Kerala
മന്ത്രി എംഎം മണിയെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ്; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്
തിരുവനന്തപുരം : വായില്‍ തോന്നുന്നതെല്ലാം വിളിച്ചു കൂവുന്ന എംഎം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സമനില തെറ്റിയ....
കോഴിക്കോട് : മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെയാണെങ്കില്‍ അങ്ങേയറ്റം തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏത് സാഹചര്യത്തിലാണ്....
തൊടുപുഴ : തനിക്കെതിരായ വിവാദം മാധ്യമ സൃഷ്ടിയെന്ന് സംശയിക്കുന്നുവെന്ന് മന്ത്രി എംഎം മണി. പ്രസംഗം എഡിറ്റ് ചെയ്തു എന്ന് സംശയിക്കുന്നു.....
ദില്ലി : മന്ത്രി എംഎം മണിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പെമ്പിള ഒരുമൈ സ്ത്രീകളുടെ ഒരു പ്രതിഷേധമാണ്.....
തിരുവനന്തപുരം : ആര്‍ക്കും എന്തും വിളിച്ചുപറയാമെന്ന സ്ഥിതി നല്ലതല്ലെന്ന് മന്ത്രി എകെ ബാലന്‍. ഒഴിപ്പിക്കല്‍ നടപടിക്കിടെ സബ്കളക്ടറുടെ ഭാഗത്ത് നയപരമായ....
ഇന്നു രാവിലെയാണ് നാലുപേരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്....
ദില്ലി: മോദി ചുവന്ന ബീക്കൺ ലൈറ്റ് നിരോധിച്ചതിനെ ആഘോഷമാക്കുകയാണ് ഇപ്പോൾ എല്ലാവരും. ഗംഭീര തീരുമാനം എന്നു പ്രശംസിച്ചവർ അറിയണം മോദി....
തിരുവനന്തപുരം: മോഹൻലാലിനു ദേശീയ അവാർഡ് നൽകിയതിനെ വിമർശിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പുലിമുരുകനിലെ അഭിനയത്തിനു മോഹൻലാലിനു ദേശീയ അവാർഡ്....
കൊച്ചി: ആർഎസ്എസ് പ്രവർത്തകർ നടത്തുന്ന ബീഫ് ഭീകരതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്‌ഐ. ആലുവയിൽ സംഘടിപ്പിച്ച ‘ജനകീയ മുന്നേറ്റം’ എം.സ്വരാജ് എംഎൽഎ....
പള്ളിക്കണ്ടി റെയിൽവെ സ്റ്റേഷനു സമീപം റെയിൽവെ ട്രാക്കിലാണ്....
ആലപ്പുഴ: ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടിക്കമ്പനിയുടമ തീകൊളുത്തി കൊലപ്പെടുത്തി. ഇടുക്കി രാജാക്കാട് സ്വദേശികളായ വേണു (52), ഭാര്യ സുമ (50)....
ഇടുക്കി: ദേവികുളം സബ് കളക്ടർ പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചതിലൂടെ മൂന്നാറിൽ വൺമാൻ ഷോ നടത്തുകയായിരുന്നെന്നു മന്ത്രി എം.എം മണി. കുരിശ്....
പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം....
ആലപ്പുഴ : മലയാളി വിദ്യാര്‍ഥിയെ ഖരഗ്പുര്‍ ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശി നിധിന്‍....
പാലക്കാട്: നീതിതേടി പ്ലാച്ചിമടയിൽ ജനങ്ങൾ രണ്ടാംഘട്ട സമരം ആരംഭിച്ചു. കൊക്കോകോള കമ്പനിയിൽ നിന്നു നഷ്ടപരിഹാരം ഈടാക്കാൻ പുതിയ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട്....
പത്തനംതിട്ട: വേനൽമഴ അനുഗ്രഹമാണെങ്കിലും ഇത്തവണ പക്ഷേ പണികിട്ടിയത് പന്തളത്തെ കർഷകർക്കാണ്. വേനൽമഴയിലെ വെള്ളം പാടത്ത് കെട്ടിനിൽക്കുന്നതിനാൽ ഇറക്കിയ കൃഷി കൊയ്യാൻ....
കണ്ണൂർ: മൂന്നാർ കയ്യേറ്റ വിഷയത്തിൽ കോൺഗ്രസിന്റെ കുറ്റസമ്മതം. കഴിഞ്ഞ യുഡിഎഫ് സർക്കാർ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ഒന്നും ചെയ്തില്ലെന്നു പ്രതിപക്ഷനേതാവ്....
തിരുവനന്തപുരം : നാല്‍ത്തിനാലുകാരിയായ അമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ മകന്‍ അറസ്റ്റില്‍. പീഡനം ആവര്‍ത്തിക്കാന്‍ ശ്രമിച്ചതോടെ അമ്മ പൊലീസില്‍ പരാതി....
തിരുവനന്തപുരം: കൈയേറ്റം നടന്ന പാപ്പാത്തിച്ചോലയില്‍ നിന്ന് സര്‍ക്കാര്‍ നീക്കം ചെയ്ത കുരിശ് പുനഃസ്ഥാപിക്കണമെന്ന് സ്പിരിറ്റ് ഇന്‍ ജീസസ്. ചെയര്‍മാന്‍ ടോം....
മലപ്പുറം: മുസ്ലീംലീഗ് നിയമസഭാകക്ഷി നേതാവായി എം.കെ മുനീറിനെ തെരഞ്ഞെടുത്തു. പാണക്കാട്ട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഉപനേതാവായി....
തിരുവനന്തപുരം: കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജെസിബിയുടെ ആവശ്യമില്ല, നിശ്ചയദാര്‍ഢ്യം മാത്രം മതിയെന്ന് കാനം രാജേന്ദ്രന്‍. പാപ്പാത്തിച്ചോല ഒഴിപ്പിക്കല്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി....