Kerala

അട്ടപ്പാടിയില്‍ ഒരു ശിശുമരണം പോലും ഉണ്ടാകില്ലന്ന് ഉറപ്പുവരുത്തും: മന്ത്രി എ കെ ബാലന്‍

പോഷകാഹാരക്കുറവ് മൂലമുള്ള ശിശുമരണങ്ങള്‍ ഇല്ലാതാക്കാന്‍ ഈ സര്‍ക്കാര്‍ വന്നയുടന്‍ തന്നെ നടപടികള്‍ ആരംഭിച്ചു....

കയ്യടിച്ച് സ്വീകരിക്കാം സാറയെ; ആദ്യ ട്രാന്‍സ്ജന്‍ഡര്‍ ടെക്കി; കൊച്ചിമെട്രോയ്ക്ക് ശേഷം കേരളത്തിന് അഭിമാന നേട്ടം

മതിയായ യോഗ്യതകളുള്ള സാറയ്ക്ക് ടെക്‌നോപാര്‍ക്കിലെ യുഎസ്ടി ഗ്ലോബല്‍ എന്ന മള്‍ട്ടിനാഷണല്‍ കമ്പനി ജോലി നല്‍കാന്‍ തയ്യാറായി....

പ്രഥമ ഒഎന്‍വി ദേശീയ സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക് സമ്മാനിച്ചു

യുവ സാഹിത്യ പുരസ്‌കാരങ്ങള്‍ ആര്യ ഗോപിയും സുമേഷ് കൃഷ്ണനും ഏറ്റുവാങ്ങി....

ലക്ഷ്മി നായര്‍ക്കെതിരായ കേസ് പിന്‍വലിച്ച വിവേകിനെ എ ഐ എസ് എഫില്‍ നിന്ന് പുറത്താക്കി; രാജിവെച്ചെന്ന് വിവേക്

സംഘടനയുമായി ആലോചിക്കാതെയാണ് കേസ് പിന്‍വലിച്ചതെന്ന് ചൂണ്ടികാട്ടിയാണ് എ ഐ എസ് എഫ് നടപടി....

ഗള്‍ഫ് ജീവിതം ഇനി മലയാളികള്‍ക്ക് സുഖമകരമാവില്ല;പുതിയ ഉത്തരവുമായി കുവൈത്ത്

പതിനായിരങ്ങള്‍ പുതിയ നിയമത്തിന്റെ പരിധിയില്‍....

ശിരോവസ്ത്രത്തിനെതിരെ ശശികല; ശിരോവസ്ത്രം രാജ്യത്തിന്റെ സംസ്‌ക്കാരം അല്ല

കംഫര്‍ട്ട് സ്റ്റേഷനുകളില്‍ നമ്മോടൊപ്പം കയറുന്നത് സ്ത്രീ തന്നെയാണെന്നതിന് എന്ത് ഉറപ്പാണുള്ളതെന്നും ശശികല....

സംസ്ഥാനത്ത് കാലവര്‍ഷം നേരത്തേ എത്തും; എല്ലാദിവസവും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ ശക്തിപ്രാപിക്കും....

വിമര്‍ശിച്ചത് പട്ടാള നിയമത്തെ; പ്രസംഗത്തെ ബിജെപി വളച്ചൊടിച്ചെന്ന് കോടിയേരി

പട്ടാളം എന്നു കേട്ടപ്പോള്‍ പട്ടാളക്കാര്‍ക്കെതിരെ പറഞ്ഞെന്ന ബിജെപി-ആര്‍എസ്എസ്പ്രചാരണംഅസംബന്ധം ....

ആദിവാസി സമൂഹത്തിന് താങ്ങായി സിപിഐ എം; ശബരിമല വനത്തിലെ 58 ആദിവാസി കുടുംബങ്ങളെ ദത്തെടുത്തു

ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം ചികിത്സ എന്നിവ നല്‍കും....

സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി; ഉത്തരവ്പോലീസ് ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍

സെന്‍കുമാറിനെതിരായ പരാതിയിന്‍മേല്‍ നടപടിയെടുക്കുന്നത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തടഞ്ഞിരുന്നു....

സാക്ഷി വിവാദം കേരളത്തിലും; ഹിന്ദുക്കളൊഴികെയുള്ളവരുടെ ജന സംഖ്യ കേരളത്തില്‍ കൂടുന്നു

ദില്ലി: രാജ്യത്ത് ഏറ്റവുമധികം വിവാദങ്ങളുണ്ടാക്കിയിട്ടുള്ള വ്യക്തിയായ സാക്ഷി മഹാരാജ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ദേശീയ വിഷയങ്ങളില്‍ വിവാദ പ്രസ്താവന....

തൃശ്ശൂരില്‍ കഞ്ചാവ് വേട്ട; 70 കിലോ കഞ്ചാവ് പിടികൂടി; നാല് പേര്‍ പിടിയില്‍

വാഹനങ്ങളുടെ രഹസ്യ അറയിലും ഡിക്കിയിലുമായി പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്....

‘ചുമ്മാ തൊലിച്ച് തൊലിച്ച് കളയാം ന്നേ ള്ളൂ. വേറെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. സുരേന്ദ്രന്റെ കൊലവിളിക്ക് വി.ടി ബല്‍റാമിന്റെ മറുപടി;

ചീഞ്ഞ ഉള്ളിയുടെ ചിത്രമാണ് ബലറാം സുരേന്ദ്രന്റെ കൊലവിളിക്ക് മറുപടിയായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്....

കാലിക്കച്ചവട നിരോധനം പിന്‍വലിക്കണം; പ്രധാന മന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്

പൗരന്റെ ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തല്‍, കാര്‍ഷിക ഭാരതത്തിന്റെ നട്ടെല്ല് തകര്‍ക്കും....

കശാപ്പ് നിരോധനം അംഗീകരിക്കില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

ഉത്തരവ് നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ആലോചിക്കണമായിരുന്നെന്നും മുഖ്യമന്ത്രി....

Page 4130 of 4339 1 4,127 4,128 4,129 4,130 4,131 4,132 4,133 4,339