Kerala
1400 കളരി അഭ്യാസികള്‍ ;കണ്ണൂരില്‍ വിസ്മയം തീര്‍ത്ത ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി
കണ്ണുര്‍ :ജനകീയ യോഗ പ്രദര്‍ശ്ശനത്തോടെ കണ്ണൂരില്‍ വിസ്മയം തീര്‍ത്ത ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ആന്‍ഡ് യോഗസ്റ്റഡി സെന്റര്‍. കളരിപ്പയറ്റുമായാണ് ഇത്തവണ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിസ്മയം സൃഷ്ടിച്ചത്.1400....
മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനത്തിനിടെയാണ് സുല്‍ത്താനെ കേരളത്തിലേക്ക് ക്ഷണിച്ചത്....
സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും....
വ്യാജനെ കണ്ടെത്തുന്നതിനുള്ള പരിശോധനയും വിരളമാണ്....
മലബാര്‍ കാന്‍സര്‍ സെന്‍ററുമായി ബന്ധപ്പെട്ട് ഒട്ടേറെ അപവാദ പ്രചാരണങ്ങള്‍ നടന്നു....
കുമ്മനത്തിന്റെ പോസ്റ്റിനു താഴെ മലയാളികളുടെ പൊങ്കാല....
താമസിക്കാന്‍ ഇടമില്ലാതെ ഒട്ടേറെ പേരാണ് ക്ഷേത്രത്തിന് സമീപം കഴിഞ്ഞത്.....
ഗുരുവായൂര്‍ :ഗുരുവായൂരിലെ ലോഡ്ജുടമയ്ക്ക് നേരെ ബി.ജെ.പി നേതാവിന്റെ ഭീഷണി. ലോഡ്ജ് നടത്തിപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് ബി.ജെപി മീഡിയാ സെല്‍ കണ്‍വീനര്‍ രാജന്‍....
കോട്ടയം:രണ്ട് ചാക്കുകളിലായി റോഡരികിലെ പാടശേഖരത്ത് ഉപേക്ഷിച്ച മൃതദേഹം അഴുകിയ നിലയിലാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കോട്ടയം പുതുപ്പള്ളി....
നടന്‍ വിസമ്മതം പ്രകടിപ്പിച്ചത് കൊണ്ടാണ് ഗുര്‍മീതിന്റെ നീക്കം നടക്കാതായത്.....
രാത്രിയില്‍ കാറിന്റെ ഹെഡ് ലൈറ്റ് കേടായതിനെ തുടര്‍ന്ന് പരിശോധിക്കാന്‍ വേണ്ടി പുറത്തിറങ്ങിയതായിരുന്നു....
ഉമ്മന്‍ചാണ്ടിയെ വെട്ടിമാറ്റിയാണ് പിണറായിയെ ചേര്‍ത്തുവെച്ചുള്ള സംഘികളുടെ ഫോട്ടോഷോപ്പ്.....
നിലവില്‍ കപ്പല്‍ ശ്രീലങ്കയുടെ അധീനതയിലുള്ള ആഴക്കടലിലാണുള്ളത്.....
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ മുഖവുമായി ഓണപ്പൂക്കളം .കോഴിക്കോട് ലിസ കോളേജിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളാണ് വ്യത്യസ്തമായ....
ഓണക്കാലത്ത് കാസര്‍കോട്ടുകാര്‍ക്ക് മാത്രമല്ല മറ്റ് ജില്ലകളിലും വില്പനയേറെയുള്ള വസ്ത്രമാണ് കാസര്‍കോട് സാരീസ്. കാസര്‍കോട്ടെ കൈത്തറിത്തൊഴിലാളിളുടെ സഹകരണ സംഘമാണ് പ്രശസ്തമായ കാസര്‍കോട്....
ഈ ഓണക്കാലത്ത് വടക്കന്‍ ജില്ലയായ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് യാത്രാക്ലേശം ഉണ്ടാകാനിടയില്ല. 18 പുതിയ കെ എസ് ആര്‍ ടി സി....
കഴിഞ്ഞ ലോക കപ്പ് ക്രിക്കറ്റോടെ രാജ്യത്തെ ഏറ്റവും വിലയേറിയ കായിക താരങ്ങളില്‍ ഒരാളായി മാറിയ ഹര്‍മന്‍ പ്രീത് കൗറിന് ഉജ്ജ്വല....
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ആവേശോജ്ജ്വലസ്വീകരണം....
കോളേജില്‍ നിന്നും പുറത്തായതിനാല്‍ കട തിണ്ണയിലും മറ്റുമാണ് മനോജ് ഉറങ്ങുന്നത്....
തുകയും അരിക്കുള്ള കൂപ്പണുകളും ആഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ വിതരണംചെയ്യും ....
കേരളത്തില്‍ നിന്നുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ സാനിധ്യത്തിലാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് അമേരിക്കയുടെ 7ാമത് ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന് തുടക്കമായത്....
കൊല്ലം നീണ്ടകരയില്‍ി നിന്ന് മത്സ്യബന്ധന വള്ളത്തില്‍ വിദേശകപ്പലിടിച്ചു വള്ളത്തിലുണ്ടായിരുന്ന 6 തൊഴിലാളികളെ രക്ഷപ്പെടുത്തി. പൊഴിയൂര്‍ സ്വദേശി സേവ്യര്‍,കുളച്ചില്‍ സ്വദേശികളായ സജി,എലിയാസ്,റമ്മിദാസ്....