Kerala

കാവ്യയുടെ ഓണവും ജയിലിലാകുമോ?

മാഡം കാവ്യയാണോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു സുനിയുടെ പ്രതികരണം....

ഹാദിയ കേസ്: സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍.വി രവീന്ദ്രന്‍ പിന്‍മാറി

പിന്‍മാറാനുള്ള കാരണം മുന്‍ ജസ്റ്റിസ് വെളിപ്പെടുത്തിയിട്ടില്ല.....

‘എന്റെ മാഡം കാവ്യ തന്നെ..’: പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ #WatchVideo

എറണാകുളം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്.....

വാഹന പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട് :കോഴിക്കോട് നഗരത്തില്‍ 6 ദിവസത്തിനിടെ കണ്ടെത്തിയത് 578 നിയമലംഘനങ്ങള്‍,ഈടാക്കിയ പിഴ 4.18 ലക്ഷം രൂപ, 63 ലൈസന്‍സുകള്‍ സസ്പെന്റ്....

വളയിട്ട ഈ കൈകളില്‍ ഇനി തലസ്ഥാനത്തിന്റെ നിയന്ത്രണം

സ്ത്രീ ശാക്തീകരണത്തിനുള്ള സര്‍ക്കാരിന്റെ നിലപാട് കൂടിയാണ് വ്യക്തമാകുന്നത്.....

‘മലബാര്‍ മില്‍ക്ക്’ പാലില്‍ നിരോധിതവസ്തുക്കള്‍; പരിശോധനയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചു; അതിര്‍ത്തികളില്‍ പരിശോധന തുടരുന്നു

വാളയാറില്‍ ഒരാഴ്ചക്കാലത്തേക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താത്ക്കാലിക ലബോറട്ടറി കൂടി തുറന്നു....

ദിലീപിന് വേണ്ടി ഫ്ളക്‌സ് അടിച്ച് ഫാന്‍സുകാര്‍; ഒടുവില്‍ നാണംകെട്ട് മടക്കം

സംസ്ഥാന നേതാവ് റിയാസ് ഖാനാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.....

മറുനാടന്‍ ചെണ്ടുമല്ലിക്ക് പൊള്ളുന്ന വില; പൂക്കള്‍ വെറുതേ നല്‍കി തൃശൂരിലെ സൗഹൃദകൂട്ടായ്മ

വരും വര്‍ഷങ്ങളില്‍ പൂകൃഷി വ്യാപിപ്പിക്കാനാണ് ഇവരുടെ പദ്ധതി.....

സുനിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ഇത് രണ്ടാം തവണയാണ് സുനി ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.....

ഇത് താന്‍ടാ മണിയാശാന്‍; കാടിന്റെ മക്കള്‍ക്കൊപ്പം ഓണം ആഘോഷിച്ച് മന്ത്രി മണി; തോരാമഴയില്‍ ഇടമലക്കുടിയിലെത്തിയത് കിലോമീറ്ററുകള്‍ കാല്‍നടയായി

സദ്യയ്ക്ക് ശേഷം മന്ത്രിയോടുള്ള നന്ദി അറിയിക്കുന്ന തിരക്കിലായിരുന്നു ഇടമലക്കുടിയിലെ ആദിവാസി കുടുംബങ്ങള്‍. ....

നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവം; അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്ത വിട്ടയച്ചു

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.....

പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്ത് ജംബോ സര്‍ക്കസ്

ഓണക്കാലത്തെ ആഘോഷം ലക്ഷ്യമിട്ടാണ് ജംബോ ടീം ഇവിടെ എത്തിയിരിക്കുന്നത്....

കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം; ഒരു ലിറ്റര്‍ ശുദ്ധജലം ഇനി രണ്ടു രൂപയ്ക്ക്

ല ക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ കൃഷിയുള്‍പെടെ പുതിയ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാം.....

മറുപടികളില്‍ നിന്ന് ഒളിച്ചോടി ബിജെപിയും അമിത് ഷായും; കുമ്മനത്തിന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റിവച്ചു

സെപ്തംബര്‍ ഏഴിന് ആരംഭിക്കേണ്ടിയിരുന്ന യാത്ര ഒക്ടോബര്‍ മാസത്തിലേക്കാണ് മാറ്റിയത്....

അപമാനം സഹിച്ച് ഇനിയില്ല; കാവ്യ കടല്‍ കടക്കുന്നു?

കാവ്യ പറയുന്നത് കള്ളമാണെന്ന് സുനി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു....

നര്‍ത്തകിയും സംഗീത സം‍വിധായകന്‍ ബിജിബാലിന്റെ ഭാര്യയുമായ ശാന്തി ബിജിപാല്‍ അന്തരിച്ചു

തലച്ചോറിനെ ബാധിച്ച അസുഖത്തെതുടര്‍ന്നായിരുന്നു മരണം സം‍ഭവിച്ചത്....

ദിലീപിന്റെ ഓണം ജയിലിലാകുമ്പോള്‍ രാമലീല ഓണത്തിനെത്തുമോ

ജുലൈ 10ാം തിയതി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ചിത്രവും പ്രതിസന്ധിയിലായി....

പാറ്റൂരിലെ കയ്യേറ്റം സ്ഥിരീകരിച്ച് സര്‍ക്കാര്‍; ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയില്‍, ഇത് തിരിച്ചുപിടിക്കണം

ജല അതോറിറ്റിയുടെയും സര്‍ക്കാരിന്റേയും ഭൂമി കൈയേറിയാണ് ഫ്ളാറ്റ് നിര്‍മിച്ചത്....

Page 4036 of 4353 1 4,033 4,034 4,035 4,036 4,037 4,038 4,039 4,353