Kerala

എളിമ മുഖമുദ്രയാക്കിയ ആളായിരുന്നു സിദ്ധാർത്ഥ മേനോൻ; ഭൂമിഗീതം മികച്ച പരിപാടിയാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചില്ലറയല്ല

തിരുവനന്തപുരം: എളിമ ആയിരുന്നു സിദ്ധാർത്ഥ മേനോന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത. 16 കൊല്ലം കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ കാർഷിക പംക്തി....

പിണറായിക്കെതിരായ കൊലവിളി; ആർഎസ്എസ് നേതാവിനെതിരെ കേരള പൊലീസ് കേസെടുക്കണമെന്നു കോടിയേരി; ഇതിനു നിയമതടസ്സമില്ലെന്നും കോടിയേരി

തിരുവനന്തപുരം: പിണറായി വിജയനെതിരെ കൊലവിളി മുഴക്കിയ ആർഎസ്എസ് നേതാവിനെതിരെ കേരള പൊലീസ് തന്നെ കേസ് എടുക്കണമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി....

നടിയെ ഉപദ്രവിച്ച ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്കു മാറ്റിയെന്നു പൾസർ സുനി; ദൃശ്യങ്ങൾ അഭിഭാഷകനു നൽകിയ ഫോണിലെന്നും മൊഴി; ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്കു മാറ്റിയതായി മൊഴി. പൾസർ സുനിയാണ് പൊലീസിനു മൊഴി നൽകിയത്.....

വൈദികൻ പീഡിപ്പിച്ച് പതിനാറുകാരി പ്രസവിച്ച സംഭവം; പെൺകുട്ടിയോടും കുടുംബത്തോടും മാപ്പു പറഞ്ഞ് രൂപതയുടെ കത്ത്

കണ്ണൂർ: വൈദികൻ പീഡിപ്പിച്ചതിനെ തുടർന്ന് ഗർഭിണിയാകുകയും പ്രസവിക്കുകയും ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയോടും കുടുംബത്തോടും മാപ്പു പറഞ്ഞ് രൂപത.....

ഫാദർ ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോയിട്ട് ഒരുവർഷം; മോചനത്തിനായി ഒന്നും ചെയ്യാതെ കേന്ദ്രം

ദില്ലി: ഫാദർ ടോം ഉഴുന്നാലിലിനെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. തെക്കൻ യെമനിൽ നിന്നു....

‘കോർട്ട് മാർഷ്യലിനേക്കാൾ ഭേദം മരിക്കുന്നതാണ്’; സൈന്യത്തിലെ തൊഴിൽപീഡനം വെളിപ്പെടുത്തിയ സൈനികന്റെ ഡയറിയിലെ അവസാന വാക്കുകൾ

ദില്ലി: സൈന്യത്തിലെ തൊഴിൽപീഡനം വെളിപ്പെടുത്തിയ ശേഷം ഏറെ നാൾ കാണാതാകുകയും ഒടുവിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത മലയാളി സൈനികന്റെ....

ടൈറ്റാനിയം കേസിൽ വിജിലൻസിന്റെ കേസ് ഡയറി ഇന്നു പരിഗണിക്കും; അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതിയുടെ പരിഗണനയ്ക്ക്

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിൽ വിജിലൻസിന്റെ കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതി ഇന്നു പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക....

16കാരിയെ വൈദികന്‍ പീഡിപ്പിച്ച സംഭവം: ക്രിസ്തുരാജ ആശുപത്രിക്കും കന്യാസ്ത്രിമാര്‍ക്കുമെതിരെ കേസ്; അറസ്റ്റ് നാളെയുണ്ടാകുമെന്ന് സൂചന

കണ്ണൂര്‍: പള്ളിമേടയില്‍ 16കാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിക്കും വൈത്തിരിയിലെ അനാഥമന്ദിരത്തിനും രണ്ട് കന്യാസ്ത്രികള്‍ക്കുമെതിരെ പൊലീസ്....

തോമസ് ഐസക്കിന്റേത് ജനക്ഷേമ ബജറ്റാണെന്ന് വിഎസ്; കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കും; എല്ലാ അര്‍ത്ഥത്തിലും സ്വാഗതാര്‍ഹം

തിരുവനന്തപുരം: സാമ്പത്തികമായി വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലും, അങ്ങേയറ്റം ജനക്ഷേമകരമായ ബജറ്റാണ് മന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് ഭരണപരിഷ്‌ക്കാര കമീഷന്‍....

പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ‘വിലവര്‍ധനവ് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കും’

തിരുവനന്തപുരം: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച നടപടി ഉടനടി പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ....

