Kerala

മലപ്പുറം വര്‍ഗീയ കേന്ദ്രമാണെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; മത സംഘടനയുടെ ചാനലും ഓണ്‍ലൈന്‍ മാധ്യമങ്ങളും തെറ്റിദ്ധാരണ പരത്തുന്നു

മലപ്പുറം വര്‍ഗീയ കേന്ദ്രമാണെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; മത സംഘടനയുടെ ചാനലും ഓണ്‍ലൈന്‍ മാധ്യമങ്ങളും തെറ്റിദ്ധാരണ പരത്തുന്നു

തിരുവനന്തപുരം: മലപ്പുറം വര്‍ഗീയ മേഖലയാണെന്ന് താന്‍ പറഞ്ഞതായി ഒരു ചാനല്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മലപ്പുറം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പല കാരണങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍....

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പള്‍സര്‍ സുനി ഒന്നാംപ്രതി; ആകെ ഏഴ് പ്രതികള്‍; പ്രത്യേക സംഘം കുറ്റപത്രം നല്‍കിയത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍

കൊച്ചി : കൊച്ചി നഗരത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാം പ്രതി.....

അന്യസംസ്ഥാന ലോട്ടറികളില്‍ നിയന്ത്രണം വേണമെന്ന് ഡോ. ടിഎം തോമസ് ഐസക്; ജിഎസ്ടി നിയമത്തില്‍ വ്യവസ്ഥ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും ധനമന്ത്രി

ദില്ലി : ജിഎസ്ടി നടപ്പാകുമ്പോള്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ വ്യവസ്ഥ വേണമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ്....

മൂന്നാറില്‍ വന്‍കിട കൈയ്യേറ്റക്കാര്‍ രക്ഷപെടുന്നുവെന്ന് പ്രതിപക്ഷ നേതാവ്; ഭരണമുന്നണിയില്‍ രണ്ട് പ്രമുഖ കക്ഷികള്‍ തമ്മില്‍ നാടകം കളിയെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം : മൂന്നാറില്‍ വന്‍കിട കയ്യേറ്റക്കാര്‍ രക്ഷപ്പെട്ട് പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണ മുന്നണിയിലെ രണ്ട് പ്രമുഖ....

വാളയാര്‍ സഹോദരിമാരുടെ പീഡനം; അയല്‍വാസിയായ 17കാരന്‍ അറസ്റ്റില്‍; രണ്ടു പെണ്‍കുട്ടികളെയും കൗമാരക്കാരന്‍ പീഡിപ്പിച്ചെന്ന് പൊലീസ്

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടികളുടെ അയല്‍വാസിയായ പതിനേഴുകാരനെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍....

എം.എം ഹസന്റെ ക്ഷണം നിരസിച്ച് കെ.എം മാണി; തത്കാലം യുഡിഎഫിലേക്ക് മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നില്ല; ആരോടും അന്ധമായ വിരോധമോ അമിതമായ സ്‌നേഹമോ ഇല്ല

കോട്ടയം: കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്റെ ക്ഷണം നിരസിച്ച് കെ.എം മാണി. യുഡിഎഫിലേക്ക് ഉടന്‍ മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാണി വ്യക്തമാക്കി.....

കണ്ണൂര്‍ വിമാനത്താവളം: ആഭ്യന്തരസര്‍വീസ് നടത്താന്‍ വിമാന കമ്പനികളുമായി 27ന് ചര്‍ച്ച; തീരുമാനം കേന്ദ്ര വ്യോമയാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി നടത്തിയ ചര്‍ച്ചയില്‍

ദില്ലി: കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവിമാന കമ്പനികളുമായി കേന്ദ്ര വ്യോമയാനമന്ത്രാലയം ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍....

