Kerala

വിഷു ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ആചാരലംഘനം നടന്നതായി സൂചന; കൊല്ലത്തെ വിവാദ വ്യവസായിക്കായി ക്രമവിരുദ്ധമായി പൂജ നടത്തിയെന്നു കണ്ടെത്തൽ

വിഷു ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ആചാരലംഘനം നടന്നതായി സൂചന; കൊല്ലത്തെ വിവാദ വ്യവസായിക്കായി ക്രമവിരുദ്ധമായി പൂജ നടത്തിയെന്നു കണ്ടെത്തൽ

സന്നിധാനം: വിഷു ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ആചാരലംഘനം നടന്നതായി സൂചന. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ആചാരലംഘനം നടന്നതായി കണ്ടെത്തിയത്. അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ദേവസ്വം മന്ത്രിക്കും ശബരിമല....

എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം; മണിയുമായി സഹകരിക്കേണ്ടിതില്ലെന്നു പ്രതിപക്ഷ തീരുമാനം; മണിയോടുള്ള ചോദ്യങ്ങൾ ബഹിഷ്‌കരിക്കും

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ....

കൊച്ചിയിൽ യുവാവ് ഭാര്യയെയും മകളെയും കുത്തിപ്പരുക്കേൽപിച്ചത് സംശയത്തിന്റെ പേരിൽ; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിൽ

കൊച്ചി: കൊച്ചിയിൽ സംശയത്തിന്റെ പേരിൽ ഭാര്യയെയും ഒരു വയസ്സുള്ള മകളെയും കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.....

പ്രഥമ നിയമസഭയിലെ അംഗം ഇ.ചന്ദ്രശേഖരൻ നായർക്ക് സർക്കാരിന്റെ ആദരം; മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു

തിരുവനന്തപുരം: പ്രഥമ നിയമസഭയിലെ അംഗമായ ഇ.ചന്ദ്രശേഖരൻ നായർക്ക് സംസ്ഥാന സർക്കാരിന്റെ ആദരം. ആദ്യ മന്ത്രിസഭയുടെ അറുപതാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും....

കൊച്ചിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ; അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു; ഗർഭവും പ്രസവവും യുവതി മറച്ചുവച്ചെന്നു ഭർത്താവ്

കൊച്ചി: നവജാത ശിശുവിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറയിലാണ് സംഭവം. തൃപ്പുണിത്തുറ....

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു; താന്‍ അപമാനിക്കപ്പെട്ടെന്ന് യുവാവിന്റെ ആത്മഹത്യാ കുറിപ്പ്

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. അട്ടപ്പള്ളം സ്വദേശി പ്രവീണ്‍ (25)....

മാധ്യമങ്ങള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ‘ഒരാള്‍ ചെളിക്കുണ്ടില്‍ വീണാല്‍ എല്ലാവരെയും ബാധിക്കുമെന്ന തിരിച്ചറിവ് വേണം’

തിരുവനന്തപുരം: മാധ്യമങ്ങള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത നല്‍കരുത്. ഒരാള്‍ ചെളിക്കുണ്ടില്‍ വീണാല്‍ എല്ലാവരെയും....

പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവച്ചു; വേങ്ങരയില്‍ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: മലപ്പുറം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവച്ചു. രാജിക്കത്ത് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്....

സഭയില്‍ രാജി ‘പ്രഖ്യാപിച്ച്’ കെഎം മാണി; നാക്കുപിഴകളാല്‍ സമ്പന്നമായി സഭാ സമ്മേളനം; തിരുവഞ്ചൂരിന് നാക്കുളക്കിയത് പലതവണ; മുഖ്യമന്ത്രിക്കും പിശക്: VIDEO

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധ ചൂടിനിടയിലും നാക്കുപിഴകളാല്‍ നര്‍മരസ സമ്പന്നമായിരുന്നു ഇന്നത്തെ നിയമസഭാ സമ്മേളനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.എം മാണിക്കും നാക്കുപിഴച്ചത്....

