Kerala

ഇടുക്കി ഒഴികെ തെക്കന്‍ ജില്ലകളില്‍ തകര്‍പ്പന്‍ മഴ; മലബാര്‍ മേഖലയില്‍ ശരാശരിയേക്കാള്‍ ഏറെ കുറവ്

കാലവര്‍ഷം മെച്ചപ്പെടുന്ന അന്തരീക്ഷ ഘടകങ്ങള്‍ നിലവിലുണ്ട്....

കുമ്മനത്തിന്റെ പ്രഖ്യാപനം അല്‍പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി; പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്താണ് കാര്യം

മുഖ്യമന്ത്രി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇരുവരെയും ഉള്‍പ്പെടുത്തിയത്....

തെറ്റു തിരുത്തി കേന്ദ്രം; മെട്രോ ഉദ്ഘാടനവേദിയില്‍ ഇ. ശ്രീധരനും ചെന്നിത്തലയും; പുതുക്കിയ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് കൈമാറി

ശ്രീധരനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു....

ഫസല്‍ വധക്കേസില്‍ തുടരന്വേഷണമില്ല; സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജി കൊച്ചി സിബിഐ കോടതി തള്ളി

കുറ്റസമ്മത മൊഴിയും സിബിഐ കണ്ടെത്തലും തമ്മില്‍ വൈരുദ്ധ്യമെന്നും കോടതി....

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി

വനംവകുപ്പിന്റെ അനുമതിയില്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്നാണ് കേസ്....

പ്രതീക്ഷയുടെ പുതുനാളവുമായി ദ്വയ; ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരം ഇന്ന്

ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി തുടങ്ങുന്ന ദ്വയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആര്‍ട്‌സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും ഇന്ന്....

ഫസല്‍ വധക്കേസ്: ആര്‍ എസ്എസ്‌ പ്രവര്‍ത്തകന്റെ മൊഴിയുടെ ദൃശ്യങ്ങളും ഫോണ്‍ സംഭാഷണവും തെളിവായി സമര്‍പ്പിച്ചു; തുടരന്വേഷണഹര്‍ജി സിബിഐ കോടതി ഇന്ന് പരിഗണിക്കും

താന്‍ ഉള്‍പ്പെടെയുള്ള ആര്‍ എസ് എസ്സിന്റെ നാലംഗ സംഘമാണ് കൊലനടത്തിയതെന്ന് സുബീഷ് മൊഴി നല്‍കിയത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു....

തിരുവന്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടപ്പെട്ടു; വര്‍ഗീയത കലര്‍ത്തിയതിന്റെ പ്രത്യാഘാതം

യുഡിഎഫും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി....

ജിഷ്ണുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം; കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് പിണറായി സര്‍ക്കാര്‍

സിബിഐ അന്വേഷണമാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛനും അമ്മയും മുഖ്യമന്ത്രിയെ കണ്ടിരുന്നു....

മെട്രോമാനും ചെന്നിത്തലയ്ക്കും വേണ്ടി മുഖ്യമന്ത്രി ഇടപെടുന്നു; പ്രധാനമന്ത്രിക്ക് കത്തയച്ചു

ശനിയാഴ്ച രാവിലെ 11ന് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനം....

സംസ്ഥാന ചരക്കുസേവന നികുതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

ജൂലൈ ഒന്നുമുതലാണ് ജി.എസ്.ടി രാജ്യത്ത് നടപ്പാക്കുന്നത്.....

Page 4117 of 4340 1 4,114 4,115 4,116 4,117 4,118 4,119 4,120 4,340