Kerala

ഈസ്റ്റര്‍ ദിനത്തില്‍ പശുവിന്റെ പേരില്‍ ആക്രമണം; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; നടപടി കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍

ഈസ്റ്റര്‍ ദിനത്തില്‍ പശുവിന്റെ പേരില്‍ ആക്രമണം; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; നടപടി കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍

കൊച്ചി: ഈസ്റ്റര്‍ ദിനത്തോട് അനുബന്ധിച്ച് ബീഫ് വില്‍പ്പന തടസപ്പെടുത്തിയ സംഭവത്തില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലങ്ങാട് പൊലീസ് ആണ് ഇവരെ പിടികൂടിയത്. കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്....

‘ഇത് നായരുടെ ക്ഷേത്രക്കുളം, ഇവിടെ പട്ടികജാതിക്കാരെ കുളിപ്പിക്കില്ല’; ജാതി പറഞ്ഞ് ആക്ഷേപിച്ച് യുവാവിന് ആര്‍എസ്എസിന്റെ ക്രൂരമര്‍ദനം

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ പട്ടികജാതി യുവാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചു മര്‍ദിച്ചതായി പരാതി. അരുക്കുറ്റി പഞ്ചായത്ത് കാട്ടില്‍മഠം....

പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം; പൊലീസ്-ഉദ്യോഗസ്ഥതല വീഴ്ചകളും അന്വേഷിക്കുമെന്ന് ജുഡീഷ്യല്‍ കമീഷന്‍; സ്ഥലം സന്ദര്‍ശിച്ച് കമീഷന്‍ തെളിവെടുത്തു

കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസ് ഉദ്യോഗസ്ഥതല വീഴ്ചകളും അന്വേഷിക്കുമെന്ന് ജുഡീഷ്യല്‍ കമീഷന്‍ ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍. ഗൂഢാലോചന നടന്നിട്ടുണ്ടോ....

ഭീമനിലൂടെ സഫലമാകുന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്‌നം; ഒന്നരവർഷം രണ്ടാമൂഴത്തിനായി മാറ്റിവയ്ക്കും; വിവാദങ്ങൾക്ക് മറുപടിയുമായി മോഹൻലാലിന്റെ ബ്ലോഗ്

തന്നെ നായകനാക്കി നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം രണ്ടാമൂഴത്തെ കുറിച്ചുള്ള വിവാദങ്ങൾക്ക് ബ്ലോഗിലൂടെ മറുപടി നൽകി സൂപ്പർ താരം മോഹൻലാൽ....

പത്തനാപുരത്തെ 15കാരിയുടെ കുട്ടിയുടെ പിതാവ് 13കാരന്‍; പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നെന്ന് ആണ്‍കുട്ടിയുടെ മൊഴി

തിരുവനന്തപുരം: തന്റെ കുട്ടിയുടെ പിതാവ് അയല്‍ക്കാരനായ 13കാരനാണെന്ന് പത്തനാപുരത്ത് പതിനഞ്ചുകാരിയുടെ മൊഴി. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ച ആണ്‍കുട്ടിയെ പൊലീസ്....

ടെറസില്‍ കയറിയ കുട്ടിയാന വീട്ടിനുള്ളിലേക്ക് വീണു; വീട് തകര്‍ത്ത് ആനക്കൂട്ടം കുട്ടിയാനയെ രക്ഷിച്ചു: നാടിനെ ഞെട്ടിച്ച സംഭവം വയനാട്ടില്‍

കല്‍പ്പറ്റ: വയനാട്ടിലെ ഗൂഡല്ലൂര്‍ കോഴിപ്പാലം പള്ളിപ്പടിയില്‍ ജനവാസ കേന്ദ്രത്തിലെത്തിയ ആനക്കൂട്ടത്തിലെ കുട്ടിയാന വീടനിനുള്ളില്‍ വീണു. ആനക്കുട്ടിയെ തെരഞ്ഞെത്തിയ തള്ളയാനയും സംഘവും....

ഭൂമി കയ്യേറ്റത്തില്‍ സ്പിരിറ്റ് ഇന്‍ ജീസസിനെതിരെ കേസ്; കേസെടുത്തത് ഭൂസംരക്ഷണ നിയമപ്രകാരം; ഉദ്യോഗസ്ഥരെ തടഞ്ഞ യുവാവിനെതിരെയും കേസ്

ഇടുക്കി: പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമി കൈയേറിയ സംഭവത്തില്‍ സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സ്‌കറിയക്കെതിരെ കേസ്. 1957ലെ ഭൂസംരക്ഷണ....

