Kerala

എം ജി കോളേജില്‍ ABVP നശിപ്പിച്ച കൊടിമരത്തിനുപകരം 11 കൊടിമരങ്ങള്‍ നാട്ടി SFI പതാക ഉയര്‍ത്തി

എം.ജി കോളേജിലെക്ക് പ്രകടനമായി എത്തിയാണ് കൊടിമരങ്ങള്‍ സ്ഥാപിച്ചത്....

അത്ഭുതം തീര്‍ത്ത് ആറ് വയസുകാരിയുടെ കഥകളി അരങ്ങേറ്റം; സമുദ്രയ്ക്ക് കഥകളി കുട്ടിക്കളിയല്ല

സമുദ്രയുടെ കഥകളി പുറപ്പാട് അരങ്ങേറ്റം സദസിനെ പിടിച്ചിരുത്തി.....

തെരഞ്ഞെടുപ്പ് ഫണ്ടിലും അഴിമതി; എം ടി രമേശിന് കുരുക്ക് മുറുകുന്നു; പാര്‍ട്ടി അന്വേഷണം ആരംഭിച്ചു

87 ലക്ഷം രൂപയായിരുന്നു കേന്ദ്ര നേതൃത്വം നല്‍കിയിരുന്നത്. ഇതില്‍ നിന്നാണ് 35 ലക്ഷം രൂപ അപ്രത്യക്ഷമായത്....

മലക്കം മറിഞ്ഞോ ആര്‍ ഷാജി; ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ കോഴവിവാദത്തില്‍ കോളേജുടമ വിജിലന്‍സിന് മൊഴി നല്‍കി

കെ.പി.ശ്രീശനും എ.കെ.നസീറും വിജിലന്‍സിന്റെ മൊഴി എടുക്കല്‍ നടപടികളുമായി സഹകരിച്ചില്ല....

‘ബലിച്ചോറ് മടുത്തു, ബിരിയാണിയാണേല്‍ വരാമെന്ന് ബലിക്കാക്ക’ എഴുത്തുകാരനെതിരെ ആക്രമണം

പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ സൈബര്‍ സദാചാരക്കാര്‍ ഉണര്‍ന്നെണീക്കുകയായിരുന്നു....

പാവപ്പെട്ടവന്റെ ഭൂമിയും ദിലീപിന്റെ കൈവശം; നിയമവിരുദ്ധ ഇടപാടുകള്‍ക്ക് കഴിഞ്ഞസര്‍ക്കാരിന്റെ ഒത്താശ #PeopletvExclusive

കഴിഞ്ഞസര്‍ക്കാരിന്റെ കാലത്തെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചു....

ഹോസ്റ്റല്‍ സൗകര്യത്തിനായുള്ള വിദ്യാര്‍ഥി സമരം ശക്തമാകുന്നു

പ്രശ്‌ന പരിഹാരത്തിന് സര്‍വകലാശാല അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.....

ഉഴവൂര്‍ വിജയന് യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു

കുറിച്ചിത്താനത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍....

പകര്‍ച്ചവ്യാധി തടയാന്‍; കച്ചക്കെട്ടി കോഴിക്കോട്

നഷ്ടപ്പെട്ട നല്ല ശീലങ്ങളിലേക്ക് ജനങ്ങളെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യംകൂടി ക്യാമ്പയിനുണ്ട്....

പി ടി തോമസ് എം എല്‍ എയെ അപായപ്പെടുത്താന്‍ ശ്രമം

പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി....

ബുധനാഴ്ച സംസ്ഥാന ഹര്‍ത്താല്‍

ബുധനാഴ്ച സംസ്ഥാനവ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.....

മതസ്പര്‍ദ്ധ പരാമര്‍ശം; സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം

പറയാത്ത കാര്യങ്ങളാണ് വാരികയില്‍ അച്ചടിച്ചു വന്നതെന്നും സെന്‍കുമാര്‍....

ലോക്‌സഭയില്‍ മോശം പെരുമാറ്റം; കൊടിക്കുന്നില്‍, രാഘവന്‍ അടക്കം ആറു കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടി

സ്പീക്കറുടെ ചെയറിന് നേരെ പേപ്പര്‍ ചുരുട്ടി എറിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.....

#PeopletvImpact സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: ബിജെപി നേതാവിനെതിരെ ജാമ്യമില്ലാ കേസ്

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കുറ്റ്യാടി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്....

സംസ്ഥാന നേതാക്കളുടെ കോഴ; അമിത്ഷാ വിശദീകരണം തേടി; നേതൃമാറ്റത്തിനും സാധ്യത

അമിത്ഷാ ദില്ലിയിലെത്തിയ ശേഷം സംസ്ഥാന നേതൃമാറ്റം ചര്‍ച്ച ചെയ്യും....

സെന്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തി

ആറോളം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്....

Page 4076 of 4347 1 4,073 4,074 4,075 4,076 4,077 4,078 4,079 4,347