Kerala

മലയാളി ടെക്കിയുടെ കൊലപാതകത്തിനു കാരണം പെട്ടെന്നുള്ള പ്രകോപനം? തുറിച്ചു നോക്കിയതിനു പരാതി കൊടുക്കുമെന്നു പറഞ്ഞപ്പോൾ കൊലപ്പെടുത്തിയെന്നു സംശയം; ബാബെൻ സൈക്യ കുറ്റം സമ്മതിച്ചു

പുണെ: മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ പുണെയിൽ ഓഫീസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്കു....

ലോ അക്കാദമിയുടെ അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം; റവന്യു മന്ത്രിക്ക് വിഎസിന്റെ കത്ത്; ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ച് കര്‍ശന പരിശോധന നടത്തണം

തിരുവനന്തപുരം: ലോ അക്കാദമിയുടെ അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ റവന്യു മന്ത്രി....

ലോ അക്കാദമി: 48 മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരം ആരംഭിക്കുമെന്നു കെ.മുരളീധരൻ; ധാർമികതയുണ്ടെങ്കിൽ ലക്ഷ്മി നായർ രാജിവയ്ക്കണമെന്നു സുധീരൻ

തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന സമരങ്ങൾക്ക് 48 മണിക്കൂറിനകം പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാരം ആരംഭിക്കുമെന്നു കെ.മുരളീധരൻ എംഎൽഎ. എത്രയും വേഗം....

ലോ അക്കാദമിയിലെ അധിക ഭൂമി പിടിച്ചെടുക്കണമെന്ന് വീണ്ടും വിഎസ്; സമരം വിദ്യാര്‍ഥി പ്രശ്‌നം മാത്രമല്ല, പൊതുപ്രശ്‌നമാണ്; സമരം നീതിക്ക് വേണ്ടിയെന്ന് കാനം

തിരുവനന്തപുരം: ലോ അക്കാദമിയിലെ അധിക ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. അക്കാദമിയില്‍ നടക്കുന്ന സമരം....

സരിതയും ശ്രീധരൻ നായരും ഒന്നിച്ച് തന്നെ കണ്ടിട്ടില്ലെന്നു ഉമ്മൻചാണ്ടി; എഡിജിപി ഹേമചന്ദ്രന്റെ സ്ഥാനക്കയറ്റം കേസിൽ നിന്നൊഴിവാക്കിയതിനു പ്രത്യുപകാരമല്ല

കൊച്ചി: സരിതയും മല്ലേലിൽ ശ്രീധരൻ നായരും ഒന്നിച്ച് തന്നെ കാണാൻ വന്നിട്ടില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഈ ദിവസം ശ്രീധരൻ....

ഉമ്മന്‍ചാണ്ടിയുടെ കാറിന് നേരെ ഇരുപത്തഞ്ചോളം തെരുവുനായ്ക്കളുടെ ആക്രമണം; ചില്ലിലൂടെ നായ കുരച്ചുചാടി; കാറില്‍ നിന്ന് ഇറങ്ങാനാവാതെ ഉമ്മന്‍ചാണ്ടി

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ ഇരുപത്തഞ്ചോളം തെരുവുനായ്ക്കളുടെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ടിബി റോഡിലാണ്....

തൃശ്ശൂരിൽ വിവാഹവീട്ടിൽ കയറി ആർഎസ്എസുകാർ യുവാവിനെ വെട്ടി; കരളിനു പരുക്കേറ്റ റാഫി ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ: വിവാഹവീട്ടിൽ കയറി ആർഎസ്എസ് സംഘം മാരകായുധങ്ങളുമായി യുവാവിനെ വെട്ടിവീഴ്ത്തി. കയ്പമംഗലത്തിനടുത്ത് വഴിയമ്പലം കിഴക്ക് മലയാറ്റിൽ ക്ഷേത്രത്തിനടുത്താണ് സംഭവം. ക്ഷേത്രത്തിനടുത്ത്....

‘ഇനി ആവര്‍ത്തിച്ചാല്‍ കൊന്നുകളയും’; കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് വധഭീഷണി

തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് വധഭീഷണി. ഗുരുവായൂര്‍ തൊഴിയൂര്‍ സ്വദേശിനി സ്‌നേഹ ബഷീറിനെയാണ് കഴിഞ്ഞദിവസം കാറിലെത്തിയ ഒരുസംഘമാളുകള്‍....

പൊലീസ് ക്വാര്‍ട്ടേഴ്‌സിന്റെ ചുവരില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് പൊലീസുകാര്‍ പ്ലസ്ടു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വലിച്ച് റോഡിലിട്ട് തല്ലി; കൈത്തരിപ്പ് തീര്‍ത്തതാണെന്ന് പൊലീസുകാരന്‍

കണ്ണൂര്‍: പൊലീസ് ക്വാര്‍ട്ടേഴ്‌സിന്റെ മതിലില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് പ്ലസ്ടു വിദ്യാര്‍ഥിയെയും സഹോദരനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. തിരൂര്‍ ഗവ.....

