Kerala

ഷൂസിനടിയില്‍ നിന്നും വൈദ്യുതി; വിസ്മയ ഷൂവുമായി ദുബായില്‍ നിന്നും മലയാളി ബാലന്‍ അമേരിക്കയിലേക്ക്

ആ ബാറ്ററി കൊണ്ട് മൊബൈല്‍ ഫോണുകളില്‍ വൈദ്യുത ചാര്‍ജ് കയറ്റാനാവും....

ആരോപണങ്ങള്‍ നിഷേധിച്ച് എം.ടി രമേശ്; ഏത് അന്വേഷണത്തിനും തയ്യാര്‍

ആരോപണം ഉന്നയിച്ച മെഡിക്കല്‍ കോളേജ് ഉടമയെ അറിയില്ല....

ബിജെപി നേതാക്കള്‍ക്ക് കോഴ നല്‍കിയ ഷാജി ആര്? കോടികള്‍ കോഴ നല്‍കാന്‍ പണം എവിടെ നിന്ന് ?

കേരളത്തില്‍ തന്നെ കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകളും ഇയാള്‍ക്കുണ്ട്....

കേന്ദ്രഭരണത്തിന്റെ തണലില്‍, കേരളത്തില്‍ ബിജെപി നേതാക്കളുടെ വന്‍ കൊള്ള; സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല

കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരം കോഴ നടക്കുന്നതെന്ന് സംശയമുണ്ട്....

മരണം വിളിക്കുന്ന അക്കേഷ്യക്കുന്ന്

ഇരുപത് വര്‍ഷമായി വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിലും അക്വേഷ്യ മരങ്ങള്‍ തലയുയര്‍ത്തിനില്‍ക്കുന്നു....

ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി;

ദിലീപിനെതിരെ നേരിട്ട് തെളിവുകളൊന്നും ഇല്ലെന്ന് അഭിഭാഷകന്‍....

മെഡിക്കല്‍ കോഴ; കുമ്മനം രാജിക്ക്?

ആര്‍എസ്എസ് നേതൃത്വം കുമ്മനത്തെ അതൃപ്തി അറിയിച്ചതായും സൂചന....

സിനിമകള്‍ പരാജയം; പക്ഷേ വരുമാനത്തില്‍ കുറവില്ല; ജനപ്രിയന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നു

പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളുടെ നിര്‍മ്മാണമെല്ലാം പണം വെളുപ്പിക്കുന്നതിനും ഹവാല ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണെന്നും ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്....

ജഡ്ജി അമ്മാവന്റെ കാരുണ്യം തേടി ദിലീപിന്റെ സഹോദരന്‍

കോടതി വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇവിടെ എത്തി വഴിപാട് നടത്തിയാല്‍ കേസില്‍ വിജയം ഉറപ്പെന്നാണ് വിശ്വാസം....

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു; ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്ന് രാംകുമാര്‍

ദിലീപിനെതിരെ നേരിട്ട് തെളിവുകളൊന്നും ഇല്ലെന്ന് അഭിഭാഷകന്‍ രാംകുമാര്‍....

കാഷ്യു ഫാക്ടറി അടച്ചു പൂട്ടി; ദുരിതക്കയത്തില്‍ കശുവണ്ടിതൊഴിലാളി കുടുംബം; കൂടെ ജപ്തി ഭീഷണിയും

നാട്ടുകാരുടെ സഹായം കൊണ്ടാണ് അപകടത്തില്‍ കാല്‍ തകര്‍ന്ന ഗൃഹനാഥനും കുടുംബവും പട്ടിണി അകറ്റുന്നത്....

സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയച്ച കുടുംബശ്രീ കോര്‍ഡിനേറ്റര്‍ക്കെതിരെ നടപടി

ഇരുന്നൂറിലേറെ സ്ത്രീകള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഉദ്യോഗസ്ഥന്‍ അയച്ച അശ്ലീലസന്ദേശം സ്‌ക്രീന്‍ ഷോട്ട് സഹിതം വാര്‍ത്തയായതിനെ തുടര്‍ന്നാണ് നടപടി....

അങ്കണം സാംസ്‌കാരിക വേദി ചെയര്‍മാന്‍ ആര്‍ ഐ ഷംസുദ്ദീന്‍ അന്തരിച്ചു

കെഎസ്‌യുവിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പൊതു ജീവിതം ആരംഭിച്ചു....

മഞ്ജുവിനോട് വിദേശയാത്ര റദ്ദാക്കാന്‍ നിര്‍ദേശം

മഞ്ജു സാക്ഷിയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നിര്‍ദ്ദേശം.....

നടിയെ ആക്രമിച്ച കേസ്; പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറാന്‍ അഭിഭാഷകന്‍ തയ്യാറാകുന്നില്ലന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു....

സ്‌കൂള്‍ കവാടത്തിലെ ആര്‍എസ്എസ് കൊടി നീക്കി

നടപടി വര്‍ഗീയധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ കവാടത്തില്‍ കൊടി കെട്ടിയതെന്ന പരാതിയെത്തുടര്‍ന്ന്....

Page 4082 of 4346 1 4,079 4,080 4,081 4,082 4,083 4,084 4,085 4,346