Kerala

ജയിലിൽ നിന്നു ഇനി ചപ്പാത്തി മാത്രമല്ല കേക്കും ബ്രഡും വരും; വിയ്യൂരിലെ ബേക്കറി യൂണിറ്റിൽ ബ്രെഡ് നിർമാണവും ആരംഭിച്ചു

ജയിലിൽ നിന്നു ഇനി ചപ്പാത്തി മാത്രമല്ല കേക്കും ബ്രഡും വരും; വിയ്യൂരിലെ ബേക്കറി യൂണിറ്റിൽ ബ്രെഡ് നിർമാണവും ആരംഭിച്ചു

തൃശ്ശൂർ: ജയിലിൽ നിന്നു ഇതുവരെ നിങ്ങൾക്ക് ചപ്പാത്തി കിട്ടിയിരുന്നെങ്കിൽ ഇനിമുതൽ ബേക്കറി ഉൽപ്പന്നങ്ങളും കഴിക്കാം. സംസ്ഥാനത്ത് ആദ്യമായി ജയിലിനുള്ളിൽ ബ്രെഡ് നിർമ്മാണം ആരംഭിച്ചു. വിയ്യൂർ സെൻട്രൽ ജയിലിലെ....

വിജയ് ബാബു- സാന്ദ്ര തോമസ് തര്‍ക്കം ഒത്തുതീര്‍ന്നു; വിജയ് ബാബുവിനെതിരായ പരാതി പിന്‍വലിച്ചു

കൊച്ചി: ചലച്ചിത്രതാരങ്ങളും നിര്‍മാതാക്കളുമായ സാന്ദ്രാ തോമസും വിജയബാബവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്തു. തങ്ങള്‍ തമ്മിലുള്ള ബിസിനസ് തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും....

ബന്ധുനിയമനം: ഇപി ജയരാജനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍; സുധീര്‍ നമ്പ്യാര്‍ രണ്ടാംപ്രതി; പോള്‍ ആന്റണി മൂന്നാംപ്രതി

തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തില്‍ മുന്‍മന്ത്രി ഇപി ജയരാജനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് ത്വരിതന്വേഷണ റിപ്പോര്‍ട്ട്. സുധീര്‍ നമ്പ്യാരെ രണ്ടാംപ്രതിയാക്കിയും വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ്....

പാലക്കാട് നാളെ ബിജെപി ഹര്‍ത്താല്‍

പാലക്കാട്: ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാളെ പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ്....

യുഎഇയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്നുമലയാളികള്‍ വെന്തു മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശികള്‍; പത്തുപേര്‍ രക്ഷപ്പെട്ടു

അബുദാബി: യുഎഇയില്‍ ഫുജൈറ കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്നുമലയാളികള്‍ വെന്തു മരിച്ചു. കല്‍ബ വ്യവസായ മേഖലയിലെ അല്‍ വഹ്ദ....

പുതിയ അഞ്ഞൂറ് രൂപ നോട്ടിലും മഷിപടരുന്നു; ഉപയോഗശൂന്യമായ നോട്ടുകള്‍ മാറ്റി നല്‍കാതെ റിസര്‍വ് ബാങ്ക്; പ്രതിഷേധം ശക്തം

കൊച്ചി: റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ അഞ്ഞൂറ് രൂപ നോട്ടിലും നിര്‍മാണ പിഴവുകള്‍. പുതിയ നോട്ടിന്റെ നിറം ഇളകി ഉപയോഗശൂന്യമായി....

എ ക്ലാസ് തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്; നടപടി വിനോദ നികുതി വെട്ടിക്കുന്നെന്ന പരാതിയില്‍; അപാകത കണ്ടെത്തിയാല്‍ രാജി വയ്ക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍

കണ്ണൂര്‍: വിനോദ നികുതിയും സെസും വെട്ടിക്കുന്നെന്ന പരാതിയില്‍ എ ക്ലാസ് തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ്....

മതമില്ല, സ്വര്‍ണമില്ല, മദ്യമില്ല, സല്‍കാരമില്ല… വരൂ നമുക്കു പാട്ടുപാടാം സൊറപറയാം; ഐറിഷിന്‍റെയും ഹിതയുടെ കല്യാണം ഇങ്ങനെ; പങ്കെടുത്താല്‍ മരത്തൈ സമ്മാനം

കോ‍ഴിക്കോട്: കാഞ്ഞങ്ങാട്ടുകാരന്‍ ഐറിഷും കോ‍ഴിക്കോട്ടുകാരി ഹിതയും ജീവിതത്തില്‍ ഒന്നിക്കുകയാണ്. മതത്തിനും സ്വര്‍ണത്തിനും മദ്യത്തിനും സല്‍ക്കാരത്തിനും സാന്നിധ്യമില്ലാത്ത തികച്ചും വേറിട്ട വിവാഹച്ചടങ്ങിലൂടെ.....

തട്ടേക്കാട് വനത്തിൽ യുവാവിന്റെ മരണം കൊലപാതകമെന്നു സംശയം; മരിച്ചത് വെടിയേറ്റെന്നും ആനയുടെ ചവിട്ടേറ്റല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോതമംഗലം: തട്ടേക്കാട് വനത്തിൽ നായാട്ട് സംഘത്തിൽ പെട്ട യുവാവ് മരിച്ചത് വെടിയേറ്റെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആനയുടെ ചവിട്ടേറ്റല്ല യുവാവിന്റെ മരണം....

‘വസ്ത്രവും രാത്രിയാത്രയും പെൺകുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ല’; ബംഗളൂരു സംഭവത്തിൽ രാജ്യം തല കുനിക്കണമെന്നു മഞ്ജു വാര്യർ

തിരുവനന്തപുരം: ബംഗളൂരു സംഭവം രാജ്യത്തിനു തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്നു നടി മഞ്ജു വാര്യർ. പുതുവർഷം ആഘോഷിക്കുന്നതിനിടെ പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയായ സംഭവം മനസ്സിനെ....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനു ഇന്ന് തിരുവനന്തപുരത്ത് തുടക്കം; ദേശീയ രാഷ്ട്രീയവും നിയമസഭാ തെരഞ്ഞെടുപ്പും പ്രധാന അജണ്ട

തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്നു തിരുവനന്തപുരത്ത് തുടക്കമാകും. ദേശീയ രാഷ്ട്രീയ സാഹചര്യവും നിയമസഭാ തെരഞ്ഞെടുപ്പുമാണ് യോഗത്തിലെ പ്രധാന അജണ്ട.....

തട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത് നായാട്ടിനിടെ; കാട്ടാന ആക്രമണത്തിൽ നാടകീയ വഴിത്തിരിവ്

കോതമംഗലം: തട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവംനായാട്ടിനിടെയാണെന്നു വനംവകുപ്പ്. സ്ഥലത്തു നടത്തിയ അന്വേഷണത്തിലാണ് വനംവകുപ്പ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്.....

പൊലീസിൽ സ്ഥലംമാറ്റം; 16 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി; 12 എസ്പിമാര്‍ക്കും നാലു കമ്മീഷണര്‍മാര്‍ക്കും മാറ്റം

അരുൾ ബി കൃഷ്ണയെ തിരുവനന്തപുരം ഡിസിപിയും അശോക് കുമാറിനെ തിരുവനന്തപുരം റൂറൽ എസ്പിയായും നിയമിച്ചു....

പരിഹാരമാകാതെ സിനിമാ പ്രതിസന്ധി; തർക്കം തീർക്കാൻ വിളിച്ച ഇന്നത്തെ ചർച്ചയും പരാജയം; കളക്ഷന്റെ 50 ശതമാനം വേണമെന്നു തീയറ്റർ ഉടമകൾ

കൊച്ചി: സിനിമാ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. തർക്കം തീർക്കുന്നതിനായി തീയറ്റർ ഉടമകളും വിതരണക്കാരും നിർമാതാക്കളും ഇന്നു നടത്തിയ ചർച്ചയിലും തീരുമാനമാകാതെ....

കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ലേബർ കമ്മീഷണർ അറസ്റ്റിൽ; സിബിഐ അറസ്റ്റ് ചെയ്തത് കെട്ടിട നിർമാതാക്കളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ലേബർ കമ്മീഷണർ അടക്കം നാലു പേർ കൊച്ചിയിൽ അറസ്റ്റിലായി. ഡെപ്യൂട്ടി ലേബർ കമ്മീഷണർ എ.കെ....

ഇരുട്ടിന്‍റെ മറവില്‍ നില്‍ക്കുന്ന ഏതോ ഒരാളെ സദാ ഭയന്ന് എന്‍റെ പ്രിയപ്പെട്ട സന്തോഷങ്ങളും കാ‍ഴ്ചകളും എന്തിനു വേണ്ടെന്നു വയ്ക്കണം; രണ്ടു വര്‍ഷം മുമ്പുണ്ടായ ഉപദ്രവശ്രമം പങ്കുവച്ച് ഗായിക സിതാര കൃഷ്ണകുമാര്‍

തിരുവനന്തപുരം: ബംഗളുരുവില്‍ പുതുവത്സരരാവില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ അത്രിക്രമശ്രമങ്ങള്‍ ഇന്ത്യയില്‍ എല്ലായിടത്തും സ്ത്രീകള്‍ക്കു നേരെ നടക്കുന്നുണ്ടെന്നു വ്യക്തമാക്കി ഗായിക സിതാര കൃഷ്ണകുമാര്‍.....

പിസി ജോര്‍ജ് സ്ത്രീയായിരുന്നെങ്കില്‍ വേശ്യയാകുമായിരുന്നെന്ന് രാജ്‌മോഹന്‍; ‘അഞ്ചു രൂപ കൊടുത്താല്‍ പുത്തരിക്കണ്ടം മൈതാനത്ത് തുണി പൊക്കി കൊടുക്കും’

തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എയ്ക്ക് നേരെ അശ്ലീല പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ജോര്‍ജ് ഒരു പെണ്ണായി ജനിച്ചിരുന്നെങ്കില്‍....

അനധികൃത സ്വത്തുസമ്പാദനം: ടോംജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു; വരുമാനത്തിന്റെ 65ശതമാനവും അനധികൃതമെന്ന് കണ്ടെത്തല്‍

കൊച്ചി: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് അഡീ. ചീഫ് സെക്രട്ടറി ടോംജോസിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വച്ചാണ്....

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പില്‍ ചെങ്കൊടി പാറി; എല്‍ഡിഎഫിന് ഒന്‍പത് സീറ്റുകളില്‍ വിജയം; യുഡിഎഫിന് രണ്ടും ബിജെപിക്ക് മൂന്നും സീറ്റുകള്‍

ഒരു സീറ്റ് ബിജെപിയില്‍ നിന്നും മൂന്നെണ്ണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു....

ഉമ്മന്‍ചാണ്ടിക്കെതിരെ സിആര്‍ മഹേഷിന്റെ പോസ്റ്റ്; വിവാദമായതോടെ പിന്‍വലിച്ചു; സാഹചര്യം കൂടുതല്‍ കലുഷിതമാകാതെ ഇരിക്കാന്‍ വേണ്ടിയെന്ന് വിശദീകരണം

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ സിആര്‍ മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കാതിരിക്കുന്നത് വലിയ മണ്ടത്തരമാണെന്നും....

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ 13 കുടുംബങ്ങള്‍ക്കായി വീടുകള്‍; നിര്‍മാണജോലികള്‍ അതിവേഗത്തില്‍; 25നുള്ളില്‍ പൂര്‍ത്തിയാക്കി 30ന് കൈമാറും

കൊച്ചി: ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ 13 കുടുംബങ്ങള്‍ക്കായി ഉയരുന്ന വീടുകളുടെ നിര്‍മാണജോലികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. വീടുകള്‍ 25നകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ ദിവസ....

കൊല്ലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറക്കണം; നിരാഹാരസമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം; പിന്തുണയുമായി ജനപ്രതിനിധികളും

കൊല്ലം: പൂട്ടിയിട്ടിരിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കാഷ്യ വര്‍ക്കേഴ്‌സ് സെന്റര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന....

Page 4074 of 4198 1 4,071 4,072 4,073 4,074 4,075 4,076 4,077 4,198