കൊടുംകാട്ടിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി; വനമധ്യത്തിൽ മരണത്തോട് മല്ലിട്ട് ഒരു ഒറ്റയാൻ കൊമ്പൻ

പത്തനംതിട്ട: കൊടുംകാട്ടിൽ കാട്ടാനകൾ തമ്മിൽ നടന്ന ഏറ്റമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ് ഒറ്റയാൻ കൊമ്പൻ മരണത്തോട് മല്ലടിച്ച് കിടക്കുന്നു. ആനകൾ തമ്മിലുള്ള....

മംഗളം ഫോണ്‍കെണി; സിഇഒ അജിത് കുമാറിനും റിപ്പോര്‍ട്ടര്‍ ജയചന്ദ്രനും ജാമ്യം; ഇരുവരും ചാനലില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശം

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മംഗളം ചാനല്‍ സിഇഒ അജിത് കുമാറിനും റിപ്പോര്‍ട്ടര്‍ കെ ജയചന്ദ്രനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.....

സൗമ്യ വധക്കേസ്; തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റി; വ്യാഴാഴ്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കും

ദില്ലി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ജെ.എസ്....

ചിലരുടെ വ്യാഖ്യാനങ്ങളുടെ പൂർണ ഉത്തരവാദിത്തം മന്ത്രിയുടെ തലയിൽ വെക്കുന്നത് ശരിയല്ലെന്നു സ്വരാജ്; പറയാത്ത കാര്യം അദ്ദേഹത്തിന്റെ മേൽ ആരോപിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണെന്നും സ്വരാജ്

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ പ്രസംഗത്തിൽ ചിലരുടെ വ്യാഖ്യാനങ്ങളുടെ സമ്പൂണ ഉത്തരവാദിത്തം മന്ത്രിയുടെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന....

ഗോമതിയുടെ സമരം നിരാഹാരമായത് സി ആർ നീലകണ്ഠന്റെ ഉപദേശപ്രകാരം; മൂന്നാർ രാഷ്ട്രീയ കൗതുകക്കാഴ്ചകളുടെ രംഗവേദിയാകുന്നു

ഗോമതിയുടെ സമരം നിരാഹാരമായത് സി.ആർ നീലകണ്ഠന്റെ ഉപദേശപ്രകാരം. സമരത്തിന് ആം ആദ്മി പാർട്ടി പിന്തുണ നൽകണമെങ്കിൽ സത്യാഗ്രഹം നിരാഹാരമാക്കണമെന്നു നീലകണ്ഠൻ....

എം.എം മണിയുടേത് നാടൻ ശൈലിയെന്നു മുഖ്യമന്ത്രി പിണറായി; മണിയുടെ പ്രസ്താവന പർവതീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമം നടക്കുന്നു; ഇടുക്കിയിലെ പ്രശ്‌നം നേരിട്ട് അറിയാവുന്ന ആളാണ് മണി

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടേത് നാടൻ ശൈലിയിലുള്ള സംസാരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മണി സ്ത്രീവിരുദ്ധമായി എന്തെങ്കിലും പറഞ്ഞു എന്നു....

മൂന്നാറിൽ ഇനിയാർക്കും കയ്യേറാൻ തോന്നാത്ത തരത്തിലുള്ള നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി; വൻകിട കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും; കയ്യേറ്റങ്ങൾ യുഡിഎഫ് കാലത്ത് നടന്നതെന്നും മുഖ്യമന്ത്രി

മൂന്നാർ: മൂന്നാറിൽ ഇനിയാർക്കും കയ്യേറ്റം നടത്താൻ തോന്നാത്ത തരത്തിലുള്ള ശക്തമായ നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വൻകിട കയ്യേറ്റക്കാർക്കെതിരെ ശക്തമായ....

Page 4015 of 4201 1 4,012 4,013 4,014 4,015 4,016 4,017 4,018 4,201