Kerala

അഴിമതിക്ക് കുട പിടിച്ച് ബിജെപി നേതൃത്വം; അഴിമതിക്കാരെ പുറത്താക്കാതെ അന്വേഷണകമ്മീഷന്‍ അംഗത്തിനെ പുറത്താക്കും

റിപ്പോര്‍ട്ട് പുറത്തായതിന്റെ ഉത്തരവാദിത്തം കുമ്മനത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് മുരളീധരപക്ഷം....

നിയമനം സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയനുസരിച്ച്; വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഇടപെടാറില്ലെന്ന് ഗവര്‍ണര്‍

മെറിറ്റും യോഗ്യതയും അനുസരിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയനുസരിച്ച് സുതാര്യമായി നിയമനം നടത്താമെന്നും ഗവര്‍ണര്‍....

ആറുമാസത്തിനുള്ളില്‍ മതം മാറുക; ഇല്ലെങ്കില്‍ ജോസഫിന്റെ അനുഭവമുണ്ടാകും; കൈവെട്ടുമെന്ന് കെ പി രാമനുണ്ണിയ്ക്ക് ഭീഷണിക്കത്ത്

അധ്യാപകന്‍ ജോസഫിന്റെ അനുഭവമായിരിക്കും ഉണ്ടാകുകയെന്നാണ് കത്തില്‍ പറയുന്നത്....

ബിജെപി സംസ്ഥാന ഘടകത്തില്‍ വന്‍പൊട്ടിത്തെറി; കുമ്മനത്തെയും എംടി രമേശിനെയും മാറ്റിയേക്കും

ആര്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള അഴിച്ചുപണിയും പാര്‍ട്ടി നേതൃതലത്തില്‍ ഉണ്ടാകും.....

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; വില്ലേജ് ഓഫീസര്‍ക്കും തഹസില്‍ദര്‍ക്കുമെതിരെ നടപടി

വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിന്റെ ഇടപെടല്‍ ഫയലുകളില്‍ വ്യക്തമല്ലെന്നും റിപ്പോര്‍ട്ട്....

ദീപ നിശാന്ത് പങ്കെടുക്കുന്ന പരിപാടി തടസ്സപ്പെടുത്താന്‍ സംഘപരിവാര്‍ നീക്കം; സംഘാടകരുടെ ആവശ്യത്തില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും

ബിജെപിയുടെ പഞ്ചായത്ത് അംഗം ദീപ നിശാന്തിനെ മാറ്റി നിര്‍ത്താന്‍ സംഘാടകരോട് ആവശ്യപ്പെട്ടതായാണ് സൂചന....

ബിജെപിയുടെ മെഡിക്കല്‍ കോഴ; പ്രതിപക്ഷ ബഹളത്തില്‍ രണ്ടാം ദിവസവും ലോക്‌സഭ സ്തംഭിപ്പിച്ചു

ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ ....

സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍; സിനിമാ ലോകം ഞെട്ടലില്‍

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായ വിവരങ്ങള്‍....

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സൗത്ത് ബിആര്‍സിയുടെ സമ്മാനം

പരിപാടി നാടക-സിനിമാ താരം സജിത മഠത്തില്‍ ഉദ്ഘാടനം ചെയ്തു....

എംടി രമേശിനും നേതാക്കള്‍ക്കുമെതിരെ നടപടി സ്വീകരിക്കണം; അമിത് ഷായ്ക്ക് വെള്ളാപ്പള്ളിയുടെ കത്ത്

മെഡിക്കല്‍ കോഴയില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് വെള്ളാപ്പള്ളി....

വടകരയില്‍ സിപിഐഎം ഓഫീസിന് നേരെ ലീഗ് ആക്രമണം; ഓഫീസ് പൂര്‍ണമായും കത്തി നശിച്ചു

ആക്രമത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സിപിഐഎം നേതൃത്വം ആരോപിച്ചു....

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്; ദിലീപിന്റേയും കാവ്യയുടേയും സുഹൃത്തായ നടിയിലേക്ക് അന്വേഷണം

ഇവര്‍ തമ്മിലുള്ള പണമിടപാടുകളില്‍ നിര്‍ണായകമായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്....

മെഡിക്കല്‍ കോഴ; ബിജെപി കോര്‍ കമ്മിറ്റിയോഗം മാറ്റിവച്ചു

സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സുഖമില്ലാത്തതിനാലാണ് യോഗം മാറ്റിവച്ചതെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ....

Page 4080 of 4346 1 4,077 4,078 4,079 4,080 4,081 4,082 4,083 4,346