Kerala

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ടിപി സെന്‍കുമാര്‍; താന്‍ ഒരുവിവരവും ചോര്‍ത്തിയിട്ടില്ല

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ടിപി സെന്‍കുമാര്‍; താന്‍ ഒരുവിവരവും ചോര്‍ത്തിയിട്ടില്ല

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ടിപി സെന്‍കുമാര്‍. പ്രതിപക്ഷത്തിന് താന്‍ ഒരു വിവരവും ചോര്‍ത്തി നല്‍കിയിട്ടില്ല. വിവരാവകാശ പ്രകാരമാണ് തനിക്ക് പോലും വിവരങ്ങള്‍ ലഭിച്ചത്. ഡിജിപി....

സത്യഗ്രഹത്തിനൊരുങ്ങി ഇന്നസെന്റ് എംപി; സമരം ചാലക്കുടിയുടെ റെയില്‍വേ വികസനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്

തൃശ്ശൂര്‍ : ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയില്‍വേ വികസന പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇന്നസെന്റ് എംപി സത്യാഗ്രഹ സമരം നടത്തുന്നു.....

കെഎം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്; മാണി കാട്ടിയത് കടുത്ത രാഷ്ട്രീയ വഞ്ചന; കാലുമാറ്റം നിര്‍ഭാഗ്യകരമെന്നും ഉമ്മന്‍ചാണ്ടി; രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത നിലപാടെന്ന് ചെന്നിത്തല

തിരുവനന്തപുരം : കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസനുമാണ് കെഎം....

ആഞ്ഞടിച്ച് മാണി; കോണ്‍ഗ്രസ് മലര്‍ന്ന് കിടന്ന് തുപ്പുന്നു; കരാര്‍ ആദ്യം തെറ്റിച്ചത് കോണ്‍ഗ്രസ്; പിന്തുണ തേടിയതില്‍ പങ്കില്ലെന്നും മാണി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സിപിഐഎം പിന്തുണ തേടിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കെ.എം....

കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു; ജീവനക്കാര്‍ സമവായത്തിന്റെ പാതയിലെത്തിയത് നിലപാട് കടുപ്പിച്ചതോടെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ ജീവനക്കാര്‍ തുടര്‍ന്ന പണിമുടക്ക് പിന്‍വലിച്ചു. കെഎസ്ആര്‍ടിസി എം.ഡി എം.ജി രാജമാണിക്യവുമായി ജീവനക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്....

എല്‍ഡിഎഫില്‍ പുതിയ ഒരു കക്ഷിയെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് പന്ന്യന്‍; കേരള കോണ്‍ഗ്രസുമായി കാണിച്ചത് നെറികേടും വിശ്വാസവഞ്ചനയുമെന്ന് കെസി ജോസഫ്

കാസര്‍ഗോഡ്: കോട്ടയം ജില്ലാ പഞ്ചായത്തിലെ മുന്നണി ബന്ധം പ്രാദേശിക പ്രശ്‌നമാണെന്നും സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. എല്‍ഡിഎഫില്‍ കൂടുതലായി....

കെഎസ്ആര്‍ടിസി സമരം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഉഴവൂര്‍ വിജയന്‍; ‘വേലി തന്നെ വിളവു തിന്നാന്‍ ശ്രമിക്കുന്ന നിലപാട് ഉപേക്ഷിക്കണം’

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തുന്ന സമരം സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍....

പാലക്കാട് സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്

പാലക്കാട്: പാലക്കാട് പെരുമാട്ടിയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഐഎം പാട്ടിക്കുളം ബ്രാഞ്ച് അംഗം നന്ദിയോട് സ്വദേശി പ്രഭാകരനാണ് വെട്ടേറ്റത്. തലയില്‍....

തലസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം; നെയ്യാറില്‍ നിന്ന് അരുവിക്കരയിലേക്ക് കൂടുതല്‍ ജലം എത്തിക്കുമെന്ന് മന്ത്രി മാത്യു ടി തോമസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ നെയ്യാറില്‍ നിന്ന് അരുവിക്കരയിലേക്ക് കൂടുതല്‍ ജലം എത്തിക്കുന്നു. ഒരേ സമയം....

