Kerala

പള്‍സറിനെതിരെ മറ്റൊരു നടി കൂടി; തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി; നടിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും

ഗൂഢാലോചന, തട്ടിക്കൊണ്ടു പോകാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സുനിയ്‌ക്കെതിരെ പുതിയ കേസ്....

ഭക്ഷ്യഭദ്രതാ നിയമം: പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍മ്മ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ വിഭാഗത്തില്‍ കയറിക്കൂടിയവരെ കണ്ടെത്തി ഒഴിവാക്കുന്നതിന് പൊതുവിതരണവകുപ്പ് പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു....

കോഴി വില നിശ്ചയിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴി വില നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരം ഇല്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി....

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; കൂടുതല്‍ കോളേജുകള്‍ സര്‍ക്കാരുമായി കരാറിലെക്കെന്ന് സൂചന

കോളേജ് മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ചര്‍ച്ചകളിലെക്ക് മാനേജ്‌മെന്റുകള്‍ കടന്നത്....

ആക്രമിക്കപ്പെട്ട നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; തമിഴ് മാധ്യമങ്ങള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍

നടിയുടെ പേരും ചിത്രവും ചില തമിഴ് മാധ്യമങ്ങള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു....

ഇറച്ചിക്കോഴിയുടെ വില കൂട്ടണമെന്ന് വ്യാപാരികള്‍; ധാരണയായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ധനമന്ത്രി

ഇറച്ചിക്കോഴിയുടെ വില കിലോയ്ക്ക് 115 രൂപയും കോഴിയിറച്ചിയുടെ വില 170 രൂപയും ആക്കണമെന്ന് വ്യാപാരികള്‍ ....

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പൂര്‍ത്തിയായി

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 139 എംഎല്‍എമാരും വോട്ട് രേഖപ്പെടുത്തി....

പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനം; പ്രതികരണവുമായി നടി ഭാമ രംഗത്ത്

ആക്രമണത്തിന് ശേഷം സിനിമയില്‍ നിന്നു അപ്രത്യക്ഷയായ നടി അടുത്തിടെയാണ് തിരിച്ചു വന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു....

സര്‍ക്കാസം മനസിലാകാത്തവരുണ്ടോ; പി ആര്‍ ഗ്രൂപ്പുകളുടെ മണ്ടത്തരം പൊളിച്ചടുക്കിയ നെയ്മര്‍ വാര്‍ത്ത അബദ്ധം പറ്റിയതാണെന്ന് ചിന്തിക്കുന്ന അതിബുദ്ധിമാന്‍മാര്‍ക്ക് നല്ല നമസ്‌കാരം

തലക്കെട്ടില്‍ തന്നെ പി ആര്‍ ഏജന്‍സിയെന്ന് പറഞ്ഞപ്പോള്‍ നെറ്റിചുളിച്ചവര്‍ കാണുന്നുണ്ടല്ലോ ല്ലെ എന്ന് ഏഴുതിയത് സര്‍ക്കാസമാണെന്ന് തിരിച്ചറിയാന്‍ പോലും ഇവര്‍ക്ക്....

‘പൗരന്റെ മൗലികാവകാശങ്ങളില്‍ ആര്‍എസ്എസ് കൈകടത്തേണ്ട’; ആര്‍എസ്എസിന് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ആര്‍എസ്എസിന്റെ തീവ്രവര്‍ഗീയ അജണ്ടയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം പൗരാവകാശലംഘനമാണ്‌....

വ്യാജ നൈലോണ്‍ കഥ; പ്രചരിക്കുന്നതിലെ സത്യം ഇതാണ്

ആമാശയത്തിലും കുടലിലും ഉള്ള വസ്തുവിനെ കിഡ്നിയിലും മൂത്രസഞ്ചിയിലും കാണാനാകില്ല....

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം; സെന്‍കുമാറിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശമാണു വിവാദമായത്....

മുകേഷിന്റെ മൊഴിയെടുത്തു; പള്‍സര്‍ സുനിയുമായുള്ള ബന്ധം ചോദിച്ചെന്ന്‌ മുകേഷ്

പള്‍സര്‍ സുനിയുമായുള്ള ബന്ധം ചോദിച്ചെന്ന്‌ മുകേഷ് ....

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം; സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ടി.പി. സെന്‍കുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു....

ദിലീപിനെ സഹോദരന്‍ ജയിലില്‍ സന്ദര്‍ശിച്ചു

അനൂപും ഒരു ബന്ധുവും കൂടിയാണ് ജയിലില്‍ എത്തിയത്....

നടിയെയും മഞ്ജുവിനെയും സ്വാധീനിക്കാന്‍ ദിലീപിന് കഴിയില്ല, ജാമ്യഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്ത്

ദിലീപിനെതിരെ ഉന്നയിച്ചിരിക്കുന്ന 19 കുറ്റകൃത്യങ്ങളില്‍ പലതും കെട്ടിച്ചമച്ചതാണ്....

ദിലീപ് അനുകൂല ക്യാംപെയ്ന്‍; ആ നടന് ലഭിച്ചത് അഞ്ചുലക്ഷം രൂപയും സിനിമയില്‍ റോളും?

ദിലീപനുകൂല ക്യാംപെയ്ന്‍ നടത്തുന്ന പിആര്‍ ഏജന്‍സിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.....

Page 4086 of 4346 1 4,083 4,084 4,085 4,086 4,087 4,088 4,089 4,346