Kerala

കോട്ടയത്ത് ദമ്പതികളെ കാണാതായതില്‍ ദുരൂഹത തുടരുന്നു; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

വേമ്പനാട്ട് കായലിലും മീനച്ചിലാറ്റിലും തിരച്ചില്‍ തുടരുകയാണ്.....

കന്നുകാലി കശാപ്പ് നിരോധനം; കേരളീയന്റെ ഭക്ഷണക്രമം നിയന്ത്രിക്കാന്‍ ആരെയും അനുവദിക്കാന്‍ ആവില്ലെന്ന് കോടിയേരി

കേന്ദ്രസര്‍ക്കാരിന്റെ നിരോധനം മൂലംവളം, തുകല്‍ വ്യവസായങ്ങള്‍ തകരാന്‍ പോകുകയാണ്. കൃഷിക്കായികന്നുകാലികളെ വളര്‍ത്തിയ സാധാരണ കര്‍ഷകരും പ്രതിസന്ധിയിലായി....

കര്‍ഷക പ്രക്ഷോഭം കത്തുന്നു; മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിരോധത്തില്‍

വിമാനത്താവള നിര്‍മ്മാണത്തിനായി ഏറ്റെടുത്ത ഭൂമി പ്രതിരോധ വകുപ്പിന്റേതാണെന്നും അതിനാല്‍ നഷ്ടപരിഹാരം നല്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്....

മെട്രോയാത്രയില്‍ ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല; മൗനം പാലിച്ച് ഉമ്മന്‍ ചാണ്ടി

. പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം മൂലം ട്രെയിനില്‍ മറ്റു യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നു.....

കര്‍ഷക ആത്മഹത്യ; വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തിലാണ് ജോയി ആത്മഹത്യ ചെയ്തത്. ....

ഉമ്മന്‍ചാണ്ടിക്കെതിരെ മനോരമയുടെ എഡിറ്റോറിയല്‍; അതിരു വിടരുത് ആവേശം

ഉമ്മന്‍ചാണ്ടിയുടെ മെട്രോയാത്ര കേരളത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക പ്രതിബന്ധതയെ പിന്നോട്ടടിക്കുന്നതാണെന്നും മനോരമ വിമര്‍ശിക്കുന്നു....

മെട്രോയ്ക്ക് വന്‍ നാശനഷ്ടം; ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു; അന്വേഷണവുമായി കൊച്ചി മെട്രോ

കേരളത്തിന്റെ മുഖ്യമന്ത്രി വരെയായിരുന്ന വ്യക്തി ഇത്തരത്തില്‍ പ്രാകൃത നടപടിക്ക് നേതൃത്വം നല്‍കിയത് ഗുരുതരമായ തെറ്റാണെന്ന വിമര്‍ശനമാണ് ഉയരുന്നത്....

Page 4112 of 4341 1 4,109 4,110 4,111 4,112 4,113 4,114 4,115 4,341