Kerala

മുഹമ്മദ് റഫിക്കു പകരക്കാരനായി പാടിയിട്ടും ശോകഗാനം പോലെ കൊച്ചിൻ ഇബ്രാഹിമിന്റെ ജീവിതം; പിന്നീടൊരിക്കലും ബോളിവുഡ് ഇബ്രാഹിമിനു അവസരം നൽകിയില്ല

മുഹമ്മദ് റഫിക്കു പകരക്കാരനായി പാടിയിട്ടും ശോകഗാനം പോലെ കൊച്ചിൻ ഇബ്രാഹിമിന്റെ ജീവിതം; പിന്നീടൊരിക്കലും ബോളിവുഡ് ഇബ്രാഹിമിനു അവസരം നൽകിയില്ല

മുഹമ്മദ് റഫിക്കു പകരം പാടുക. അതും സാക്ഷാൽ ദിലീപ് കുമാർ നായകനായ ഹിന്ദി പടത്തിൽ. ജമീൽ അക്തറിന്റെയും ഉഷ ഖന്നയുടെയും എണ്ണം പറഞ്ഞ പാട്ട്. എന്നിട്ടും മറ്റൊരു....

ദുരൂഹതയും വൈചിത്ര്യങ്ങളും നിറഞ്ഞ ബെയിൻസ് കോംപൗണ്ട് 117-ാം നമ്പർ വീട്; കൊല്ലപ്പെട്ട ഡോക്ടർക്കും കുടുംബത്തിനും പുറംലോകവുമായി ബന്ധമില്ല; നന്തന്‍കോട്ട് കൊല്ലപ്പെട്ടവരെ കുറിച്ച് അറിയേണ്ടതെല്ലാം

തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊല നടന്ന ബെയിൻസ് കോംപൗണ്ട് 117-ാം നമ്പർ വീട് ഇക്കാലമത്രയും ദുരൂഹതയും വൈചിത്ര്യങ്ങളും നിറഞ്ഞതായിരുന്നു അന്നാട്ടുകാർക്ക്.....

നിധി കിട്ടിയ സ്വർണമെന്നു തെറ്റിദ്ധരിച്ച് വാങ്ങിയത് മുക്കുപണ്ടം; മൂന്നാറില്‍ വീട്ടമ്മയ്ക്കു നഷ്ടമായത് ഒരു ലക്ഷം രൂപ; തട്ടിപ്പുകാരൻ അറസ്റ്റിൽ

ഇടുക്കി: നിധി കിട്ടിയ സ്വർണമാണെന്നു തെറ്റിദ്ധരിച്ച് സ്വർണ്ണം വാങ്ങിയ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. നിധി കിട്ടിയതെന്ന് വിചാരിച്ച്....

തകർന്ന ഏനാത്ത് പാലത്തിനു പകരം സൈന്യം നിർമിച്ച ബെയ്‌ലി പാലം തുറന്നു; പാലം നാടിനു സമർപിച്ചത് മുഖ്യമന്ത്രി; തകർച്ചയ്ക്കു കാരണക്കാരായവർക്കെതിരെ നടപടിയെന്നു മുഖ്യമന്ത്രി

കൊല്ലം: തകർന്ന ഏനാത്ത് പാലത്തിനു പകരം കരസേന നിർമിച്ച ബെയ്‌ലി പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതത്തിനു തുറന്നുകൊടുത്തു. എംസി....

പരസ്യ പ്രചാരണം കൊട്ടിക്കലാശിച്ചു; മലപ്പുറം നാളെ ബൂത്തിലേക്ക്; സ്വതന്ത്രർ അടക്കം 9 പേർ മത്സരരംഗത്ത്; പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു നടക്കും

മലപ്പുറം: ഉപതെരഞ്ഞെടുപ്പിനായി മലപ്പുറം നാളെ പോളിംഗ് ബൂത്തിലേക്കു നീങ്ങും. വീറും വാശിയുമാർന്ന തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിനു ഇന്നലെ കൊട്ടിക്കലാശമായി. ഇന്ന് നിശ്ശബ്ദ....

