Kerala

കോതമംഗലം നെല്ലിക്കുഴിയിൽ രണ്ടാനമ്മ കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

കോതമംഗലം നെല്ലിക്കുഴിയിൽ രണ്ടാനമ്മ കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

കോതമംഗലം നെല്ലിക്കുഴിയിൽ രണ്ടാനമ്മ കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു.കമ്പനിപ്പടി നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു സംസ്കാര ചടങ്ങുകൾ. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ സംസ്കാര ചടങ്ങിൽ....

പരീക്ഷ ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് സിഇഒ മുൻകൂർ ജാമ്യാപേക്ഷ നൽകി

പരീക്ഷ ചോദ്യപേപ്പർ ചോർച്ച, വിവാദത്തിൽ എംഎസ് സൊല്യൂഷൻസ് സിഇഒ മുൻകൂർ ജാമ്യാപേക്ഷ നൽകി.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് മുഹമ്മദ് ഷുഹൈബ്....

നടിയെ അക്രമിച്ച കേസ്; തുറന്ന കോടതിയിൽ അന്തിമ വാദം കേൾക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി തള്ളി

നടിയെ അക്രമിച്ച കേസിൽ തുറന്ന കോടതിയിൽ അന്തിമ വാദം കേൾക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി തള്ളി.കൊച്ചിയിലെ വിചാരണക്കോടതിയാണ് നടിയുടെ ആവശ്യം തള്ളിയത്.വിചാരണ....

ഒരു ശാസ്ത്രപരിപാടിക്ക് നിറഞ്ഞുകവിഞ്ഞ സദസ്സോ; അത്ഭുതപ്പെട്ട് ഡോ. തോമസ് ഐസക്

പാലക്കാട് ഐഐറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സയന്‍സ് സ്ലാം പരിപാടിയില്‍ സംബന്ധിച്ച അനുഭവം പങ്കുവെച്ച് ഡോ.തോമസ് ഐസക്. ചെന്നുകയറിയപ്പോള്‍ അവതരണങ്ങള്‍ കഴിഞ്ഞിരുന്നു.....

ഇനി രമണിയുടെ കുടുംബം സമാധാനത്തോടെ ഉറങ്ങും; ഒപ്പമുണ്ടെന്ന് വാക്കുകൊണ്ടല്ല, പ്രവൃത്തികൊണ്ട് തെളിയിക്കുകയാണ് സർക്കാർ

കഴിഞ്ഞ 60 വർഷത്തെ ഓട്ടവും കാത്തിരിപ്പുമൊക്കെ ഒരു കരക്കടുപ്പിച്ചുകൊണ്ട് 8 കുടുംബങ്ങളുടെ പട്ടയ പ്രശ്നങ്ങൾക്കാണ് കൊച്ചി താലൂക്ക് അദാലത്ത് പരിഹാരം....

‘കോണ്‍ഗ്രസ് നേതാക്കള്‍ ജാതിമത ശക്തികളുടെ അടിമകളാകരുത്’; സതീശനെ പിന്തുണച്ചും ചെന്നിത്തലക്കെതിരെ ഒളിയമ്പെയ്തും ചെറിയാന്‍ ഫിലിപ്പ്, കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യമോ

എന്‍എസ്എസും എസ്എന്‍ഡിപിയും തങ്ങളുടെ പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പുതിയ തലങ്ങളിലെത്തുന്നു. പാര്‍ട്ടിക്ക് അകത്ത്....

‘നിക്ഷേപകൻ്റെ ആത്മഹത്യ ദൗർഭാഗ്യകരം, പാർട്ടി കുടുംബത്തിനൊപ്പം’; സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്

കട്ടപ്പന റൂറൽ ബാങ്ക് നിക്ഷേപകൻ്റെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്.യുഡിഎഫ് ഭരണസമതിയുടെ കീഴിൽ ആയിരുന്നു....

സിപിഐഎം വയനാട് ജില്ലാ സമ്മേ‍ളനത്തിന് ആവേശോജ്ജ്വല തുടക്കം

സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന് ബത്തേരി എടത്തറ ഓഡിറ്റോറിയത്തിലെ പി എ മുഹമ്മദ് നഗറില്‍ ആവേശോജ്ജ്വല തുടക്കം. പൊളിറ്റ് ബ്യൂറോ....

ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് ചില്ലിക്കാശ് അനുവദിക്കാത്ത കേന്ദ്രത്തിനെതിരെ പ്രതിഷേധ ആഹ്വാനവുമായി സിപിഐഎം വയനാട് ജില്ലാ സമ്മേളന പ്രമേയം

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവരെ പുനരധിവസിക്കുന്നതിന് ചില്ലിക്കാശ് അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധ ആഹ്വാനവുമായി സിപിഐഎം വയനാട് ജില്ലാ....

കൊച്ചിയില്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

കൊച്ചിയില്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ 10 ഓളം....

