Kerala

‘മന്ത്രവാദം വിശ്വസിക്കല്ലേ’; പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിന്ന് ഒരു ഡോക്ടറുടെ കുറിപ്പ്

മരണത്തിന് ശേഷം ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയാല്‍ ഒരു പരിധിവരെയുള്ള അന്ധവിശ്വാസങ്ങളും അതുമൂലമുള്ള ചൂഷണങ്ങളും ഒഴിവാക്കാന്‍ സാധിക്കും....

‘ഹീമോഫീലിയ ബാധിതന് എച്ച്‌ഐവി’; കെസി അബുവിന്റെ മരുമകന്റെ ആലിയ ലാബ് പൊലീസ് അടച്ചുപൂട്ടി; #PeopleTvImpact

ലാബ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരുന്നു. ....

ഹൈക്കോടതി മന്ദിരത്തിന് ബലക്ഷയം; സി ബ്ലോക്കില്‍ വിള്ളല്‍

കെട്ടിടത്തിന്റെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രിച്ചി എന്‍ഐടിയെ ചുമതലപ്പെടുത്തി....

നടി കേസില്‍ നിന്ന് പിന്‍മാറുമോ? മറുപടി ഇങ്ങനെ

പല സുഹൃത്തുക്കളും ഇപ്പോഴും ചോദിക്കുന്നു....

വേളിയില്‍ മക്കളെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; ആത്മഹത്യക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങള്‍

കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരങ്ങള്‍....

മലയാളി താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പി യു ചിത്രയും മുഹമ്മദ് അനസും സുവര്‍ണ്ണ നേട്ടം കൊയ്ത വാര്‍ത്ത അത്യധികം സന്തോഷത്തോടെയാണ് അറിഞ്ഞത്....

കോഴിക്കോട്ട് 16കാരിയെ 21കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു

പൊലീസ് രക്ഷിതാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.....

കത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാകാതെ പൊലീസ്

കത്തെഴുതാന്‍ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം കിട്ടിയില്ല....

ജയിലിലെ ഫോണ്‍ ഉപയോഗത്തില്‍ തെളിവെടുപ്പ് വൈകും

ദിലീപുമായി സാമ്പത്തിക ഇടപാടുള്ളവരെയും സിനിമാ മേഖലയിലുള്ളവരെയും ഇന്ന് ചോദ്യം ചെയ്യും....

ശ്രീറാമിന് നല്‍കിയത് സ്ഥാനകയറ്റം തന്നെ; രേഖകളില്‍ അക്കാര്യം വ്യക്തം; സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം; വാര്‍ത്ത വളച്ചൊടിച്ചത് അറിവുകേട് കൊണ്ടോ?

സബ് കലക്ടറായിരുന്നവര്‍ എല്ലാവരും കലക്ടറായെങ്കില്‍ മാത്രമേ സ്ഥാനകയറ്റം ലഭിച്ചതായി കണക്കാക്കൂയെന്ന പൊതുബോധമാണ് ഈ പ്രചരണത്തിന്റെ കാതല്‍.....

സാഗര്‍ ഹോട്ടലിലെ ഒളിക്യാമറ കേസ്; പ്രതിക്ക് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും; വിധി എട്ടു വര്‍ഷത്തിന് ശേഷം

കല്ലാനോട് സ്വദേശി അഖില്‍ ജോസിനെയാണ് ഐടി നിയമപ്രകാരം ശിക്ഷിച്ചത്.....

Page 4099 of 4345 1 4,096 4,097 4,098 4,099 4,100 4,101 4,102 4,345