വിതുരയില്‍ അമ്മയെ മകന്‍ പീഡിപ്പിച്ചു; ആക്രമണം കഞ്ചാവ് ലഹരിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ അമ്മയെ മകന്‍ പീഡിപ്പിച്ചു. കഞ്ചാവ് ലഹരിയിലാണ് ഇയാള്‍ അമ്മയെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍....

മാണിയെ തിരിച്ചുവിളിച്ച എം.എം ഹസന് യുഡിഎഫ് യോഗത്തില്‍ രൂക്ഷവിമര്‍ശനം; മുന്നണിയില്‍ ആലോചിക്കാതെ അത്തരം നടപടികള്‍ പാടില്ലെന്ന് ജെഡിയു

തിരുവനന്തപുരം: കെഎം മാണിയെ തിരിച്ചുവിളിച്ചത് സംബന്ധിച്ച് യുഡിഎഫ് യോഗത്തില്‍ എം.എം ഹസന് രൂക്ഷവിമര്‍ശനം. ജെഡിയു അടക്കമുള്ള ഘടകകക്ഷികളാണ് മുന്നണിയോഗത്തില്‍ വിമര്‍ശനമുന്നയിച്ചത്.....

ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടിയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി; കാര്യങ്ങള്‍ അറിയാതെയാണ് നേതാക്കള്‍ പ്രതികരിക്കുന്നത്

തിരുവനന്തപുരം: മുസ്ലീംലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടിയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കാണ് വോട്ടു ലഭിച്ചതെന്നും കാര്യങ്ങള്‍ അറിയാതെയാണ് നേതാക്കള്‍....

അഫ്ഗാനില്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടതായി സൂചന; ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഐഎസ് കമാന്‍ഡര്‍ സജീര്‍ മംഗലശേരി അബ്ദുള്ള മരിച്ചതായി ദേശീയ....

കുരിശ് തകര്‍ക്കല്‍: പിന്നില്‍ സംഘ്പരിവാര്‍ അജന്‍ഡ; ഇടനിലക്കാരനായത് കോണ്‍ഗ്രസ് എംഎല്‍എ; കരുക്കള്‍ നീക്കിയത് ആര്‍എസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥ മേധാവികള്‍

ഇടുക്കി: മൂന്നാര്‍ വിവാദങ്ങള്‍ക്ക് പിന്നില്‍ സംഘ്പരിവാര്‍ അജന്‍ഡയുണ്ടെന്ന് തുടക്കം മുതലേ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നു. ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളുടെ....

‘വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം’ നിരാലംബര്‍ക്ക് ഭക്ഷണമേകി ചരിത്രം സൃഷ്ടിച്ച് ഡിവൈഎഫ്‌ഐ; 100 ദിവസത്തിനകം ഭക്ഷണം വിതരണം ചെയ്തത് അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക്

തിരുവനന്തപുരം: നിരാലംബര്‍ക്ക് ഭക്ഷണമേകി സേവനരംഗത്ത് പുതിയ ചരിത്രം കുറിച്ച് ഡിവൈഎഫ്‌ഐ. 100 ദിവസത്തിനകം അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്താണ്....

മദ്യനിരോധനം അപകടകരമായ അവസ്ഥയുണ്ടാക്കുമെന്ന് ഋഷിരാജ് സിംഗ്; സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വന്‍തോതില്‍ കൂടി

കൊച്ചി: പെട്ടെന്നുള്ള മദ്യനിരോധനം അപകടകരമായ അവസ്ഥയുണ്ടാക്കുമെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വന്‍തോതില്‍ കൂടിയിട്ടുണ്ട്. മദ്യനിയന്ത്രണമാണോ....

ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ ആദ്യമായൊരു മലയാളി; ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പങ്കെടുക്കുന്നതും ആദ്യമായി

ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ ആദ്യമായൊരു മലയാളി താരം പങ്കെടുക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ റാലിയിലെ ചാമ്പ്യനായ തൃശൂര്‍ സ്വദേശി....

ഇടമലക്കുടിയെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് എകെ ബാലന്‍; മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം; ആവിഷ്‌കരിച്ചിരിക്കുന്നത് സമഗ്രവികസനത്തിനായുള്ള പദ്ധതികള്‍

തിരുവനന്തപുരം: ഇടമലക്കുടി ഗ്രാമത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി എകെ ബാലന്‍. ഇടമലക്കുടിയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച്....

Page 4154 of 4337 1 4,151 4,152 4,153 4,154 4,155 4,156 4,157 4,337