കൊച്ചി മെട്രോ: അന്തിമ പരിശോധനയ്ക്ക് ഇന്ന് തുടക്കം; സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഉദ്ഘാടനം ഈ മാസം അവസാനത്തോടെ

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പുള്ള അന്തിമ പരിശോധനയ്ക്ക് ഇന്ന് തുടക്കം. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള റൂട്ടിലാണ്,....

പാലക്കാട്ടെ മലയോര മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷം; കൃഷി നാശത്തിന് പുറമെ നാട്ടുകാരുടെ ജീവനും ഭീഷണി; വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെയും ആക്രമം

പാലക്കാട്: കടുത്ത വേനലില്‍ പാലക്കാട് ജില്ലയിലെ മലയോര മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു. വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്ന വന്യജീവികള്‍, കൃഷി നാശത്തിനു....

കോടനാട് കൊലപാതക കേസിലെ രണ്ടാം പ്രതിയുടെ മൊഴിയെടുത്തു; ഉറങ്ങിപ്പോയത് അപകടകാരണമെന്ന് സയന്‍

പാലക്കാട് : കോടനാട് കേസിലെ രണ്ടാം പ്രതി സയന്റെ മൊഴി കേരള പോലീസ് രേഖപ്പെടുത്തി. കോയമ്പത്തൂര്‍ ആശുപത്രിയിലെത്തിയാണ് പാലക്കാട് ടൗണ്‍....

മരുന്ന് വാങ്ങിയതില്‍ അഴിമതി നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും ശിക്ഷ

തിരുവനന്തപുരം : മരുന്നുവാങ്ങിയതില്‍ അഴിമതി നടത്തിയ മുന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും. അരോഗ്യ വകുപ്പ് ഡയറക്ടര്‍മാരായിരുന്ന ഡോ.....

പൊലീസിലെ വീഴ്ചകള്‍ക്ക് കാരണം യുഡിഎഫിന്റെ ഹാങ്ഓവര്‍ മാറാത്തത്; ക്രമസമാധാനവും കുറ്റാന്വേഷണവും വിഭജിക്കുമെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഹാങ്ഓവര്‍ മാറാത്തതാണ് പൊലീസിന്റെ വീഴ്ചകള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ....

ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയതില്‍ ക്രമക്കേട്; ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷയും 52 ലക്ഷം രൂപയും പിഴയും

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാര്‍ക്ക് അഴിമതിക്കേസില്‍ തടവുശിക്ഷ. ഡോ.വികെ രാജനും കെ. ഷൈലജയ്ക്കുമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അഞ്ച് വര്‍ഷം....

കേരളാ പൊലീസിനെ അഭിനന്ദിച്ച് കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്; നടുറോഡില്‍ അപമാനിക്കപ്പെട്ട നേതാവിന് മിനിറ്റുകള്‍ക്കുള്ളില്‍ നീതി; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം: നടുറോഡില്‍ അപമാനിക്കപ്പെട്ട കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്‌ല മാടശ്ശേരിക്ക് നീതി ഉറപ്പാക്കി കേരള പൊലീസ്.തന്നെ അപമാനിച്ച....

അരുവിക്കര എംഎല്‍എയ്ക്ക് ഇനി സബ് കളക്ടര്‍ കൂട്ട്; കെഎസ് ശബരിനാഥനും ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു; വിവാഹം ജൂണില്‍

തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എംഎല്‍എയുമായ കെഎസ് ശബരിനാഥനും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ....

കെഎസ് ശബരിനാഥനും സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു

തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എംഎല്‍എയുമായ കെഎസ് ശബരിനാഥനും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ....

Page 4146 of 4338 1 4,143 4,144 4,145 4,146 4,147 4,148 4,149 4,338