Kerala
നിയമലോകത്തിന് അപരിഹാര്യമായ നഷ്ടം; കോടിയേരി
നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിച്ചിരുന്നു....
അപേക്ഷ കോടതി നാളെ പരിഗണിക്കും.....
ഉദ്യോഗസ്ഥര്‍ക്കുള്ള മുന്‍വിധികളുടേയും സ്ഥാപിത താല്‍പര്യങ്ങളുടേയും ഇരയാണ് ദിലീപ്....
ആത്യാഹിതങ്ങളുണ്ടാകുമ്പോള്‍ തീവ്രപരിചരണം ഉറപ്പാക്കും....
തൃശൂര്‍: അതിരപ്പള്ളി വെറ്റിലപ്പാറയില്‍ റബര്‍ തോട്ടത്തിലെ കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യാഗസ്ഥര്‍ മോചിപ്പിച്ചു. തോട്ടത്തില്‍ വന്യമൃഗങ്ങളെ കുടുക്കാന്‍ സ്ഥാപിച്ച....
മാഡം സിനിമാ നടിയാണെന്നും അങ്കമാലി കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് പറയുമെന്നും സുനി പറഞ്ഞിരുന്നത്....
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല....
തിരുവനന്തപുരം :സെക്രട്ടേറിയറ്റില്‍ വിവിധ വകുപ്പുകളിലായി 83,065 ഫയലുകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ വകുപ്പിലാണ് കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത്....
സതീഷ് കോളേജില്‍ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരോടൊപ്പം കോളേജ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു....
സി പി ഐ (എം) പ്രാദേശിക നേതാവും ദേശാഭിമാനി ഏജന്റുമായ ഭാസ്‌ക്കരനെ ലക്ഷ്യമിട്ടെത്തിയ സംഘം ഹരിദാസനെ ആളുമാറി ആക്രമിക്കുകയായിരുന്നു....
കൊച്ചി : പള്‍സര്‍ സുനിയെ എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാക്കി. മാഡമാരെന്ന് അങ്കമാലി കോടതിയില്‍ പറയുമെന്ന് പള്‍സര്‍ സുനി....
വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ എട്ടുപേര്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് മരണത്തിന് കീഴടങ്ങിയത്....
പ്രശ്‌നം പരിഹരിച്ചതായും തനിക്ക് പരാതിയില്ലെന്നും ചൂണ്ടിക്കാട്ടി നടി....
തിരുവനന്തപുരം:പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ നടന്ന സ്വാതന്ത്ര ദിനാഘോഷ പരിപാടിയില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് പൊതുവിദ്യാലയത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിനെതിരെ പ്രതിഷേധവുമായി സി.പി.ഐ.എം....
സുനിക്ക് വേണ്ടി അഭിഭാഷകന് ആളൂര്‍ ഹാജരാകും....
ഭിന്ന ലിംഗത്തില്‍പ്പെട്ടയാളെപ്പോലെയാണ് ഇയാള്‍ കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു....
ബിജെപി - ആര്‍എസ്എസ് ആക്രമണം....
ചാലിയം ഗസ്റ്റ് ഹൗസിനു സമീപത്തു നിന്നാണ് കഴിഞ്ഞ ദിവസം രാത്രി തലയോട്ടി ലഭിച്ചത്....
സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈസന്‍സാണ് മഴയാത്ര സംഘടിപ്പിച്ചത്....
യുവാക്കളുടെ കൂട്ടായ്മയായ റേസിംഗ് ടീം ആണ് നിരവധിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാതൃക ആകുന്നത്....
പി സി ജോര്‍ജിനെതിരെ സ്പീക്കര്‍ .നടിക്കെതിരായ പരാമര്‍ശം ലജ്ജാകരം. നടി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിക്കു പിന്നാലെയാണ് സ്പീക്കറുടെ ഇടപെടല്‍ ഫേസ്....
മനോജ് ഗെയിം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവുകള്‍ ലഭിച്ചു....