Kerala
കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി സമ്മാനിച്ച ടീമിന്റെ ക്യാപ്റ്റന്‍ അന്തരിച്ചു; ക്യാപ്റ്റന്‍ മണിയുടെ മരണം ഉദരസംബന്ധ രോഗങ്ങളെ തുടര്‍ന്ന്
കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ടീമിന്റെ ക്യാപ്റ്റന്‍ ടികെഎസ് മണി (ക്യാപ്റ്റന്‍ മണി 77) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.30ന് എറണാകുളത്തെ സ്വകാര്യ....
ആടിനെ പട്ടിയാക്കാനും പേപ്പട്ടിയാക്കാനും ചിലരുടെ ശ്രമം....
കല്യാണത്തെകുറിച്ചുള്ള സ്വപ്നങ്ങള്‍ പലര്‍ക്കും പലതാണ്. കല്യാണ ആലോചന മുതല്‍ മണിയറയൊരുക്കങ്ങള്‍ വരെ എങ്ങനെ െൈവററ്റി ആക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ....
തൃശൂര്‍: അടാട്ട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് സാമ്പത്തിക ക്രമകേടില്‍ വിജിലന്‍സ് അന്വേഷണം. മുന്‍ സഹകരണ വകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ....
തിരുവനന്തപുരം: നിയമസഭയുടെ 60ാം വാർഷിക ദിനത്തിൽ ചരിത്രമെഴുതി മലയാളം ഭാഷ ബില്ല് പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചു. പുതിയ അദ്ധ്യയന വർഷം മുതൽ....
മൂന്നാറിൽ രാഷ്ട്രീയ കൗതുകക്കാഴ്ചകൾ തുടരുക തന്നെയാണ്....
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനുള്ള പുതിയ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. പഴയ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന....
തിരുവനന്തപുരം: നിയമനിര്‍മ്മാണമാണ് നിയമസഭയുടെ പ്രധാനധര്‍മ്മമെന്നത് മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പരിശോധന നടത്തി വെല്ലുവിളികള്‍ അതിജീവിച്ച്....
മലപ്പുറം: വേങ്ങരയും ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലേക്കു നീങ്ങുകയാണ്. പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ നിന്നു രാജിവെക്കുന്നതോടെ വേങ്ങരയും ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങും. മുസ്ലിംലീഗിനു വലിയ....
കോട്ടയം: ആഭ്യന്തര വിപണിയിൽ റബർ വിലയിടിവ് തുടരുന്നു. വിലയിടവ് മൂലം ടാപ്പിംഗ് ജോലികൾ തുടങ്ങാനാകാതെ കർഷകർ ദുരിതത്തിൽ. പ്രതിസന്ധിക്കിടയിൽ ലാറ്റക്‌സ്....
കറാച്ചി: പാകിസ്താനിലെ ബഹ്‌റിയ സർവകലാശാലയെയും മലയാളികൾ മലയാളം പഠിപ്പിക്കാൻ ഇറങ്ങി. കാർഷിക സർവകലാശാലയെ മലയാളം പഠിപ്പിച്ചതിനു പിന്നാലെയാണ് കറാച്ചിയിലെ ബഹ്‌റിയ....
തിരുവനന്തപുരം: മൂന്നാർ വിവാദം വഴിതെറ്റുന്നുവെന്ന് മാധ്യമമേഖലയ്ക്കു വീണ്ടുവിചാരം. മന്ത്രി എം.എം മണിക്കെതിരെ വിവാദം കേന്ദ്രീകരിക്കുന്നതിനെതിരെ മാധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയ. ഇതു....
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ പിഴവിന് പാർട്ടി അദ്ദേഹത്തെ ശിക്ഷിച്ചു. പക്ഷേ, മന്ത്രി പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ അശ്ലീല പരാമർശം....
പത്തനംതിട്ട: ചിരിയുടെ വലിയ തമ്പുരാൻ മാർത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് ഇന്നു നൂറാം പിറന്നാൾ.....
തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. തിരുവനന്തപുരം നാലാഞ്ചിറയിൽ വച്ചാണ് കാർ അപകടത്തിൽ പെട്ടത്. മുൻവശം....
ദില്ലി: സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി ഇന്നു സുപ്രീംകോടതി പരിഗണിക്കും. ചീഫ്....
തീരുമാനം യുഡിഎഫ് നിയമസഭാ കക്ഷിയുടേത്....
പൂണെ : ഇന്‍ഫോസിസ് പൂണെ ക്യാമ്പസിലെ ജീവനക്കാരി രസീല രാജു കൊല്ലപ്പെട്ട കേസില്‍ പോലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചു. പൂണെ ഫസ്റ്റ്....
തിരുവനന്തപുരം : മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എംഎം മണിക്ക് സിപിഐഎമ്മിന്റെ പരസ്യ ശാസന. പാര്‍ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന....
തിരുവനന്തപുരം : ദില്ലി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പീപ്പിളിനെതിരെ വ്യാജപ്രചരണം. പീപ്പിളില്‍ നല്‍കാത്ത വാര്‍ത്ത വ്യാജ ഗ്രാഫിക്‌സ് ചമച്ച് സോഷ്യല്‍....
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഗര്‍ണര്‍ പി സതാശിവം. നിയമസഭയില്‍ പ്രതിപക്ഷം പ്രകോപിതരാകുന്ന ഘട്ടത്തിലും മുഖ്യമന്ത്രി അക്ഷോഭ്യനാണ്.....
തിരുവനന്തപുരം : ആറ് വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് രൂപീകരിച്ചു. കിന്‍ഫ്രയുടെ മെഗാ ഫുഡ് പാര്‍ക് (കോഴിപ്പാറ, പാലക്കാട്),....