Kerala

റവന്യുമന്ത്രിയെ ഒഴിവാക്കി മുന്നാര്‍ വിഷയത്തില്‍ യോഗം വിളിച്ചെന്ന വാര്‍ത്ത അസംബന്ധം

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു....

എം ജി സര്‍വകലാശാലയില്‍ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം

എസ്എഫ്‌ഐക്ക് ഉജ്ജ്വലവിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസും സെക്രട്ടറി എം വിജിനും അഭിവാദ്യം ചെയ്തു.....

കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലം; 31 ശതമാനത്തിന്റെ കുറവ്; ആശങ്ക വര്‍ദ്ദിക്കുന്നു

തെക്ക് പടിഞ്ഞാറന്‍ ഫിലിപ്പൈന്‍സില്‍ രൂപപ്പെടുന്ന ചുഴലി കൊടുങ്കാറ്റ് ഉണ്ടാകാത്തതും കേരളത്തിന് തിരിച്ചടിയായി....

കോഴിക്കോട് ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി....

ക്ഷീരോല്പാദനത്തില്‍ 17 ശതമാനം വര്‍ദ്ധനവ്; കോട്ടയത്ത് മൂന്ന് ക്ഷീരസോണുകള്‍ അനുവദിച്ചു

മൂന്നു ക്ഷീരസോണുകള്‍ക്കും പ്രത്യേക പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കും....

ഓണ വിപണി പൊടിപൊടിക്കും; കണ്‍സ്യൂമര്‍ഫെഡിന് സര്‍ക്കാര്‍ വക 60കോടി

40കോടി രൂപ മുന്‍കൂറായി അനുവദിച്ചിട്ടുണ്ട്....

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് അബിക്കും ചിലത് പറയാനുണ്ട്

രജിസ്റ്റര്‍ വിവാഹം നടന്ന ഓഫീസിലെ രേഖകള്‍ പരിശോധിക്കാം....

സംസ്ഥാനത്ത് കോളറ മുന്നറിയിപ്പ്

പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി....

അഴിമതി ബി ജെ പിക്ക് പണിയാകുന്നു; കോഴിക്കോട് നേതാക്കളുടെ രാജി പുതിയ പ്രതിസന്ധി

അഴിമതിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബിജെപിയില്‍ പൊട്ടിത്തെറി....

കരള്‍ മാറ്റ ശസ്ത്രക്രിയക്ക് പണമില്ലാത്ത വീട്ടമ്മ സഹായം തേടുന്നു

കരളിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ എഴുപത് ശതമാനത്തിലേറെ നിലച്ച് കഴിഞ്ഞു....

ദിലീപിന് രക്ഷയില്ല; കാരഗൃഹവാസത്തിനൊപ്പം ഡി സിനിമാസും അടച്ചുപൂട്ടും; കാരണങ്ങള്‍ ഇങ്ങനെ

ദിലീപിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ നടന്നെങ്കിലും ഇത്ര കടുത്ത നടപടിയുണ്ടാവുന്നത് ആദ്യമാണ്....

നാദിര്‍ഷയുടെ കുരുക്ക് മുറുകുന്നു; അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന; ജോര്‍ജേട്ടന്‍സ് പൂരം അണിയറപ്രവര്‍ത്തകരും സംശയത്തിന്റെ നിഴലില്‍

പള്‍സര്‍ സുനി നാദിര്‍ഷയെ പലതവണ വിളിച്ചതിന്റെ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.....

കോഴിക്കോടു സ്വദേശിയുടെ മരണത്തിലെ ദൂരൂഹത; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നു

മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും പോസ്റ്റ്മോര്‍ട്ടം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് എത്തി....

കെ രാജേന്ദ്രന്റെ കൈരളി ഓണ്‍ലൈന്‍ ഫീച്ചറുകള്‍ക്ക് പ്രേംഭാട്ട്യ പുരസ്‌ക്കാരം

പ്രമുഖമാധ്യമ പ്രവര്‍ത്തകനായ പി സായ്‌നാഥ് അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡിനായി കെ.രജേന്ദ്രനെ തെരെഞ്ഞെടുത്തത്....

പാലക്കാട് സിന്തറ്റിക് ട്രാക്ക് കാടുകയറി നശിച്ചു; ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റിന് തിരുവനന്തപുരം വേദിയൊരുക്കും

സെപ്തംബര്‍ 7 മുതല്‍ 9വരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍....

കെ.എസ്.ആര്‍.ടി.സി യില്‍ കൂട്ട സ്ഥലമാറ്റം

ജീവനക്കാര്‍ യഥാസമയം ഡിപ്പോകളില്‍ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ വീണ്ടും നടപടി നേരിടേണ്ടിവരുമെന്ന് കെ എസ് ആര്‍ ടി സി എംഡി....

സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ കറങ്ങി; ഔദ്യോഗിക വാഹന ദുരുപയോഗം ചെയ്ത ജയില്‍ ഡി.ഐ.ജിക്ക് മേധാവിയുടെ താക്കീത്

അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡി ഐ ജി യെ ജയില്‍ മേധാവി താക്കീതു ചെയ്യുകയായിരുന്നു....

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റിനും സാധ്യത

മൊഴികളിലെ വൈരുദ്ധ്യമാണ് നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്ന നടപടിയുമായി പൊലീസ് മുന്നോട്ട് പോകുന്നതിനുള്ള കാരണം....

Page 4062 of 4349 1 4,059 4,060 4,061 4,062 4,063 4,064 4,065 4,349