Kerala

റേഷന്‍ കടകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാലസമരത്തിലേക്ക്; ‘ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി നടപ്പാക്കുക, കമീഷന്‍ കുടിശ്ശിക വേഗം അനുവദിക്കുക’ തുടങ്ങി ആവശ്യങ്ങള്‍

റേഷന്‍ കടകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാലസമരത്തിലേക്ക്; ‘ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി നടപ്പാക്കുക, കമീഷന്‍ കുടിശ്ശിക വേഗം അനുവദിക്കുക’ തുടങ്ങി ആവശ്യങ്ങള്‍

തൃശൂര്‍: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. കമീഷന്‍ കുടിശ്ശിക എത്രയും വേഗം അനുവദിക്കുക, ജീവിക്കാന്‍ ഉതകുന്ന വിധത്തിലുള്ള വേതനം നല്‍കുക,....

കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ചിടത്ത് സംസ്ഥാനം കാട്ടിയത് ഇച്ഛാശക്തി; സംസ്ഥാന കാഷ്യൂ ബോര്‍ഡ് യാഥാര്‍ത്ഥ്യത്തിലേക്ക്; പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന വ്യവസായത്തിന് ഊര്‍ജ്ജമാകുന്ന മുന്നേറ്റം

രാജ്കുമാര്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കൊല്ലം : കേരള കാഷ്യൂ ബോര്‍ഡ് രൂപവത്കരിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ജില്ലയിലെ കശുവണ്ടി മേഖലയില്‍....

കോടനാട് എസ്റ്റേറ്റ് കേസ്: സയന്റെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍മാര്‍; കഴുത്തിലെ മുറിവ് അപകടത്തില്‍ സംഭവിച്ചത്

തൃശൂര്‍: കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി സയന്റെ ഭാര്യ വിനുപ്രിയ, മകള്‍ നീതു എന്നിവരുടെ കഴുത്തില്‍....

‘നിനക്ക് മാത്രം എന്താ ഡാ ക#പ്പ്.. &ഫ#*%×മോനെ; ഗതാഗതക്കുരുക്കുണ്ടാക്കി ക്ഷേത്രോത്സവത്തിലെ താലപ്പൊലി; വഴിയാവശ്യപ്പെട്ട ഗര്‍ഭിണിയായ ഡോക്ടര്‍ക്കും ഭര്‍ത്താവിനും ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ തെറിവിളി

കോട്ടയം : ഗതാഗത തടസമുണ്ടാക്കി നടത്തിയ ഘോഷയാത്രയ്ക്കിടെ വഴി ആവശ്യപ്പെട്ടതിന് ഗര്‍ഭിണിക്കും ഭര്‍ത്താവിനും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ തെറിവിളി. കോട്ടയം....

കാവ്യക്കൊപ്പം ചുവടുവച്ച് ദിലീപ്; ഇളകിമറിഞ്ഞ് സദസ്സ് | ചിത്രങ്ങൾ

ഒടുവിൽ വിവാദങ്ങളെ എല്ലാം തള്ളിക്കഞ്ഞ് ഊഹാപോഹങ്ങൾക്കും വിരാമമിട്ട് കാവ്യക്കൊപ്പം ദിലീപ് ചുവടുവച്ചു. തിങ്ങിനിറഞ്ഞ അമേരിക്കൻ മലയാളികളെ സാക്ഷിയാക്കിയായിരുന്നു ദിലീപിന്റെ പ്രകടനം. ഷോ....

കുറ്റ്യാടിയിൽ പൊലീസുകാർക്കു നേരെ ലീഗ് അക്രമം; 10 മുസ്ലിം ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ; കണ്ടാലറിയാവുന്ന 70 പേർക്കെതിരെ കേസ്

കോഴിക്കോട്: കുറ്റ്യാടിയിൽ പൊലീസുകാർക്കു നേരെ മുസ്ലിംലീഗ് അക്രമം അഴിച്ചുവിട്ടു. കോഴിക്കോട് കുറ്റ്യാടി വേളത്താണ് ലീഗുകാർ പൊലീസുകാരെ ആക്രമിച്ചത്. സംഭവത്തിൽ 10....

