Kerala

മരിച്ചെന്ന് വ്യാജപ്രചരണം; നിയമനടപടിക്കൊരുങ്ങി വിജയരാഘവന്‍

മരിച്ചെന്ന് വ്യാജപ്രചരണം; നിയമനടപടിക്കൊരുങ്ങി വിജയരാഘവന്‍

തിരുവനന്തപുരം: താന്‍ അപകടത്തില്‍ മരിച്ചെന്ന് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി നടന്‍ വിജയരാഘവന്‍. വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത....

170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 680 തസ്തികകള്‍ സൃഷ്ടിച്ചു; ആര്‍പി ദിനരാജ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍; തീരുമാനം മന്ത്രിസഭാ യോഗത്തിന്‍റേത്

തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 680 തസ്തികകള്‍ സൃഷ്ടിക്കും. രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്‌സിന്റേതാണ്....

കോട്ടയത്തെ സിപിഐഎം അടവുനയം സ്വാഗതാര്‍ഹമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്; ബിജെപി മുന്നണിയിലേക്ക് യാത്ര ചെയ്യുന്ന മാണിക്കൊപ്പം പിജെ ജോസഫ് നില്‍ക്കരുത്

കോട്ടയം : ജില്ലാ പഞ്ചായത്തില്‍ സിപിഐഎം സ്വീകരിച്ച അടവുനയം സ്വാഗതാര്‍ഹമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്. ബിജെപി....

ചിത്രപൗര്‍ണ്ണമി നാളില്‍ മംഗളാദേവി ക്ഷേത്രത്തിലെത്തിയത് പതിനായിരങ്ങള്‍

ഇടുക്കി : ചിത്രപൗര്‍ണ്ണമി നാളില്‍മാത്രം ദര്‍ശനം അനുവദിക്കുന്ന ചരിത്ര പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രം ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍ എത്തി. കേരളത്തില്‍ നിന്നും....

മൂന്നാറിലേത് അതീവ പ്രാധാന്യമുള്ള ജൈവവൈവിധ്യ മേഖലയെന്ന് പാര്‍ലമെന്ററി കാര്യസമിതി അധ്യക്ഷ രേണുക ചൗധരി

മൂന്നാര്‍ : അതീവ പ്രാധാന്യമുള്ള ജൈവ വൈവിധ്യ മേഖലയാണ് മൂന്നാറിലേതെന്ന് പാര്‍ലമെന്റ് കാര്യ സമിതി അധ്യക്ഷ രേണുക ചൗധരി. മൂന്നാറിലെ....

വടക്കന്‍ കേരളം വിനോദസഞ്ചാര വികസനക്കുതിപ്പിലേക്ക്; മലനാട് – മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

തിരുവനന്തപുരം : കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മലനാട് മലബാര്‍ ക്രൂസ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. വടക്കന്‍ കേരളത്തിലെ ടൂറിസം....

മാണി വിഷയത്തില്‍ കോണ്‍ഗ്രസ് വികാരത്തിനൊപ്പമെന്ന് കുഞ്ഞാലിക്കുട്ടി; ഒരു അധ്യായവും ഇപ്പോള്‍ തുറക്കേണ്ടെന്നാണ് ലീഗ് നിലപാട്

ദില്ലി : കെഎം മാണി വിഷയത്തില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ്സിന്റെ വികാരത്തിന് ഒപ്പമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. മാണിയുടെ യുഡിഎഫ് പ്രവേശനം....

ജില്ലാ പഞ്ചായത്തിലെ സഹകരണത്തെപ്പറ്റി വിശദ ചര്‍ച്ച വേണമെന്ന് സിഎഫ് തോമസ്; ഒരു മുന്നണിയിലേക്കും പോകാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല

കോട്ടയം : ജില്ലാ പഞ്ചായത്തിലെ സിപിഐഎം സഹകരണത്തെക്കുറിച്ച് വിശദമായ ചര്‍ച്ച വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ്....

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; സമ്മേളനം ഈ മാസം 25 ന് അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ജൂണ്‍ എട്ട് വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നതെങ്കിലും ഈ മാസം 25 ന് സമ്മേളന നടപടികള്‍....

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാടുകളെ തള്ളി കുഞ്ഞാലിക്കുട്ടി; മാണിക്കൊപ്പം നില്‍ക്കില്ലെന്നും കോണ്‍ഗ്രസിന്റെ വികാരമാണ് ശരിയെന്നും മുസ്ലിം ലീഗ്

ദില്ലി : കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാടുകളെ തള്ളി മുസ്ലിം ലീഗ് നേതാവും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി....

കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ വന്‍കുറവ്; ഇടിഞ്ഞത് 106 കോടിയുടെ വില്‍പ്പന; ബിയര്‍ വില്‍പ്പനയില്‍ 50 ശതമാനത്തിന്റെ കുറവ്

തിരുവനന്തപുരം: സുപ്രീംകോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ വന്‍കുറവ്. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്നുള്ള വിധി നിലവില്‍ വന്ന....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; കുടുംബപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമായതെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തനിലയില്‍. മലപ്പുറം എടപ്പാള്‍ പരിയപ്പുറത്ത് ആനന്ദ ഭവനില്‍....

ദുബായില്‍ മലയാളി വീട്ടമ്മയ്ക്ക് 6.4 കോടി രൂപ സമ്മാനം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം നേടി മലയാളി വീട്ടമ്മ. ശാന്തി അച്യുതന്‍കുട്ടി എന്ന വീട്ടമ്മയെയാണ് 6.4 കോടി....

ആഴിമലയില്‍ കടലില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കരക്കടിഞ്ഞത് കരിങ്കുളം ഭാഗത്ത്; അപകടം ലൈഫ് ഗാര്‍ഡ് നിര്‍ദേശം പാലിക്കാതെ ഇറങ്ങിയതോടെ

തിരുവനന്തപുരം: തിരുവനന്തപുരം ആഴിമലയില്‍ കടലില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ശരണ്യ എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കരിങ്കുളം ഭാഗത്താണ് കരക്കടിഞ്ഞത്.....

ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കിയ നോവലിന്റെ പ്രകാശനത്തിന് വേദി നിഷേധിച്ചു; കോളേജില്‍ പ്രകാശനം നടത്തിയാല്‍ പെണ്‍കുട്ടികള്‍ വഴി തെറ്റുമെന്ന് സെന്റ് തെരേസാസ് പ്രിന്‍സിപ്പല്‍

കൊച്ചി: ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കിയതിനാല്‍ നോവലിന്റെ പ്രകാശനത്തിന് വേദി നിഷേധിക്കപ്പെട്ടു. മാധ്യമ പ്രവര്‍ത്തക ശ്രീപാര്‍വ്വതിക്കാണ് ഈ ദുരനുഭവം. കൊച്ചിയിലെ പ്രമുഖ....

സിബിഎസ്ഇ പരസ്യമായി മാപ്പുപറയണമെന്ന് കോടിയേരി; ‘ഡ്രസ്‌കോഡ് അടിച്ചേല്‍പ്പിക്കുന്ന സംഘ്പരിവാര്‍ രീതി സിബിഎസ്ഇക്ക് ഭൂഷണമല്ല’

തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതില്‍ സിബിഎസ്ഇ ഇന്ത്യന്‍ ജനതയോട് പരസ്യമായി മാപ്പുപറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....

കൊച്ചി മെട്രോയുടെ പരീക്ഷണ സര്‍വീസുകള്‍ക്ക് ഇന്ന് ആരംഭം; ആറു ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് രാവിലെ ആറുമുതല്‍ രാത്രി 9.30 വരെ

കൊച്ചി: യാത്രാനുമതി ലഭിച്ച കൊച്ചി മെട്രോയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ഇന്ന് തുടങ്ങും. രാവിലെ ആറുമുതല്‍ രാത്രി 9.30 വരെയാണ് ട്രെയിനുകള്‍....

പട്ടത്താനം സര്‍വ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കാന്‍ ഉത്തരവ്; സ്വര്‍ണ ലേലത്തില്‍ ഒന്നേകാല്‍ കോടിയുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കൊല്ലം: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കൊല്ലം പട്ടത്താനം സര്‍വ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കാന്‍ ജോയിന്റ് റജിസ്ട്രാര്‍ ഉത്തരവിട്ടു. സ്വര്‍ണ ലേലത്തില്‍....

വണ്ടിപ്പെരിയാറില്‍ വന്‍ കള്ളനോട്ട് വേട്ട; ദമ്പതികള്‍ പൊലീസ് പിടിയില്‍; സംഭവം എന്‍ഐഎയും അന്വേഷിക്കുന്നു

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറില്‍ വന്‍ കള്ളനോട്ട് വേട്ട. കള്ളനോട്ടുമായെത്തിയ ദമ്പതികളെ പോലീസ് പിടികൂടി. 5 ലക്ഷം രൂപയുടെ വ്യാജ....

Page 4140 of 4338 1 4,137 4,138 4,139 4,140 4,141 4,142 4,143 4,338