Kerala

‘നിങ്ങള്‍ കന്യകയാണോ? പോണ്‍ കാണാറുണ്ടോ? ആണെങ്കില്‍ സാത്താന്റെ സന്തതി’; ‘പെണ്‍കുട്ടികള്‍ ജീന്‍സും ടോപ്പുമിടുന്നത് ആണുങ്ങളെ വശീകരിക്കാന്‍’: അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഭവിക്കുന്നത്

തിരുവനന്തപുരം: അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി കോളേജില്‍ നടക്കുന്ന വിദ്യാര്‍ഥി പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ അധ്യാപിക....

ഗള്‍ഫിലെ സ്വദേശിവല്‍കരണം പാളുന്നു; അറബികള്‍ പണിക്കുപോണില്ല; പ്രവാസികളെ തിരിച്ചുവിളിക്കാന്‍ ഗള്‍ഫിലെ വ്യവസായികളും തൊ‍ഴിലുടമകളും

കുവൈത്ത്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ സ്വദേശിവല്‍കരണം പാളുന്നതായി റിപ്പോര്‍ട്ട്. പ്രവാസികളെ നാടുകടത്തി സ്വദേശികള്‍ക്കു ജോലി നല്‍കാനുള്ള ശ്രമങ്ങളാണ് പാളുന്നത്.....

സന്തോഷിനെ കൊന്നത് ബിജെപിക്കാരെന്ന് മന്ത്രി എംഎം മണി; പ്രതികാരം ബിജെപി വിടാന്‍ ഒരുങ്ങിയതിനെത്തുടര്‍ന്ന്; സംഭവത്തില്‍ സിപിഐഎമ്മിന് ബന്ധമില്ല

മലപ്പുറം: ധര്‍മടം അണ്ടലൂര്‍ സന്തോഷിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകര്‍ തന്നെയെന്ന് മന്ത്രി എംഎം മണി. സന്തോഷ് ബിജെപി വിടാന്‍ ഒരുങ്ങിയെന്നും....

വിവരാവകാശ നിയമത്തില്‍ യാതൊരു അവ്യക്തതയുമില്ലാതെയാണു കാര്യങ്ങള്‍ പറഞ്ഞതെന്ന് പിണറായി; സര്‍ക്കാരിന്‍റെ ലക്ഷ്യം ശുദ്ധമായതും സുതാര്യമായതുമായ ഭരണം

വിവരാവകാശനിയമത്തെക്കുറിച്ചു താന്‍ യാതൊരു അവ്യക്തതയുമില്ലാതെയാണ് പറഞ്ഞതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഫേസ്ബുക്കില്‍ പോസ്റ്റ്....

വള്ളുവനാടന്‍ നിരത്തുകളില്‍നിന്ന് ‘മയിലു’കള്‍ ഓടിമറയുന്നു; മയില്‍വാഹനം ബസ് സര്‍വീസുകളെല്ലാം നിര്‍ത്തുന്നു

ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലെയും ചെര്‍പുളശേരിയിലെയും പട്ടാമ്പിയിലെയും മണ്ണാര്‍ക്കാട്ടെയും വ‍ഴികളില്‍ ഇനി ‘മയിലു’കളെ കാണില്ല. അവസാനത്തെ പതിനഞ്ചു ബസുകളും നിരത്തില്‍നിന്നു പിന്‍വലിക്കുന്നു. വള്ളുവനാടന്‍....

പാറ്റൂര്‍ കേസില്‍ രേഖകള്‍ ലഭിച്ചിട്ടും എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് വിജിലന്‍സിനോട് കോടതി; കൂടുതല്‍ സമയം ആവശ്യമാണെന്ന് മറുപടി

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ രേഖകളൊക്കെ ലഭിച്ചിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വിജിലന്‍സിനോട് കോടതി. വിഎസ് അച്യുതാനന്ദന്‍....

ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഇടതു തീവ്രവാദം പരാജയപ്പെട്ടെന്ന് എ വിജയരാഘവന്‍; ഇടതു തീവ്രവാദവും വലതുപക്ഷ വ്യതിയാനവും ഇടതുപരോഗമന പ്രസ്ഥാനങ്ങളെ തളര്‍ത്തും

കൊച്ചി: ഇന്ത്യയിലെ സാധാരണക്കാരുടെയും പാവപ്പെട്ടവുടെയും ജീവിതപ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും പരിഹരിക്കുന്നതിലും ഇടതു തീവ്രവാദ ആശയങ്ങളും സംഘടനകളും പരാജയമാണെന്നു തെളിഞ്ഞതായി സിപിഐ എം....

അങ്കമാലി ഡി പോള്‍ കോളജിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തി; പ്രതിഷേധം മികച്ച പഠനസൗകര്യം ഒരുക്കാതെ ഉയര്‍ന്ന ഫൈന്‍ ഈടാക്കുന്നതിനെതിരേ

കൊച്ചി: മികച്ച പഠനസൗകര്യം ഒരുക്കാതെ മാനേജ്മെന്‍റ് ഉയർന്ന ഫൈൻ ഈടാക്കുന്നുവെന്നാരോപിച്ച് അങ്കമാലി ഡി പോള്‍ കോളേജിലേയ്ക്ക് എസ്എഫ്ഐ മാർച്ച് നടത്തി.....

പാകിസ്താനെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കാന്‍ ആര്‍എസ്എസിന് വാശിയെന്ന് സച്ചിദാനന്ദന്‍; ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നു

കൊച്ചി: ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കി പാകിസ്താനെ മാറ്റാന്‍ ആര്‍എസ്എസിനും സംഘപരിവാറിനും വാശിയാണെന്നു തോന്നുന്നതായി കവി സച്ചിദാനന്ദന്‍. കൊച്ചിയില്‍ ഓള്‍ ഇന്ത്യ....

എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഐഎം ആണെന്ന് എം.മുകുന്ദന്‍; വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രം; സിപിഐഎമ്മില്‍ മാത്രമാണ് സംവാദത്തിന് ഇടമുള്ളത്

കോഴിക്കോട്: മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഐഎം ആണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. സിപിഐഎമ്മില്‍ മാത്രമാണ് സംവാദത്തിന് ഇടമുള്ളത്. ആ....

ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു; നടപടി വിദ്യാര്‍ഥികളെ ജാതി വിളിച്ച് അധിക്ഷേപിച്ച കേസില്‍; പ്രശ്‌നപരിഹാരമാകാത്തതിന് കാരണം മാനേജ്‌മെന്റിന്റെ പിടിവാശിയെന്ന് കമീഷന്‍

തിരുവനന്തപുരം: വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. ദളിത്....

Page 4061 of 4198 1 4,058 4,059 4,060 4,061 4,062 4,063 4,064 4,198