Kerala

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാരിന്റെ നിലപാടുകള്‍ക്കൊപ്പം ജനകീയ ഇടപെടലുകളും ശക്തമാക്കണം: മുഖ്യമന്ത്രി

ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ജീവതാളം ശില്പം പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.....

പാലക്കാട് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസ്: മരുമകള്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.....

വിശ്വാസത്തില്‍ വിഷം കലര്‍ത്തുന്നവര്‍

കേരളത്തിന്റെ നന്മകള്‍ അനുഭവിച്ചു ജീവിക്കുന്ന കേരളീയനായ കുമ്മനം അതിനു കൂട്ടുനില്‍ക്കുന്നത് സംഘപരിവാര്‍ സമീപനത്തിന്റെ ഭാഗമായാണ്....

നിങ്ങള്‍ക്ക് ഈ നാടിനെ പറ്റി ഒരു ചുക്കും അറിയില്ല; എ‍ഴുത്തുകാര്‍ക്കെതിരായ ഭീഷണി ഈ മണ്ണില്‍ ചിലവാകില്ല; ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കണം

മൃത്യൂഞ്ജയ ഹോമം നടത്താന്‍ പ്രസംഗിക്കുന്നവര്‍ സര്‍ക്കാര്‍ എഴുത്തുകാര്‍ക്കൊപ്പമാണെന്ന് ഓര്‍മിക്കണം....

ക്യാന്‍സര്‍ ബാധിച്ച് ചികിത്സ തേടിയെത്തിയ കുട്ടിക്ക് എച്ച്ഐവി; പരാതി വിദഗ്ദസംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍.സി.സി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു....

തോലന്നൂര്‍ ഇരട്ടകൊലപാതകം; മരുമകള്‍ ഷീജയെ അറസ്റ്റ് ചെയ്തു

ഷീജയുടെ 15 പവന്‍ സ്വര്‍ണ്ണം സദാനന്ദന് കൈമാറിയിരുന്നു....

രക്താര്‍ബുദം ബാധിച്ച് ചികിത്സ തേടിയ 9 വയസ്സുകാരിക്ക് എയിഡ്സ്;പൊലീസ് കേസെടുത്തു

സംഭവത്തെ കുറിച്ച് RCC സ്വന്തം നിലയില്‍ അന്വേഷണം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു....

മെട്രോയില്‍ വിവാദയാത്ര നടത്തിയ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ കെഎംആര്‍എല്‍ അധികൃതരുടെ ശ്രമം; തെളിവുകള്‍ പീപ്പിള്‍ ടി വി പുറത്തുവിടുന്നു

CCTV ദൃശ്യങ്ങൾ പോലീസ് ആവശ്യപ്പെട്ടെങ്കിലും മെല്ലെപ്പോക്ക് നയമാണ് കെ എം ആർ എൽ സ്വീകരിച്ചത്....

വേങ്ങരയില്‍ യു ഡി എഫ് ആടിഉലയുന്നു; മുസ്ലിം ലീഗ് ത്രിശങ്കുവില്‍

മുന്നണിയിലെ പാര്‍ട്ടികളെ ഒന്നിപ്പിച്ചിരുന്ന ഏക ഘടകം പി കെ കുഞ്ഞാലിക്കുട്ടി മാത്രമായിരുന്നു....

കാട്ടുപോത്തിനെ വേട്ടയാടിക്കൊന്നു; നാലുപേരടങ്ങുന്ന നായാട്ട് സംഘം പിടിയിലായി

ഇവരുടെ കൂട്ടാളികളായ മൂന്ന്‌ പേര്‍ ഒളിവിലാണ്‌....

ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല; കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നു; ദിലീപിന് പിന്തുണയുമായി പ്രമുഖ നടി

ദിലിപിനെ കേസില്‍ കുടുക്കാന്‍ അരൊക്കയൊ പ്ലാന്‍ നടത്തിയിട്ടുണ്ട്....

ഗണേഷിന്റേത് വ്യക്തിപരമായ അഭിപ്രായം; സര്‍ക്കാര്‍ നടിക്കൊപ്പം; കോടിയേരി ബാലകൃഷ്ണന്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്....

മഴ ഭീഷണിയാകുന്നു; പീരുമേടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

മണ്ണൊലിപ്പും മരങ്ങള്‍ കടപുഴകി വീഴുന്നതും വ്യാപകമായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു....

തിരുവനന്തപുരത്തെ പാറമടയിൽ നിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

കുട്ടികൾ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു....

ദിലീപിന് ജാമ്യം ലഭിക്കാൻ ആരാധകന്‍റെ വക ‘കള്ള് ‘ വഴിപാട്

കൊല്ലം മലനട ദുര്യോധന ക്ഷേത്രത്തിലാണ് വഴിപാട് നേർന്നത്....

തോലന്നൂര്‍ ഇരട്ടകൊലപാതകത്തിലെ സത്യം വെളിപ്പെടുത്തി പ്രതി സദാനന്ദന്‍; മരുമകള്‍ ഷീജയുടെ അറസ്റ്റ് ഉടന്‍

മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഷീജയുടെ 15 പവന്‍ സ്വര്‍ണ്ണം സദാനന്ദന് കൈമാറിയിരുന്നു....

വേങ്ങരയിലെ സ്ഥാനാര്‍ത്ഥി; മുസ്ലിം ലീഗില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക്; പ്രതിഷേധവുമായി കെ എന്‍ എ ഖാദര്‍

പി കെ കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് തങ്ങളെയും നിരവധി തവണ സമീപിച്ചെങ്കിലും ഫലം കണ്ടില്ല.....

Page 4020 of 4354 1 4,017 4,018 4,019 4,020 4,021 4,022 4,023 4,354