പുണെയിൽ കൊല്ലപ്പെട്ട ടെക്കി കോഴിക്കോട് സ്വദേശിനി; ഞായറാഴ്ചയായിട്ടും ഓഫീസിലെത്തിയത് ജോലി തീർക്കാൻ

കോഴിക്കോട്: പുണെയിൽ കൊല്ലപ്പെട്ട സോഫ്റ്റ്‌വെയർ എൻജിനീയറായ മലയാളി യുവതി കോഴിക്കോട് സ്വദേശിനി. കോഴിക്കോട് പയിമ്പ്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട രസില രാജു.....

ഡിവൈഎഫ്‌ഐ പതാകജാഥകൾ ഇന്നു കൊല്ലത്ത് പര്യടനം നടത്തും; ജാഥയ്ക്ക് തലസ്ഥാനത്ത് ആവേശോജ്ജ്വല സ്വീകരണം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര-പതാക ജാഥകൾ തലസ്ഥാനത്തെത്തി. നെയ്യാറ്റിൻകരയിൽ സംഗമിച്ച കൊടിമര പതാക ജാഥകൾക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.....

അബ്ദുല്‍ ഖാദറിനെ കൊന്നത് പൊതുവിചാരണയ്ക്ക് ശേഷം; ജീവന്‍ യാചിച്ച് കിടന്നത് മൂന്നു മണിക്കൂര്‍; വഴിയരികില്‍ ഉപേക്ഷിച്ചത് നാട്ടുകാര്‍ കാണാന്‍; തിരിഞ്ഞുനോക്കാതെ ബന്ധുക്കളും: നിര്‍ണായക കണ്ടെത്തലുകള്‍

കണ്ണൂര്‍: പരിയാരത്ത് മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ നിര്‍ണായക വഴിതിരിവുകള്‍. ബക്കളം അബ്ദുള്‍ ഖാദറിനെ കൊലപ്പെടുത്തിയത് നാട്ടുകൂട്ടം മാതൃകയില്‍....

വിഷ്ണു എന്തുകൊണ്ട് ആര്‍എസ്എസിനെ വെറുക്കുന്നുവെന്ന് സമൂഹം ചര്‍ച്ച ചെയ്യണമെന്ന് പി ജയരാജന്‍; വര്‍ഗീയ കലാപമുണ്ടാക്കി മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമം

തിരുവനന്തപുരം: ഏഴാം വയസുമുതല്‍ ആര്‍എസ്എസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആറ്റിങ്ങല്‍ ശാരീരിക് ശിക്ഷാപ്രമുഖ് വിഷ്ണു, എന്തുകൊണ്ട് ഇപ്പോള്‍ ആ പ്രസ്ഥാനത്തെ വെറുക്കുന്നുവെന്ന് സമൂഹം....

മുസ്ലീം വനിതകള്‍ക്കായി മറകെട്ടി ബോധവത്കരണ ക്ലാസ്; വിശദീകരണവുമായി ജമാല്‍ മുഹമ്മദ്

തിരുവനന്തപുരം: പരസ്പരം കാണാനാകാതെ മറകെട്ടി മുസ്ലീം വനിതകള്‍ക്കായി, ഡോക്ടര്‍ നടത്തിയ ബോധവത്കരണ ക്ലാസ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം ഏറെ ചര്‍ച്ചയായിരുന്നു.....

സ്വാശ്രയ കോളേജുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിസിമാരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; പരാതികള്‍ ഗൗരവമായ നടപടി അര്‍ഹിക്കുന്നു

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ ഗൗരവമായ നടപടി അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച....

കവിതയില്‍ മുങ്ങിക്കുളിച്ചു പട്ടാമ്പിയില്‍ കവിതയുടെ കാര്‍ണിവലിന് പ്രൗഢസമാപനം; അക്കിത്തത്തിന് ആദരം ചൊല്ലി കാവ്യാസ്വാദകര്‍; മറുപടിയായി കവിത ചൊല്ലി മഹാകവി

പട്ടാമ്പി: കവിതയില്‍ മുങ്ങിക്കുളിച്ച നാലു ദിനങ്ങള്‍ക്ക് കവിതയിലലിഞ്ഞ് സമാപനം. പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജിലെ മലയാള വിഭാഗം സംഘടിപ്പിച്ച കവിതയുടെ....

ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്ന് ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ്; രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്ന് എസ്എഫ്‌ഐ

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ്. പ്രിന്‍സിപ്പലിന്റെ രാജി ഒഴികെ....

Page 4056 of 4198 1 4,053 4,054 4,055 4,056 4,057 4,058 4,059 4,198