ആയൂരില്‍ സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് നാലു മരണം; 40ഓളം പേര്‍ക്ക് പരുക്ക്; പലരുടെയും നില ഗുരുതരം

കൊല്ലം: ആയൂരില്‍ സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. അപകടത്തില്‍ 40ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വൈകീട്ട്....

‘ക്ഷമിക്കണം, തെറ്റ് പറ്റി പോയി’; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞു

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചു. വധിക്കണമെന്ന്....

ബജറ്റ് വിവരങ്ങള്‍ പുറത്ത്; മന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി; നടപടി മനോജ് കെ. പുതിയവിളയ്‌ക്കെതിരെ

തിരുവനന്തപുരം: ബജറ്റ് വിവരങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. മാധ്യമവിഭാഗം ചുമതലയുമുണ്ടായിരുന്ന മനോജ്....

ബജറ്റ് നവകേരളത്തിനായുള്ള നല്ല ചുവടുവയ്പാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; പ്രതിപക്ഷത്തിന്റെ കഴമ്പില്ലാത്ത ആക്ഷേപം കൊണ്ട് തിളക്കം കുറയ്ക്കാനാകില്ല

തിരുവനന്തപുരം: നവകേരളത്തിനായുള്ള നല്ല ചുവടുവയ്പാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാമൂഹ്യസുരക്ഷിതത്വവും അടിസ്ഥാനമേഖലയുടെ വികസനവും....

വികസനം എന്തെന്നു കാണാൻ സി.പി ജോണിനെ സ്വന്തം മണ്ഡലത്തിലേക്ക് ക്ഷണിച്ച് തോമസ് ഐസക്; മിഷനുകൾ പ്രഖ്യാപിക്കുന്നത് നടപ്പാക്കുന്നത് എങ്ങനെയെന്നു കാണിക്കാം; വെല്ലുവിളി പീപ്പിൾ ടിവിയിലെ എഫ്എം ഓൺ ട്രയൽ സംവാദത്തിനിടെ | വീഡിയോ

തിരുവനന്തപുരം: വികസനം എന്തെന്നു നേരിൽ കണ്ടുമനസ്സിലാക്കാൻ സിഎംപി നേതാവ് സി.പി ജോണിനെ സ്വന്തം മണ്ഡലത്തിലേക്കു ക്ഷണിച്ച് ധനമന്ത്രി തോമസ് ഐസക്.....

പാലക്കാട് മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടി; ആക്രമണം വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടി. ഇരട്ടക്കുളത്ത് ചന്ദ്രന്റെ മകന്‍ രതീഷ്(30)....

ആരോഗ്യസംരക്ഷണത്തിലൂന്നി ജനപ്രിയ ബജറ്റ്; ജീവിതശൈലീ മാറാരോഗങ്ങൾക്കടക്കം സമ്പൂർണ്ണപ്രതിരോധവും സൗജന്യചികിത്സയും

തിരുവനന്തപുരം: ആരോഗ്യസംരക്ഷണത്തിലൂന്നി അവതരിപ്പിച്ച ബജറ്റാണ് പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. പൊതുജനാരോഗ്യം കാക്കാൻ പര്യാപ്തമായ പദ്ധതികളും നിർദേശങ്ങളുമാണ് ബജറ്റിൽ....

ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ; റേഷൻ സബ്‌സിഡിക്ക് 900 കോടി രൂപ അനുവദിച്ചു; ഭക്ഷ്യപ്രതിസന്ധിക്കു കാരണം കേന്ദ്രസർക്കാർ നയമെന്നു മന്ത്രി ഐസക്

തിരുവനന്തപുരം: ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടലുമായി സർക്കാരിന്റെ ജനക്ഷേമ ബജറ്റ്. ഭക്ഷ്യവിലക്കയറ്റം നേരിടാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിവിൽ സപ്ലൈസ് കോർപ്പറേഷന് 200....

ബജറ്റ് ചോർന്നിട്ടില്ലെന്നു ധനമന്ത്രി തോമസ് ഐസക്; പുറത്തുവന്നത് മാധ്യമങ്ങൾക്കു നൽകിയ കുറിപ്പ്; അതിൽ പ്രധാന രേഖകളില്ല

തിരുവനന്തപുരം: ബജറ്റ് ചോർന്നിട്ടില്ലെന്നു ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. മാധ്യമങ്ങൾക്കു നൽകിയ കുറിപ്പ് മാത്രമാണ് പുറത്തുവന്നത്. അതിൽ ബജറ്റിലെ പ്രധാന....

Page 4052 of 4198 1 4,049 4,050 4,051 4,052 4,053 4,054 4,055 4,198