന്തിന്....

Page 4007 of 4355 1 4,004 4,005 4,006 4,007 4,008 4,009 4,010 4,355