Kerala

ഗൗരി ലങ്കേഷ് കൊലപാതകം: സംസ്ഥാനത്തും വ്യാപക പ്രതിഷേധം

സംഘപരിവാറിന്റെ തീവ്ര നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഗൗരി....

ഗൗരി ലങ്കേഷ് കൊലപാതകം; പരിഷ്‌കൃത സമൂഹത്തിന് അപമാനകരമെന്ന് കോടിയേരി

സംഘപരിവാറിന്റെ തീവ്രനിലപാടുകള്‍ക്കെതിരെ ഇവര്‍ നിരന്തരം നിലപാട് എടുത്തിരുന്നു....

കെഎസ്ആര്‍ടിസി ബസ്സുകള്‍ ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തരുതെന്ന് നിര്‍ദ്ദേശം

ചെന്നപട്ടണത്ത് കെ എസ് ആര്‍ ടി സി ബസ് കൊള്ളയടിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍....

#KairalinewsOnlineImpact സ്വാതിക്ക് വീടു നിര്‍മിച്ചു നല്‍കാന്‍ നേഴ്‌സസ് അസോസിയേഷന്‍ തീരുമാനം

കൈരളി ന്യൂസ് ഓണ്‍ലൈനും സ്വാതിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.....

ഓസ്‌ട്രേലിയയില്‍ മലയാളി യുവതിക്ക് രണ്ടരവര്‍ഷം തടവുശിക്ഷ

ഡിംപിള്‍ ഗ്രേസ് തോമസ് എന്ന യുവതിയ്ക്കാണ് മെല്‍ബണ്‍ കോടതി ശിക്ഷ വിധിച്ചത്.....

പെരുമ്പാവൂരില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.....

ഓട് മോഹന്‍ജി കണ്ടം വഴി; ഗൗരിയുടെ കൊലപാതകത്തില്‍ പരിഹാസം നടത്തിയ ആര്‍എസ്എസ് നേതാവിന് മലയാളികളുടെ പൊങ്കാല

ഒരാളുടെ മരണത്തെപ്പോളും വിലകുറഞ്ഞ പരിഹാസത്തിനായി ഉപയോഗിക്കാന്‍ സംഘികള്‍ക്ക് മാത്രമെ കഴിയു എന്നാണ് വിമര്‍ശനം....

ആ അത്തപ്പൂക്കളം സ്വാതിയുടേത്; മൂന്നാം ക്ലാസുകാരിക്ക് സന്തോഷിക്കാന്‍ സുമനസ്സുകളുടെ സഹായപ്രവാഹം

ഓണം കഴിയുന്നതോടെ എല്ലാവരും സംഭവം മറക്കുമോ എന്ന ആധിയും അദ്ദേഹത്തിനുണ്ട്.....

വെടിയുണ്ടകള്‍ കൊണ്ട് നിങ്ങള്‍ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുമോ; ഗൗരിയുടെ കൊലപാതകത്തില്‍ കെ ആര്‍ മീരയുടെ രൂക്ഷ പ്രതികരണം

വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ അവരുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അര്‍ത്ഥങ്ങളും ഇല്ലാതാകുമോ?....

മാവോയിസ്റ്റ് നേതാവ് ലതയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസ്

ഗ്രൂപ്പ് വഴക്ക് കണക്കിലെടുത്താണ് കേസ്.....

കോഴിക്കോട് വന്‍ പുകയില ശേഖരം പിടികൂടി

സംഭവത്തില്‍ ആരേയും പിടികൂടാനായില്ല.....

ദിലീപിന്റെ ‘സമയം’ കഴിഞ്ഞു; വീണ്ടും കാരാഗൃഹവാസം

ജയിലിലേക്ക് മടങ്ങാന്‍ നേരം ശോകമൂകമായിരുന്നു പത്മസരോവരത്തിലെ കാഴ്ച....

Page 4029 of 4354 1 4,026 4,027 4,028 4,029 4,030 4,031 4,032 4,354