Kerala
അന്‍വര്‍ സാദത്തും ദിലീപുമായുളള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചറിഞ്ഞു; എം എല്‍ എയുടെ മൊഴിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ
നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ ആലുവ എം എല്‍ എ അന്‍വര്‍ സാദത്തിനെതിരെ നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു....
ദൃശ്യങ്ങള്‍ ചിത്രീകരിച്ച യഥാര്‍ത്ഥ ഫോണിനായി അന്വേഷണം തുടരുകയാണ്....
മനേജ്മെന്റുകളുടെ ഹര്‍ജിയില്‍ പിന്നീട് വാദം കേള്‍ക്കും....
ബ്രസീല്‍ നായകന് ഈ വീട്ടിലെന്തുകാര്യമെന്നൊന്നും ആരും ചോദിക്കരുത്....
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് മെമ്മറി കാര്‍ഡാണ് പൊലീസ് പിടിച്ചെടുത്തത്....
രാവിലത്തെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞശേഷമായിരുന്നു സിനിമാ പ്രദര്‍ശനം....
തിരുവനന്തപുരത്ത് വെച്ചാണ് ഇരുവരുടെയും മൊഴിയെടുക്കുക....
വലിയ തോതിലുള്ള പണമൊഴുക്ക് ഇതിനുപിന്നിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്....
വയര്‍ തുളഞ്ഞ് വെടിയുണ്ട പുറത്തേക്ക് തെറിച്ചുപോയിരുന്നു....
കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പടിയിലായിരിക്കുന്നത്....
മനുഷ്യരുടെ ആരോഗ്യത്തില്‍ പ്രകടമായ മാറ്റം ഉണ്ടാകും....
അങ്കമാലി കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്....
വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണമടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണം ശ്രദ്ധേയമാണ്....
പള്‍സര്‍ സുനിയും നടന്‍ ദിലീപും അന്‍വര്‍ സാദത്തിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന....
രാജു ജോസഫിനെ ആലുവ പൊലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്....
ദേഹത്തും മുറിയിലും രക്തം ഒലിച്ചിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്....
wcc വനിതാ കമ്മിഷനെ സമീപിക്കും....
സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍....
ദിവസം 150 രൂപ വീതം വിദ്യാര്‍ഥികള്‍ക്ക് ശമ്പളവും കൂടാതെ വാഹന സൗകര്യവും....
നടിയെ ആക്രമിച്ച കേസ് നിര്‍ണായകമായ വഴിത്തിരിവിലാണ്....
ഭാര്യക്കും മക്കള്‍ക്കും മധുരം നുള്ളി നല്‍കി വി.എസ് അന്‍പതാം വിവാഹ വാര്‍ഷികത്തിന്റ സന്തോഷം പങ്കു വച്ചു.....
ഇരുപതാം തീയതിയാണ് വോട്ടെണ്ണല്‍....