Kerala

സ്‌കോട്‌ലന്‍ഡില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി വൈദികന്‍ മരിച്ചനിലയില്‍

താമസസ്ഥലത്തിനടുത്തുള്ള ബീച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.....

മെട്രോ കോച്ചിന്റെ ഉള്‍വശം ചോരുന്നുവെന്ന ആരോപണം നിഷേധിച്ച് കെഎംആര്‍എല്‍

എയര്‍ കണ്ടീഷണര്‍ ഫില്‍റ്ററിന്റെ തകരാറാണ് കാരണം....

ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്ത് പൊതുഅവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.....

കേരളം സ്വപ്‌നനേട്ടത്തില്‍; തിരുവനന്തപുരം ‘സ്മാര്‍ട് സിറ്റി’ പട്ടികയില്‍

തിരുവനന്തപുരം നഗരത്തിന്റ ഹൃദയ മേഖലയുടെ വികസനമാണ് പദ്ധതിയിലെ പ്രധാന അജണ്ട....

ജനങ്ങളെ ദരിദ്രരെന്ന് ചാപ്പ കുത്താന്‍ ബിജെപിക്ക് എന്ത് അധികാരം; പ്രാകൃത നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി പിണറായി

തിരുവനന്തപുരം: രാജസ്ഥാനില്‍ പാവപ്പെട്ട ജനങ്ങളെ ദരിദ്രരെന്നും അതി ദരിദ്രരെന്നും ചാപ്പ കുത്തുന്ന ബിജെപി സര്‍ക്കാരിന്റെ നടപടി പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന് മുഖ്യമന്ത്രി....

ആകാശക്കൊള്ള ; പ്രവാസികള്‍ യാത്ര റദ്ദാക്കുന്നു

വേനലവധിക്ക് കുടുംബ സമേതം നാട്ടിലേക്ക് തിരിക്കാന്‍ ഇരുന്ന പല കുടുംബങ്ങെളും യാത്ര റദ്ദാക്കുകയാണ്.....

സ്വകാര്യ ചടങ്ങുകള്‍ക്ക് ഇനി മദ്യമാകാം; ഹൈക്കോടതി

നിലവില്‍ ചടങ്ങുകള്‍ക്ക് വീടുകളില്‍ മദ്യം ഉപയോഗിക്കുന്നതിന് ലൈസന്‍സ് ആവശ്യമാണ്. ....

നടിയെ ആക്രമിച്ച സംഭവം നിര്‍ണായക വഴിത്തിരിവില്‍; നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി; പുതിയ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാകും

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുളള സംഘമാണ് നടിയില്‍ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തിയത്....

കുല്‍ഭൂഷണ്‍ യാദവ് കേസ്; പാക്കിസ്താന്‍ പുറത്ത് വിട്ട വീഡിയോ ഇന്ത്യ നിഷേധിച്ചു

അന്തരാഷ്ട്ര കോടതിയെ തെറ്റിധരിപ്പിക്കാനുള്ള പാക്ക് സൈനിക നീക്കം മാത്രമാണിതെന്നും ഇത് അവസാനിപ്പിക്കണമെന്നും ഇന്ത്യ പാക്കിസ്താനെ അറിയിച്ചു....

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കരം സ്വീകരിച്ചു; വില്ലേജ് ഓഫീസിലെ  രേഖകള്‍ തിരുത്തിയതായി കണ്ടെത്തല്‍

കരം അടക്കാനായി ബന്ധുക്കള്‍ ചെന്നപ്പോഴാണ് രേഖകള്‍ തിരുത്തിയതായി കണ്ടെത്തിയത്....

ചരിത്രക്കുതിപ്പ്; പി എസ് എല്‍ വി സി-38 വിക്ഷേപണം വിജയം

കന്യാകുമാരി നൂറുള്‍ ഇസ്ളാം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച നിയുസാറ്റാണ് ഏക ഇന്ത്യന്‍ നിര്‍മ്മിത നാനോ ഉപഗ്രഹം.....

Page 4111 of 4341 1 4,108 4,109 4,110 4,111 4,112 4,113 4,114 4,341