ട്രെയിനിൽ ടിടിഇക്ക് നേരെ വീണ്ടും കൈയേറ്റം; യാത്രക്കാരൻ പിടിയിൽ

ടി ടി ഇ യെ കൈയേറ്റം ചെയ്ത യാത്രക്കാരന്‍ പിടിയിലായി. കണ്ണൂരിലേക്ക് പോവുകയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ രാവിലെ 8 മണിയോടെയാണ്....

ഉന്നതവിദ്യാഭ്യാസ രംഗത്ത് തിളങ്ങുന്ന കേരളത്തിന് പി എം ഉഷ പദ്ധതിയ്ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജ്, സംസ്ഥാനം നേടിയത് 405 കോടി രൂപ

നാക് പരിശോധനകളിലും എന്‍ ഐ ആര്‍ എഫ് അടക്കമുള്ള ഉന്നതവിദ്യാഭ്യാസ റാങ്കിങ്ങുകളിലും തിളങ്ങിനില്‍ക്കുന്ന കേരളത്തിനുള്ള വലിയ അംഗീകാരം കൂടിയായി ഉന്നതവിദ്യാഭ്യാസ....

കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകള്‍ക്ക് ആലത്തൂരില്‍ തുടക്കം; 285 അപേക്ഷകള്‍ക്ക് തീര്‍പ്പുകല്‍പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകള്‍ക്ക് പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ തുടക്കമായി. മന്ത്രിമാരായ എം ബി രാജേഷ്....

‘അസാധ്യമെന്ന് എഴുതിത്തള്ളിയ പദ്ധതികൾ ഓരോന്നും യാഥാർത്ഥ്യമായി’; കേരളത്തിലെ വികസനങ്ങൾ എണ്ണിപ്പറഞ്ഞ് ഷമീർ ടി പി; ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലെ വികസനങ്ങളെ എണ്ണിപ്പറഞ്ഞ് ഷമീർ ടി പി. അസാധ്യമെന്ന് എഴുതിത്തള്ളിയ പദ്ധതികൾ ഓരോന്നും യാഥാർത്ഥ്യമായി എന്നും അടിസ്ഥാന സൗകര്യം,വ്യവസായം, ഐടി,....

“രമേശ് ചെന്നിത്തലയ്ക്കുള്ള എന്‍എസ്എസ് ക്ഷണം നല്ലകാര്യം”: വി ഡി സതീശന്‍

രമേശ് ചെന്നിത്തലയ്ക്കുള്ള എന്‍എസ്എസ് ക്ഷണം നല്ലകാര്യമെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍. തനിക്കെതിരായ സമുദായ നേതാക്കളുടെ വിമര്‍ശനം പരിശോധിക്കുമെന്നും....

‘ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബിജെപി ചര്‍ച്ചയാക്കുന്നത് ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ എത്താതിരിക്കാന്‍’: എ വിജയരാഘവന്‍

ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബിജെപി ചര്‍ച്ചയാക്കുന്നത് ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ എത്താതിരിക്കുന്നതിന് വേണ്ടിയെന്ന് സി പി ഐ....

മസ്തിഷ്‌കാഘാതം; മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ മരിച്ചു

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ മരിച്ചു. തൊടുപുഴ കരിംകുന്നം മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50)....

‘കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിലക്കയറ്റം തടയാന്‍ ഒരു നടപടിയുമുണ്ടാകുന്നില്ല, ഇതിന് ബാധ്യസ്ഥരായവര്‍ നോക്കി നില്‍ക്കുന്നു’: മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിലക്കയറ്റം തടയാന്‍ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നും ഇതിന് ബാധ്യസ്ഥരായവര്‍ നോക്കി നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

‘വര്‍ഗീയതയെ ശക്തമായി ചെറുക്കണം, തിരുവനന്തപുരത്ത് വര്‍ഗീയ ശക്തികള്‍ കരുത്താര്‍ജ്ജിക്കുന്നത് ഗൗരവതരം’: എം എ ബേബി

വര്‍ഗീതയെ ചെറുക്കണമെന്നും തിരുവനന്തപുരത്ത് വര്‍ഗീയ ശക്തികള്‍ കരുത്താര്‍ജ്ജിക്കുന്നത് ഗൗരവതരമെന്നും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി സിപിഐഎം തിരുവനന്തപുരം....

കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകം; പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും 20 ലക്ഷം രൂപ പിഴയും

കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകത്തില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്....

കോളേജിലെ ആഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിൽ കയറി അഭ്യാസപ്രകടനം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കോളേജിലെ ആഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിൽ കയറി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി. മാറമ്പിള്ളി എം ഇ....

സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര; പിആര്‍ ഏജന്‍സി ജീവനക്കാരന്റെ മൊഴിയെടുക്കും

പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട സുരേഷ് ഗോപി ആംബുലന്‍സ് യാത്രയില് പി ആര്‍ ഏജന്‍സി ജീവനക്കാരന്റെ മൊഴിയെടുക്കും. വരാഹ ഏജന്‍സിയുടെ....

Page 41 of 4330 1 38 39 40 41 42 43 44 4,330