Kerala

വീണ്ടും തെരുവുനായ ആക്രമണം; മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു

കൂട്ടമായെത്തിയ നായകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു....

പള്‍സര്‍ കസ്റ്റഡിയില്‍ തന്നെ; അപേക്ഷ കോടതി തളളി

എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു.....

പ്രസിദ്ധീകരിക്കേണ്ടാത്തത് ഒന്നുമില്ല; സെന്‍കുമാറിന്‍റെ വാദങ്ങള്‍ തള്ളി വിവാദ അഭിമുഖം പ്രസിദ്ധികരിച്ച വാരിക രംഗത്ത്

ഞാനീ പറയുന്നതില്‍ പ്രസിദ്ധീകരിക്കേണ്ടാത്തത് ഒന്നുമില്ല എന്നാണ് സെന്‍കുമാര്‍ മറുപടി പറഞ്ഞത്. അതും റെക്കോര്‍ഡായിട്ടുണ്ട്....

സെന്‍കുമാര്‍ ചട്ടവിരുദ്ധ കുരുക്കില്‍; വിരമിച്ച ശേഷം ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചു

ചട്ടവിരുദ്ധമാണ് താന്‍ നടത്തിയ വിമര്‍ശനങ്ങളെന്ന് തിരിച്ചറിഞ്ഞാണ് സെന്‍കുമാറിന്‍റെ മലക്കം മറിച്ചില്‍....

ദിലീപിന് താന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സെന്‍കുമാര്‍; പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും മുന്‍ പൊലീസ് മേധാവി

അഭിമുഖം നല്‍കിയ വാരിക തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും സെന്‍കുമാര്‍ ....

പകര്‍ച്ചപ്പനി തടയാന്‍ ശുചീകരണപ്രവര്‍ത്തനങ്ങളുമായി പൊലീസും രംഗത്ത്

അതതു സ്ഥാപനങ്ങളിലെ ജീവനക്കാരെക്കൂടി ബോധവല്‍ക്കരിച്ചും പങ്കാളികളാക്കിയുമാണ് ശുചീകരണം....

നാദിര്‍ഷയെയും അപ്പുണ്ണിയെയും വിളിക്കാനാണ് ഫോണ്‍ ആവശ്യപ്പെട്ടതെന്ന് പള്‍സര്‍ സുനി; കാവ്യാ മാധവന്‍ അടക്കമുള്ളവരെ ഇന്ന് ചോദ്യം ചെയ്യും; കേസ് വഴിത്തിരിവില്‍

ഫോണ്‍വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ സുനിയില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്....

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി കേരള മോഡല്‍; കൊല്ലത്ത് തുല്യതാ വിദ്യാഭ്യാസ പദ്ധതി

അവഗണന മൂലം വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ഭിന്നലിംഗക്കാര്‍ അവരുടെ അനുഭവങള്‍ പീപ്പിള്‍ ടിവിയുമായി പങ്കുവച്ചു....

ശബരിമലയില്‍ ഇന്ന് ആറാട്ട്

150 കലാകാരന്‍മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളം ചടങ്ങുകള്‍ക്ക് കൊഴുപ്പേകും.....

ജാതിമത ചിന്തകള്‍ പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കൊല്ലം സബ്കളക്ടര്‍

സാക്ഷരതയില്‍ സ്ത്രീകള്‍ മുന്നിലാണ് പക്ഷെ സുരക്ഷയില്‍ പിന്നിലും പോക്‌സൊ കേസുകള്‍ കൊല്ലത്ത് കൂടുന്നതും ശ്രദ്ധേയമാണ്....

‘ഇനി കൈക്കരുത്ത് കാണിച്ച് പെണ്‍കുട്ടികളെ പേടിപ്പിക്കാമെന്ന് ആരും കരുതേണ്ട’; പരിശീലനകളരിയുമായി പിണറായി പൊലീസ്

സിറ്റിയില്‍ മാത്രമായി അഞ്ചില്‍ അധികം വനിത പൊലീസുകാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.....

Page 4100 of 4345 1 4,097 4,098 4,099 4,100 4,101 4,102 4,103 4,345