Kerala

വികലാംഗപാസില്‍ യാത്രചെയ്യുമ്പോള്‍ സീറ്റിലിരുന്നതിന് ഭിന്നശേഷിക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു; നാഭിക്കേറ്റ ചവിട്ടില്‍ തകര്‍ന്ന വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കി

വികലാംഗപാസില്‍ യാത്രചെയ്യുമ്പോള്‍ സീറ്റിലിരുന്നതിന് ഭിന്നശേഷിക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു; നാഭിക്കേറ്റ ചവിട്ടില്‍ തകര്‍ന്ന വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കി

കോഴിക്കോട്: സീറ്റിലിരുന്നതിന് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഭിന്നശേഷിക്കാരന്റെ വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലപ്പുറം വള്ളിക്കുന്നു നോര്‍ത്ത് തൊണ്ടിക്കോട് പൈനാട്ട്അബ്ദുസമദി(28)ന്റെ വൃഷ്ണങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍....

മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ വിഎസിന്റെ ഹര്‍ജി ഇന്നു പരിഗണിക്കും; ഹര്‍ജിയില്‍ വെള്ളാപ്പള്ളി ഒന്നാംപ്രതി

എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സോമന്‍, മഹേശന്‍, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ നജീബ് എന്നിവരെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.....

ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം; ഭിന്ന ലൈംഗികതയുള്ളവര്‍ക്ക് വേണ്ടത് സാമൂഹ്യ സമ്മതിയെന്നും പഠന കോണ്‍ഗ്രസ് രേഖ

ഇതാദ്യമായാണ് പഠന കോണ്‍ഗ്രസ്സില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സെഷന്‍ സംഘടിപ്പിക്കുന്നത്....

വെള്ളാപ്പള്ളി നടേശന്‍ കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന്റെ ഇടനിലക്കാരനെന്ന് കോടിയേരി ബാലകൃഷ്ണന്‍; രാജന്‍ബാബു യുഡിഎഫില്‍ തുടരുന്നത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെ

തിരുവനന്തപുരം: ബിജെപി കോണ്‍ഗ്രസ് ബന്ധത്തിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടാണ് ബിഡിജെഎസ് ഭരണഘടനാ....

ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനക്കെതിരെ കെ.സുരേന്ദ്രന്‍; ഗുലാം അലിയെ കോഴിക്കോട്ടുകാര്‍ രണ്ടും കൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പ്

ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേന പ്രവര്‍ത്തകരുടെ നടപടിക്കെതിരെ കെ.സുരേന്ദ്രന്‍. ....

രാജന്‍ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്ന് പിപി തങ്കച്ചന്‍; രാജന്‍ബാബു വെള്ളാപ്പള്ളിക്ക് ജാമ്യമെടുക്കാന്‍ പോയത് ശരിയായില്ല

ജെഎസ്എസ് നേതാവ് എ.എന്‍ രാജന്‍ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍.....

തൊടുപുഴയില്‍ സിപിഐഎം നേതാവിന്റെ വീടിനു നേരെ ആക്രമണം; പിന്നില്‍ ലീഗെന്ന് സിപിഐഎം; ആക്രമിക്കപ്പെട്ടത് നടന്‍ ആസിഫ് അലിയുടെ പിതാവിന്റെ വീട്

ലോക്കല്‍ സെക്രട്ടറി എംപി ഷൗക്കത്ത് അലിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. വീടിനു നേരെ കല്ലേറുണ്ടായി. ....

ചന്ദ്രബോസ് വധക്കേസ്; അന്തിമവാദം രണ്ടുദിവസത്തിനകം പൂര്‍ത്തിയാകും; ജനുവരി മധ്യത്തോടെ വിധി പറഞ്ഞേക്കും

ജനുവരി മൂന്നാം വാരത്തോടെ കേസില്‍ വിധി പറയാനാകുമെന്നാണ് പ്രോസിക്യൂഷന്റെ കണക്കൂകൂട്ടല്‍. ....

വെല്ലുവിളികള്‍ക്കെതിരെ അതിജീവനത്തിന്റെ കാഹളമുയര്‍ത്തി വനിതാ പാര്‍ലമെന്റ്; ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും

മൂവായിരത്തോളം വനിതകള്‍ പങ്കെടുക്കുന്ന വനിതാ പാര്‍ലമെന്റ് കൊച്ചിയില്‍ ചെരും ....

മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റ് ഭദ്രാസനമായി ഉയര്‍ത്തി

റോമില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് പ്രഖ്യാപനം നടത്തിയത്.....

വിവാദപ്രസംഗം; വെള്ളാപ്പള്ളി നടേശന്‍ ആലുവ സിഐക്ക് മുമ്പാകെ കീഴടങ്ങി; അറസ്റ്റ് രേഖപ്പെടുത്തി

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് വെള്ളാപ്പള്ളി ഹാജരായത്.....

സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം അധികമാണോ എന്ന് പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി; ശമ്പള പരിഷ്‌കരണം ഈ മാസം അവസാനത്തോടെ നടപ്പാക്കുമെന്നും ചെന്നിത്തല

ഗുണം ജനങ്ങള്‍ക്ക് കിട്ടുന്നുണ്ടൊ എന്ന് നോക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും ചെന്നിത്തല....

സ്വരലയ കൈരളി പുരസ്‌കാരം ഔസേപ്പച്ചന്; സമഗ്രസംഭാവനാ പുരസ്‌കാരം വാണി ജയറാമിന്

ജനുവരി അവസാനമോ ഫെബ്രുവരി ആദ്യവാരത്തിലോ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ....

Page 4129 of 4189 1 4,126 4,127 4,128 4,129 4,130 4,131 4,132 4,189