Kerala
നടിയുടെ വിവാഹം മുടക്കുകയായിരുന്നു ക്വട്ടേഷനു പിന്നിലെ പ്രധാന അജണ്ട....
ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തായിരുന്നു ഇത്....
കാവ്യയെയും പ്രതിക്കൂട്ടിലാക്കുന്നു....
ദിലീപിന്റെ ജന്മനാടായ ആലുവയില്‍ കടുത്ത ജനരോഷമാണ് ഉയരുന്നത്....
ഭൂസംരക്ഷണ സമിതിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്....
3 ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് പൊലീസ് നല്‍കുക....
ട്രഷറര്‍ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്ത ശേഷം പൊതുയോഗത്തിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കും....
കാവ്യയോടുള്ള പ്രണയത്തിന്റെ പേരില്‍ മഞ്ജു ഇടഞ്ഞതോടെ കാര്യങ്ങള്‍ വിവാഹ മോചനത്തിലെത്തി....
സമീപത്തെ കടയില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്....
കാലം സത്യം തെളിയിക്കും....
ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തീയറ്റര്‍ കോംപ്ലെക്‌സായ ഡി സിനിമാസിനെ നേരെയും പ്രതിഷേധം....
വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍ അണിനിരന്നു....
ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി....
കൂട്ടികാരിക്കൊപ്പം അവസാനം വരെയെന്നും രമ്യ....
സഹപ്രവര്‍ത്തകയെ അതിക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ ശേഷം ഇങ്ങനെയൊക്കെ അഭിനയിക്കാമോ എന്ന ചോദ്യം കൂടിയാണ് ഉയരുന്നത്....
നാല് മാസങ്ങള്‍ക്കിപ്പുറം ദിലീപിന്റെ കയ്യില്‍ വിലങ്ങ് വീണപ്പോള്‍ മഞ്ജുവിന്റെ വാക്കുകള്‍ സത്യമാകുകയാണ്....
നാദിര്‍ഷായും പൊലീസില്‍ കസ്റ്റഡിയിലാണ്....
അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ....
2017 ഫെബ്രുവരി 17 ന് നടി ആക്രമിക്കപ്പെട്ടു ; ജൂലൈ 10 ന് വൈകിട്ട് 6.30 ന് ദിലീപ് അറസ്റ്റില്‍....
കൃത്യമായ തെളിവുകള്‍... അറസ്റ്റ്.തുടര്‍ നടപടികള്‍. എല്ലാം ഹൈലികോണ്‍ഫിഡന്‍ഷ്യല്‍......
അറസ്റ്റിന്റെ വാര്‍ത്ത പുറത്തുവന്നതോടെ ജനങ്ങള്‍ ദിലീപിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു....