Kerala

പാലക്കാട് 12 വയസുകാരി പീഡനത്തിനിരയായി; പോക്‌സോ നിയമപ്രകാരം 5 അറസ്റ്റില്‍

അയല്‍വാസികളായ അഞ്ച് പേരാണ് പോലീസിന്റെ പിടിയിലായത്.....

പ്രവര്‍ത്തനരഹിതമായ അമ്മതൊട്ടിലില്‍ ഉപേക്ഷിക്കപെട്ട നിലയില്‍ പെണ്‍കുഞ്ഞ്

അമ്മതൊട്ടിലുകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്....

വയനാട് ബാണാസുരസാഗര്‍ ഡാമില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

നാളെയും കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരും.....

കാവിയില്‍ പൊതിഞ്ഞ കോഴ; വിജിലന്‍സ് അന്വേഷിക്കണം; കോടിയേരി

5 കോടി 60 ലക്ഷം രൂപയാണ് കോഴയായി വാങ്ങിയതെന്നാണ് അന്വേഷണ കമ്മീഷനോട് വിനോദ് സമ്മതിച്ചിട്ടുള്ളത്....

കാവിയില്‍ പൊതിഞ്ഞ കോഴ; അന്വേഷണ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍

ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.....

മെഡിക്കല്‍ കോഴ; എം ടി രമേശടക്കമുള്ള ഉന്നതര്‍ കുടുങ്ങും; കുമ്മനവും പ്രതിക്കൂട്ടില്‍; അന്വേഷണ റിപ്പോര്‍ട്ട് പീപ്പിള്‍ പുറത്തുവിട്ടു

പണം നല്‍കിയത് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍ ഷാജി, കോഴപ്പണം വാങ്ങിയത് ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍....

നിതാഖത്തിലെ പരിഷ്‌കരണം നീട്ടിവയ്ക്കാനും മരവിപ്പിക്കാനും കേന്ദ്രം ഇടപെടണം; കോടിയേരി

പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും വിദേശകാര്യ മന്ത്രാലയവും അടിയന്തിരമായി സൗദി സര്‍ക്കാരുമായി ഇടപെടണം....

നഴ്‌സിങ്ങ് സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥത സമിതി നടത്തിയ ശ്രമം പരാജയപ്പെട്ടു

സമയം പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രി നാളെ നഴ്‌സുമാരുമായി ചര്‍ച്ച നടത്തും....

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്ന് ഡിവൈഎഫ്‌ഐ

ഫീസ് റെഗുലേറ്ററ്റി കമ്മിറ്റിയുടെ നിര്‍ദ്ദേശം തള്ളി കളയണമെന്നും ആവശ്യപ്പെട്ടു....

പത്തനംതിട്ടയിലും എല്‍ഡിഎഫ്

നേരത്തെ മാണി കോണ്‍ഗ്രസിനായിരുന്നു ഇവിടെ വിജയം....

ബി ക്ലാസ് ക്ലാസ് തീയേറ്ററുകള്‍ക്ക് പുത്തന്‍പടം കിട്ടാനില്ല; ഇക്കിളി തരംഗം തീര്‍ക്കാന്‍ ‘നൂണ്‍ ഷോ’ സിനിമകള്‍ വീണ്ടുമെത്തുന്നു

ആഴ്ച്ചകള്‍ മാത്രം നീളുന്ന പ്രദര്‍ശനത്തിനു പിന്നാലെ പുതുപുത്തന്‍ ചിത്രങ്ങള്‍ മൊബൈലുകളിലെത്തുന്നതും ചെറു തീയേറ്ററുകളുടെ പ്രതിസന്ധി പതിന്‍മടങ്ങാക്കി....

കൊച്ചി മെട്രോയ്ക്ക് ഒരു മാസം പ്രായമായപ്പോള്‍ വരുമാനം നാലരക്കോടി പിന്നിട്ടു

പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വരുമാനമാണ് മെട്രോ നേടിത്തരുന്നതെന്ന് കെ എം ആര്‍ എല്‍....

പള്‍സറിന്റെ മുന്‍ അഭിഭാഷകന്‍ നാളെ ചോദ്യംചെയ്യലിന് ഹാജരാകും; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി; അറസ്റ്റിന് തടസ്സമില്ല

പോലീസിന്റെ നടപടി അഭിഭാഷക സമൂഹത്തെ ആകെ ബാധിക്കുന്നതാണെന്ന പ്രതീഷ് ചാക്കോയുടെ വാദം കോടതി തള്ളി ....

കോട്ടയത്തും ഇടതുതരംഗം

പാമ്പാടിയില്‍ കോണ്‍ഗ്രസിനേയും സിപിഐയേയും അട്ടിമറിച്ചാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ വിജയം....

എം വിന്‍സന്റ് എംഎല്‍എയ്‌ക്കെതിരെ കേസ്; യുവതിയെ അസഭ്യം പറഞ്ഞു

എംഎല്‍എ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി....

ദിലീപിന്റെ കുമരകത്തെ ഭൂമിയില്‍ റവന്യൂസംഘം പരിശോധന നടത്തി

കയ്യേറ്റം ഉണ്ടെന്ന് കണ്ടെത്തിയ ഭൂമി യാതൊരു തടസവുമില്ലാതെ ദിലീപിന് എങ്ങനെ വിറ്റഴിക്കാന്‍ കഴിഞ്ഞതിലും ദുരൂഹതയുണ്ട്....

കേരളത്തില്‍ ചെറിയ പാര്‍ട്ടിയാണെങ്കിലും ഏറ്റവും വലിയ അഴിമതി പാര്‍ട്ടിയെന്ന ഖ്യാതി ബിജെപിക്ക്; സംസ്ഥാന ബിജെപി നടത്തിയ വന്‍ അഴിമതികളിലൂടെ

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ പമ്പുകള്‍ അനുവദിക്കാന്‍ കോടികള്‍ കൈപ്പറ്റി തുടങ്ങിയതാണ് കോഴക്കളി....

സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കണം; കേന്ദ്ര ആരോഗ്യമന്ത്രി

നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക താല്‍പര്യമുണ്ടെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും ആരോഗ്യമന്ത്രി....

Page 4083 of 4346 1 4,080 4,081 4,082 4,083 4,084 4,085 4,086 4,346