ജിഷണു പ്രണോയിയുടെ മരണം; ശക്തിവേലിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നു കോടതി

കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്ത നെഹ്‌റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ ശക്തിവേലിനു ഇടക്കാല....

കേരളത്തിൽ വീടു കെട്ടുന്നതിനു നിയന്ത്രണം ഏർപ്പെടുത്തണം; റിയൽ എസ്റ്റേറ്റ് മേഖലയെ ഉലയ്ക്കുന്ന നിർദേശവുമായി ഡോ.ശങ്കരനാരായണൻ പാലേരി

കേരളത്തിൽ വീടു കെട്ടുന്നതിനു നിയന്ത്രണം ഏർപ്പെടുത്തണമെന്നു ഡോ.ശങ്കരനാരായണൻ പാലേരി. ആഡംബര വീടുകൾക്കും നക്ഷത്ര വീടുകൾക്കും വൻതുക വാങ്ങിയേ അനുമതി നൽകാവൂ.....

ബീഫ് കഴിക്കുന്നത് ഭക്ഷണ സ്വാതന്ത്ര്യമല്ലെന്നു സംഘപരിവാർ ബൗദ്ധികാചാര്യൻ; പശുവിനെ തന്നെ തിന്നണമെന്ന് എന്താണ് നിർബന്ധമെന്നും പി.പരമേശ്വരൻ

ബീഫ് കഴിക്കുന്നത് ഭക്ഷണ സ്വാതന്ത്ര്യമല്ലെന്നു സംഘപരിവാർ ബൗദ്ധികാചാര്യൻ പി.പരമേശ്വരൻ. പശുവിനെ മാതൃഭാവത്തിലാണ് നാം കാണുന്നത്. പശുവിനെത്തന്നെ തിന്നണമെന്ന് എന്താണ് വാശിയെന്നും....

നാലു കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്; കൂട്ടത്തിൽ ഒരു മുൻ സംസ്ഥാന മന്ത്രിയും മുൻ കേന്ദ്രമന്ത്രിയും; നേതാക്കൾ പലതവണ ബിജെപിയുമായി കൂടിക്കാഴ്ച നടത്തി; പ്രഖ്യാപനം മലപ്പുറം തെരഞ്ഞെടുപ്പിനു ശേഷം

തിരുവനന്തപുരം: നാലു പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കു ചേക്കേറുന്നതായി സൂചന. ഇക്കാര്യത്തിൽ ഈ നാലു കോൺഗ്രസ് നേതാക്കളും ബിജെപിയുമായി പലവട്ടം....

കൊടുംചൂടിൽ കരിഞ്ഞുണങ്ങി വയനാട്ടിലെ വിനോദസഞ്ചാര മേഖലയും; വിനോദസഞ്ചാരികൾ വയനാട്ടിലേക്കില്ല

വയനാട്: വയനാട്ടിൽ വർധിച്ച താപനില വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാകുന്നു. താപനിലയുടെ ക്രമാനുഗതമായ വർധന ആശങ്കയോടെയാണ് വിനോദസഞ്ചാരികൾ കാണുന്നത്. വയനാടിന്റെ തനതായ....

ഇനിയെത്രകാലം…! ഈ വേമ്പനാട്ട് കായൽ

വേമ്പനാട്ടു കായൽ നമ്മുടെ സ്വത്താണ്. അതു സംരക്ഷിക്കേണ്ടത് നമ്മുടെ കടമയുമാണ്. ആ തിരിച്ചറവിലേക്കു എത്തിയില്ലെങ്കിൽ വൻ ദുരന്തമായിരിക്കും നമ്മെ കാത്തിരിക്കുന്നത്.....

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിനു ഇന്നു ഒരാണ്ട്; എങ്ങുമെത്താതെ ജുഡീഷ്യൽ അന്വേഷണം; ക്രൈംബ്രാഞ്ചിനും കുറ്റപത്രം സമർപിക്കാനായില്ല

രാജ്യത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടന്നിട്ട് ഇന്നു ഒരു വർഷം തികയുന്നു. ദുരന്തത്തിൽ 110 പേർ മരിക്കുകയും 400....

Page 4024 of 4201 1 4,021 4,022 4,023 4,024 4,025 4,026 4,027 4,201
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News