Kerala
ക്രിസ്തീയ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും പിതൃസ്വത്തില് അവകാശമെന്ന് ഹൈക്കോടതി
സിവില്‍ നിയമപ്രകാരമുള്ള അവകാശം ഇലാതാകുന്നില്ല എന്നാണ് കോടതി നിരീക്ഷണം....
ബിജെപി ജില്ലാ ഓഫീസിനുനേര്‍ക്ക് ബോംബെറിഞ്ഞുവെന്ന കഥയുണ്ടാക്കി ഹര്‍ത്താല്‍ നടത്തിയശേഷം നടത്തിയ സെക്രട്ടറിയറ്റ് ധര്‍ണയിലാണ് സുരേഷിന്റെ വിദ്വേഷപ്രസംഗം....
കട്ടപ്പന ഫ്‌ളൈയിംഗ് സ്‌ക്വഡും കുമളി റേഞ്ചിലെ ചെല്ലാര്‍കോവില്‍ സെക്ഷന്‍ വനപാലകരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്....
തിരുവനന്തപുരം മെഡിക്കല്‍കോളേജ്, റീജണല്‍ ക്യാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൈത്താങ്ങാണ് ഇ.കെ.നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്....
ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ബോംബാക്രമണം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയുണ്ടായതാണെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്....
അടുത്ത മാസം ഒന്നാം തിയതി പുതിയ നയം പ്രാബല്യത്തില്‍ വരുമെന്നും അതുവരെ നിലവിലെ സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി....
തിരുവനന്തപുരം: ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് തിരുവനന്തപുരത്ത് ചേര്‍ന്ന ഘഉഎ യോഗം സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് അംഗീകാരം നല്‍കിയത്. മദ്യനയം....
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം തത്സമയം....
പൗരന്റെ തൊഴില്‍വ്യാപാരആഹാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഹനിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി....
പൊതുകംപ്യൂട്ടറില്‍ ഉപേക്ഷിക്കപ്പെടുന്ന ഡോക്യുമെന്റുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ വ്യാജമായി എടുത്തു തട്ടിപ്പുകള്‍ നടത്താന്‍ സാധിക്കും ....
നിയമസഭാ സാമാജികര്‍ക്കായുള്ള കാന്റീനില്‍ എന്നും ബീഫ് ലഭ്യമാണെങ്കിലും പ്രത്യേകസമ്മേളനം പ്രമാണിച്ച് കൂടുതല്‍ ബീഫ് ആണ് ബീഫ് പ്രേമികള്‍ക്കായി തയ്യാറാക്കിയിരുന്നത്....
സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ ജാഥ കാണാന്‍ വേലിക്കല്‍ ചെന്നു നില്‍ക്കുന്ന വഴിക്ക് നീര്‍ക്കോലി കടിച്ചെങ്കിലും ചത്ത ഒരു ആര്‍ എസ് എസ്സുകാരനെ....
ജനങ്ങളുടെ തൊഴില്‍, വ്യാപാര, ആഹാര സ്വാതന്ത്യ്രത്തെ ഹനിക്കുന്ന തീരുമാനമാണിത്....
പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക മൊബൈല്‍ ബില്ല് മുഖ്യമന്ത്രിയുടേതിനേക്കാള്‍ ആറിരട്ടിയോളം വരും....
കാളകളെ വന്ധ്യംകരിച്ചാല്‍ അത് ഗോമാതാവിന് ബുദ്ധിമുട്ടാവും എന്നതിനാലാണ് ബിജെപി അതിനെ എതിര്‍ക്കുന്നത്....
ഒളവണ്ണയിലും സിപിഐഎം ഓഫിസിന് നേരെ ആക്രമണമുണ്ടായി. ....
പ്രത്യേക ഷാഡോ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിക്കപ്പെട്ടത്....
ഒളവണ്ണ പഞ്ചായത്തില്‍ സിപിഐഎമ്മും ഹര്‍ത്താലിന് ആഹ്വാനം നല്‍കി....
എസി മൊയ്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി....
മണികണ്ഠനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....
പുലര്‍ച്ചെയാണ് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്....
നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ ഇനിയും നടത്തുമായിരിക്കും....