Kerala

പൊലീസ് നടപടി പരിശോധിക്കും; പുതുവൈപ്പ് സമരസമിതി ചര്‍ച്ചയ്ക്ക് തയാറാകണം; കോടിയേരി

മെട്രോ ഉദ്ഘാടനവേദിയിലേക്ക് സംഘര്‍ഷം എത്തിയിരുന്നെങ്കില്‍ സുരക്ഷാ വീഴ്ച എന്നനിലയില്‍ സംസ്ഥാനം വിമര്‍ശിക്കപ്പെടുമായിരുന്നു....

എം.ബി.ബി.എസിലും രക്ഷയില്ല; പരീക്ഷാഫലം ചോര്‍ന്നതായി പരാതി

തിങ്കളാഴ്ച വൈകിട്ടുതന്നെ എറണാകുളം ജില്ലയിലെ പ്രശസ്തമായ സ്വകാര്യ മെഡിക്കല്‍ കോളജിന്റെ വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിച്ചിരുന്നു....

പൊലീസ് ഉത്തരവാദിത്വം നിറവേറ്റി; ചെയ്തതില്‍ തെറ്റില്ലെന്ന് ഡിജിപി സെന്‍കുമാര്‍

ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചത്....

ശ്രീവത്സം ഗ്രൂപ്പിന്റെ ഫയല്‍ കാണാതായ സംഭവം; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍

ശ്രീവല്‍സം ഗ്രൂപ്പിന്റെ കെട്ടിടം പണിയുടെ ഫയലുകള്‍ പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം പൊലീസ് നഗരസഭയിലെത്തിയപ്പോഴായിരുന്നു ഫയല്‍ കാണാതായത് ശ്രദ്ധയില്‍പെട്ടത്....

ഭക്ഷണത്തില്‍ പോലും വര്‍ഗീയത കലര്‍ത്തുന്ന കാലത്ത് പട്ടാമ്പിയിലെ ഈ വെളിച്ചപ്പാട് വ്യത്യസ്തന്‍; ഇഫ്ത്താര്‍ വിരുന്നൊരുക്കി ശ്രദ്ധേയനായി രാജേന്ദ്ര പ്രസാദ്

പാലക്കാട്: റംസാന്‍ മാസത്തില്‍ മതേതര ഇഫ്ത്താര്‍ വിരുന്നൊരുക്കി വെളിച്ചപ്പാട് ശ്രദ്ധയനാവുന്നു. പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വെളിച്ചപ്പാടായ രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലാണ് വിഐപി....

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ്; കേരളത്തിന് ദേശീയതലത്തില്‍ മൂന്ന് പുരസ്‌കാരം

ആധാര്‍ സീഡിങ്ങില്‍ മികച്ച പ്രകടനത്തിനുള്ള സ്വര്‍ണ മെഡല്‍ കേരളത്തിന് ....

മികച്ച പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിനുള്ള പുരസ്‌കാരനിറവില്‍ തിരുവനന്തപുരം ഓഫീസ്; വിതരണം ചെയ്തത് രണ്ടേകാല്‍ ലക്ഷം പാസ്‌പോര്‍ട്ട്

മൂന്നു കാറ്റഗറി തിരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുക....

ഇത് നമ്മ മെട്രോ; ആദ്യദിനം കൊച്ചി മെട്രോയ്ക്ക് ലഭിച്ചത് 20 ലക്ഷം രൂപ; യാത്ര ചെയ്തത് 62,000 പേര്‍

യാത്രക്കാര്‍ സ്വന്തം മെട്രോയെ നെഞ്ചിലേറ്റി സ്വീകരിച്ചു.....

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തുന്നവരെ സഹായിക്കാനായി ഡിവൈഎഫ്‌ഐ

ഓരോ ദിവസവും ഓരോ മേഖല കമ്മിറ്റിയ്ക്കാണ് പനി സഹായ കേന്ദ്രത്തിന്റെ ചുമതല.....

വീടുകളില്‍ അഴുക്കുവെള്ളം കെട്ടിക്കിടന്നാല്‍ ഇനി പിഴ

മലപ്പുറം: പകര്‍ച്ചപ്പനി പടരുന്നത് തടയാന്‍ മലപ്പുറത്ത് ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. വൃത്തി ഹീനമായി കണ്ടാല്‍ പിഴ മല്‍കേണ്ടിവരും. വെള്ളം....

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം; ഇന്ന് അടിയന്തിര യോഗം

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തിവരുന്ന പണിമുടക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് അടിയന്തിര യോഗം ചേരും.....

മഴ കുറവ് ലഭിച്ചത് പാലക്കാട് ജില്ലയില്‍; കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്

പാടങ്ങള്‍ ഭൂരിഭാഗവും വരണ്ടുണങ്ങി നില്‍ക്കുകയാണ്....

വരന്റെ സുഹ്യത്തുക്കള്‍ വധുവിനെ കണ്ട് ഞെട്ടി; മുഹൂര്‍ത്ത സമയത്ത് പിടിയിലായത് വിവാഹത്തട്ടിപ്പ് വീരത്തി ശാലിനി

കുളനട : കേരളത്തില്‍ ഉടനീളം നിരവധിപ്പേരെ വിവാഹത്തട്ടിപ്പിനിരയാക്കിയ യുവതിയാണ് മറ്റൊരാളെ വിവാഹം കഴിക്കാനുളള ശ്രമത്തിനിടെ വിവാഹപന്തലില്‍നിന്ന് പിടിയിലായത്. വിവാഹതട്ടിപ്പിന് കുപ്രസിദ്ധിയാര്‍ജിച്ച....

ഇതുതാന്‍ടാ പിറന്നാള്‍ സമ്മാനം; ആകാശത്ത് പിറന്ന മലയാളികുഞ്ഞിന് ജീവിതകാലം മുഴുവന്‍ സൗജന്യ ആകാശയാത്ര

ജെറ്റ് എയര്‍വേസിന്റെ 9ഡബ്ല്യു 569 വിമാനത്തില്‍ തൊടുപുഴ സ്വദേശിനി പ്രസവിച്ചത്....

Page 4114 of 4341 1 4,111 4,112 4,113 4,114 4,115 4,116 4,117 4,341