മുൻ ഡിജിപി അസഫ് അലി സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി; തട്ടിപ്പ് എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ആയിരിക്കെ

കണ്ണൂർ: യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയിരുന്ന ടി.അസഫ് അലി എജ്യുക്കേഷൻ സൊസൈറ്റിയുടെ പേരിൽ വൻ....

കോടിമതയിൽ സാഹസിക വാട്ടർ ടൂറിസത്തിനെത്തുന്നവർ നിരാശരാകും; വിനോദസഞ്ചാര മേഖലയ്ക്കു തിരിച്ചടിയായി പോള ശല്യം രൂക്ഷം

കോട്ടയം: കോടിമതയിൽ അഡ്വഞ്ചർ വാട്ടർ ടൂറിസം ലക്ഷ്യമിട്ടെത്തുന്നവർ നിരാശരായി വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായി കോടിമത കൊടൂരാറ്റിൽ പോളശല്യം രൂക്ഷമാകുകയാണ്. കോട്ടയം....

ഗോമതിയുടെ സമരത്തിനും ഒരണ സമരത്തിനും സാമ്യതകൾ ഏറെ; അന്നും ഇന്നും പ്രചരിപ്പിക്കുന്നത് ഒരേ കുതന്ത്രം; പക്ഷേ, അന്നത്തെപ്പോലെ എശിയില്ലെന്നു മാത്രം

മൂന്നാർ: ഗോമതിയുടെ സമരത്തിനും 1958-ലെ ഒരണ സമരത്തിനും സാമ്യതകൾ ഏറെയാണ്. അന്നും ഇന്നും രണ്ടു സമരത്തിലും ഒരേ കുതന്ത്രമാണ് വലതുപക്ഷം....

കടുത്ത വേനലിലും വെള്ളപ്പൊക്ക ഭീഷണിയിൽ ഒരു നാട്; ചിറ്റാർ ജലസംഭരണിയിൽ വെള്ളം ഉയർത്തിയതോടെ ഭീതിയിൽ പമ്പിനി കോളനി വാസികൾ

പത്തനംതിട്ട: കടുത്ത വേനലിലും വെള്ളപ്പൊക്ക ഭീഷണിയിൽ കഴിയുകയാണ് പത്തനംതിട്ട ചിറ്റാർ പമ്പിനി കോളനി വാസികൾ. സ്വകാര്യ ജലവൈദ്യുത ഉത്പാദന കമ്പനി....

ഐഎസിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം; മരിച്ചത് പാലക്കാട് സ്വദേശി യഹിയ; സന്ദേശം ലഭിച്ചത് ബന്ധുക്കൾക്ക്

കാസർഗോഡ്: കേരളത്തിൽ നിന്നു ഭീകരസംഘടനയായ ഐഎസിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം. പാലക്കാട് സ്വദേശി യഹിയ എന്ന....

ഗോമതിയും കൗസല്യയും നിരാഹാരം അവസാനിപ്പിച്ചു; സത്യാഗ്രഹം തുടരുമെന്നു ഗോമതി; നിരാഹാരം അവസാനിപ്പിച്ചത് ആശുപത്രിയിൽ നിന്നു മടങ്ങിയതിനു പിന്നാലെ

മൂന്നാർ: എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുകയായിരുന്ന ഗോമതിയും കൗസല്യയും നിരാഹാരം അവസാനിപ്പിച്ചു. എന്നാൽ, സത്യാഗ്രഹ സമരം....

ആരോഗ്യനില വഷളായവരെ മാറ്റിയ ആംബുലന്‍സ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസിന്റെ കാടന്‍ പ്രതിഷേധം; സമരാഭാസത്തിനെതിരെ കടുത്ത നിലപാടുമായി കോണ്‍ഗ്രസിലെ ഒരുവിഭാഗം; തടഞ്ഞത് സമരക്കാരായ ഗോമതി, കൗസല്യ എന്നിവരെ കൊണ്ടുപോയ ആംബുലന്‍സ്

മൂന്നാര്‍ : ആരോഗ്യനില വഷളായ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റിയ ആംബുലന്‍സ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സമരക്കാരായ ഗോമതി, കൗസല്യ....

