Kerala

ആര്‍എസ്എസ് പ്രവര്‍ത്തകനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച 45 ആര്‍എസ്എസുകാര്‍ക്കെതിരെ കേസ്; ക്രൂരമര്‍ദനം സിപിഐഎം ബന്ധം ആരോപിച്ച്

ആര്‍എസ്എസ് പ്രവര്‍ത്തകനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച 45 ആര്‍എസ്എസുകാര്‍ക്കെതിരെ കേസ്; ക്രൂരമര്‍ദനം സിപിഐഎം ബന്ധം ആരോപിച്ച്

തിരുവനന്തപുരം: ആര്‍എസ്എസുകാര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴിയില്‍ 45 ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുത്തു. ആര്‍എസ്എസ് കരകുളം മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് വിഷ്ണുവിന്റെ പരാതിയിലാണ്....

കണ്ണൂരില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍; കൊലപാതകത്തില്‍ കലാശിച്ചത് മുന്‍വൈരാഗ്യമെന്ന് പൊലീസ്

കണ്ണൂര്‍: മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ബക്കളം അബ്ദുള്‍ ഖാദറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍, വായാട് സ്വദേശികളായ....

ലോ അക്കാദമി വിദ്യാര്‍ഥി സമരം 17-ാം ദിവസത്തില്‍; സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇടപെടും

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സര്‍വ്വകലാശാലക്ക് സമര്‍പ്പിച്ചേക്കും. നാളെ....

ലൈംഗിക ആരോപണങ്ങള്‍; മേഘാലയ ഗവര്‍ണര്‍ ഷണ്‍മുഖ നാഥന്‍ രാജിവെച്ചു; തീരുമാനം പ്രതിഷേധങ്ങള്‍ കടുത്തതോടെ

ഷില്ലോങ്: ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖ നാഥന്‍ രാജിവച്ചു. രാജ്ഭവന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ....

കോടിയേരിക്കെതിരായ അക്രമം പ്രതിഷേധാർഹമെന്നു എസ്എഫ്‌ഐ; കേരളത്തെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമം

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനു നേരെയുള്ള ആർഎസ്എസിന്റെ ബോംബേറ് അങ്ങേയറ്റം പ്രതിഷേധർഹമാണെന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കണ്ണൂർ നങ്ങാറത്തു....

ആർഎസ്എസ് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നു ഡിവൈഎഫ്‌ഐ; ബോംബ് താഴെ വച്ച് രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള ധൈര്യം ആർഎസ്എസിനില്ല

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ വേദിക്കു നേരെ ബോംബെറിഞ്ഞ ആർഎസ്എസ് തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്നു ഡിവൈഎഫ്‌ഐ. കോടിയേരി ബാലകൃഷ്ണനു നേരെയുള്ള ആർഎസ്എസിന്റെ....

കോടിയേരിയുടെ വേദിക്കു നേരെ ബോംബെറിഞ്ഞ അക്രമികൾക്കു മാപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി; ശക്തമായി പ്രതിഷേധിക്കാൻ ജില്ലാ സെക്രട്ടറിയേറ്റിന്റെ ആഹ്വാനം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വേദിക്കു നേരെ ബോംബെറിഞ്ഞ അക്രമികൾക്കെതിരെ കർശന നടപടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.....

കണ്ണൂരിൽ കോടിയേരിയുടെ പ്രസംഗവേദിക്കു സമീപം ബോംബേറ്; ബോംബെറിഞ്ഞത് ബൈക്കിലെത്തിയ ആർഎസ്എസ് സംഘം

കണ്ണൂർ: കണ്ണൂരിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കു സമീപം ബോംബേറ്. കോടിയേരിയിൽ നങ്ങാരത്ത് പീടികയിൽ രക്തസാക്ഷി അനുസ്മരണ....

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന യുവ ദമ്പതികൾ അറസ്റ്റിൽ; ഭർത്താവ് വഴി ചോദിക്കും., ഭാര്യ മാല പൊട്ടിക്കും

തൃപ്പൂണിത്തുറ: ബൈക്കിലെത്തി വഴി ചോദിക്കാൻ നിർത്തി പ്രായമായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവദമ്പതിമാർ അറസ്റ്റിൽ. തൃപ്പൂണിത്തുറയിലാണ് സംഭവം. വഴി ചോദിക്കാനെന്ന....

കവിതയുടെ ഉത്സവത്തിന് പട്ടാമ്പിയിൽ തുടക്കമായി; കാവ്യമധുരം പകർന്ന് എൽകെജിക്കാരൻ മുതൽ മുതിർന്ന കവികൾ വരെ; രണ്ടാംദിനം സെമിനാറുകളും ചലച്ചിത്രോത്സവവും

പട്ടാമ്പി: കവിതയുടെയും കവികളുടെയും ഉത്സവമായ കവിതയുടെ കാർണിവലിന്റെ രണ്ടാം പതിപ്പിന് പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജിൽ തുടക്കമായി. വിവിധ ദക്ഷിണേന്ത്യൻ....

ലോ അക്കാദമി പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നു കാനം രാജേന്ദ്രൻ; മാനേജ്‌മെന്റുകൾ തെറ്റുതിരുത്താൻ തയ്യാറാകണം

തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പളിന്റെ രാജി ആവശ്യത്തിൽ തെറ്റില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാനേജ്‌മെന്റുകൾ തെറ്റു തിരുത്താൻ....

അമിതദേശീയത ഫാസിസത്തിലേക്കുള്ള വഴിയാണെന്ന് മന്ത്രി തോമസ് ഐസക്; വീടുകളിലെ കൃഷി പ്രോത്സാഹിപ്പിക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം

തിരുവനന്തപുരം: വീടുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കണമെന്നും ഓരോ മലയാളിയും ഇതിനായി പ്രതിജ്ഞ എടുക്കണമെന്നും ഗവര്‍ണര്‍ പി.സദാശിവം. 68ാമത് റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങളിലാണ് ഗവര്‍ണര്‍....

തിയേറ്റര്‍ ദേശീയഗാനത്തിന്റെ പേരില്‍ കൈക്കുഞ്ഞിനും വീട്ടമ്മയ്ക്കും നേരെ ആര്‍എസ്എസ് അതിക്രമം; കുഞ്ഞിനെയും മര്‍ദിച്ച ആര്‍എസ്എസ് സംഘത്തെ കൈകാര്യം ചെയ്തത് നാട്ടുകാര്‍

കോഴിക്കോട്: ബാലുശേരിയില്‍ തിയേറ്ററില്‍ ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് കൈക്കുഞ്ഞും വീട്ടമ്മയും അടങ്ങിയ കുടുംബത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി....

കവിതയ്ക്കും കവികള്‍ക്കുമായി ‘കവിതയുടെ കാര്‍ണിവല്‍’; ഉത്സവത്തിന് പട്ടാമ്പി സംസ്‌കൃത കോളജില്‍ തുടക്കം

പട്ടാമ്പി: കവിതയ്ക്കും കവികള്‍ക്കുമായി സംഘടിപ്പിക്കുന്ന ഉത്സവത്തിന് പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ തുടക്കം. നാലു ദിവസങ്ങളിലായാണ് കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം....

മോദിയുടെ ഭരണം അംബാനിക്കും അദാനിക്കും വേണ്ടി മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; പാവപ്പെട്ടവര്‍ക്ക് പട്ടിണിയും കോര്‍പറേറ്റുകള്‍ക്ക് സൗജന്യങ്ങളും

തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ അപരിഹാര്യമായ തകര്‍ച്ചയിലേക്ക് നയിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരമേല്‍ക്കുംമുമ്പ് മോദി ജനങ്ങളോട് പറഞ്ഞത്....

സംസ്ഥാനത്ത് വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ തീരുമാനം; ലക്ഷ്യം വനിതാ സൗഹൃദസേന; 74 കായികതാരങ്ങള്‍ക്ക് ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വനിതാ പൊലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ....

ചരിത്രംകുറിച്ച് വാവ സുരേഷ്; 100-ാം രാജവെമ്പാലെയെ പിടികൂടിയത് പെരുമ്പാമ്പിനെ വിഴുങ്ങി കൊണ്ടിരിക്കുമ്പോള്‍; വീഡിയോ

പത്തനംതിട്ട: നൂറാമത്തെ രാജവെമ്പാലെയെയും പിടികൂടി പ്രമുഖ പാമ്പു പിടുത്തകാരന്‍ വാവ സുരേഷ് ചരിത്രം കുറിച്ചു. പത്തനംതിട്ട കോന്നി കുമ്മണ്ണൂരില്‍ നിന്നാണ്....

മറ്റക്കര ടോംസ് കോളജിനെതിരെ വിജിലൻസ് അന്വേഷണം; നടപടി അഫിലിയേഷനിൽ തിരിമറി നടത്തിയെന്ന ആരോപണത്തിൽ; അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റക്കര ടോംസ് കോളജിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക സർവകലാശാലയിൽ നൽകിയ അഫിലിയേഷൻ രേഖകളിൽ തിരിമറി നടത്തിയെന്ന....

കേരള സാങ്കേതിക സര്‍വകലാശാലയിലെ പ്രവേശന ക്രമക്കേടില്‍ ജിസാറ്റിന് പങ്കില്ല

കേരള സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രവേശനത്തില്‍ വന്‍ ക്രമക്കേടുണ്ടെന്നു കാട്ടി 2016 ഡിസംബര്‍ പത്തിന് കൈരളി ന്യൂസ് ഓണ്‍ലൈനില്‍ നല്‍കിയ....

Page 4059 of 4198 1 4,056 4,057 4,058 4,059 4,060 4,061 4,062 4,198