പാരിസ് ഭീകരാക്രമണം; അന്വേഷണസംഘത്തിൽ മലയാളി ഉദ്യോഗസ്ഥനും; ഫ്രഞ്ച് സംഘത്തിന്റെ അപേക്ഷ കണക്കിലെടുത്ത്

കൊച്ചി: പാരിസ് ഭീകരാക്രമണം അന്വേഷിക്കാൻ മലയാളി ഉദ്യോഗസ്ഥനും. എൻഐഎ ഉദ്യോഗസ്ഥൻ ഷൗക്കത്തലി ഉൾപ്പടെയുള്ള സംഘം ഫ്രാൻസിലെത്തി. കേസന്വേഷണത്തിനു ഫ്രഞ്ച് സംഘം....

മൂന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകതന്നെ ചെയ്യും; ഇപ്പോള്‍ നടക്കുന്നത് ജനപിന്തുണയില്ലാത്ത സ്‌പോണ്‍സേഡ് സമരം; എംഎം മണി മനസുതുറന്നത് പീപ്പിള്‍ ടിവിയോട്

കൊച്ചി : മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി എംഎം മണി. അല്ലെങ്കില്‍ എല്‍ഡിഎഫായി ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല.....

മാവേലിക്കരയിലെ മാവോയിസ്റ്റ് യോഗം; അഞ്ചു പ്രതികൾക്ക് മൂന്നു വർഷം തടവ് ശിക്ഷ; ഉത്തരവ് കൊച്ചിയിലെ എൻഐഎ കോടതിയുടേത്

കൊച്ചി: മാവേലിക്കരയിൽ മാവോയിസ്റ്റ് അനുകൂല സംഘടനാ പ്രവർത്തകർ യോഗം ചേർന്ന കേസിൽ അഞ്ചു പ്രതികൾക്ക് മൂന്നു വർഷം തടവ് ശിക്ഷ....

മൂന്നാറിൽ നിരാഹാരം നടത്തുന്ന ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്കു മാറ്റി; പൊലീസ് നടപടി ആരോഗ്യനില മോശമായതിനെ തുടർന്ന്; സ്ഥലത്ത് സംഘർഷമുണ്ടാക്കാൻ കോൺഗ്രസ് ശ്രമം

മൂന്നാർ: മൂന്നാറിൽ നിരാഹാരം നടത്തി വരുകയായിരുന്ന ഗോമതിയെയും കൗസല്യയെയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില മോശമായെന്നു ഡോക്ടർമാർ....

പുനര്‍ നിയമനം: കോടതിയലക്ഷ്യ ഹര്‍ജിയുമായി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍; കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യം

ദില്ലി: ഡിജിപിയായി പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയില്‍. കോടതിയലക്ഷ്യ ഹര്‍ജിയാണ് സെന്‍കുമാര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഡിജിപിയായി നിയമിക്കണമെന്ന....

കണ്ണൂരില്‍ വീണ്ടും പുലിയിറങ്ങി; നാട്ടുകാര്‍ ആശങ്കയില്‍

കണ്ണൂര്‍: ഇരിക്കൂര്‍ തിരൂര്‍ കല്യാട് സിബ്ഗ കോളേജിന് സമീപത്തെ വീട്ടിലെ കിണറ്റില്‍ പുലി വീണതായി സൂചന. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും....

തിരുവനന്തപുരത്ത് 14കാരി പ്രസവിച്ചു; പിതാവെന്ന് സംശയിക്കുന്നയാള്‍ മരിച്ചെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ പതിനാലുകാരി പ്രസവിച്ചു. വിളപ്പില്‍ശാല കാരോട് അമ്മയോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടിയാണ് പ്രസവിച്ചത്. അമ്മയക്കും....

Page 4012 of 4201 1 4,009 4,010 4,011 4,012 4,013 4,014 4,015 4,201