സുകേഷ് ചന്ദ്രശേഖരന്റെ കാമുകി, നടി ലീന മരിയ; ഇരുവരും നടത്തിയത് നിരവധി തട്ടിപ്പുകള്‍; നയിച്ചത് അത്യാഡംബര ജീവിതം

ദില്ലി: രണ്ടില ചിഹ്നം സ്വന്തമാക്കാന്‍ അണ്ണാ ഡിഎംകെ ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ നിയോഗിച്ച ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖരന്റെ....

മാണി മടങ്ങിവരണമെന്ന് എംഎം ഹസന്‍; മാണിയെ ആരും പുറത്താക്കിയിട്ടില്ല, സ്വയം പുറത്തുപോയതാണ്; തിരിച്ചുവരവ് യുഡിഎഫില്‍ എല്ലാവരും ആഗ്രഹിക്കുന്നു

തിരുവനന്തപുരം: കെഎം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. മാണിയെ ആരും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം സ്വയം പുറത്തുപോയതാണെന്നും....

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണത്തില്‍ നിയന്ത്രണം; കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന ജലഅതോറിറ്റി. പേപ്പാറ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാലാണ്....

പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് കുമ്മനം; മലപ്പുറത്ത് ബിജെപിക്ക് വോട്ടു കൂടിയെന്ന് അവകാശവാദം; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടില്ല

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ വന്‍തോല്‍വിയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മലപ്പുറത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍....

കൊല്ലത്ത് 15കാരി പ്രസവിച്ചു; പിതാവ് 14കാരന്‍

കൊല്ലം: കൊല്ലം പത്തനാപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചു. ഇന്നലെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും പുനലൂര്‍ താലൂക്ക്....

എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഐ, സിപിഐഎം നേതാക്കളും; വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് വിമത പക്ഷം

കൊല്ലം: കൊല്ലത്ത് എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ സിപിഐ, സിപിഐഎം നേതാക്കളെ മത്സര രംഗത്തിറക്കി വിമത പക്ഷം. സിപിഐ സംസ്ഥാന കൗണ്‍സില്‍....

നടി ആക്രമിക്കപ്പെട്ട കേസില്‍ പത്ത് ദിവസത്തിനകം കുറ്റപത്രം; ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താന്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ കസ്റ്റഡിയിലെടുക്കാന്‍ ആലോചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പത്ത് ദിവസത്തിനകം കുറ്റപത്രം....

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ ബിജെപിക്കാര്‍ തന്നെ ചവിട്ടിക്കൊന്നു; കൊലപാതകം മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍

തൃശൂര്‍: തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ ബിജെപിപ്രവര്‍ത്തകരുടെ സംഘം ചവിട്ടിക്കൊന്നു. പൂങ്കുന്നം ഹരിനഗര്‍ കോലോത്തുംപറമ്പില്‍ പരേതനായ മൂര്‍ത്തിയുടെ (മാധവന്‍) മകന്‍ ജയകുമാറി(44)നെയാണ്....

കേദലിനെ ചെന്നൈയിലെത്തിച്ച് പൊലീസ് തെളിവെടുത്തു; തുടര്‍ ചോദ്യം ചെയ്യലിന് വിധേയനാക്കും; വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും സൂചന

തിരുവനന്തപുരം : നന്തന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയായ കേദല്‍ ജീന്‍സന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. കേദല്‍ ജീന്‍സന്റെ ചെന്നൈയിലെ തെളിവെടുപ്പ്....

ആവശ്യത്തിന് ബസ് ഇറക്കാനായില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കും; ബോഡി നിര്‍മ്മാണത്തിന് വെല്ലുവിളിയായി സാമ്പത്തിക സ്ഥിതി; സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനെതിരെ എതിര്‍പ്പുമായി തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം : ആവശ്യത്തിന് പുതിയ ബസ്സുകള്‍ കൂടി നിരത്തിലിറക്കാനായില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ആലോചന. ജീവനക്കാരും ബസും....

കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ പുനര്‍ നിര്‍വചിക്കണം; എകെജി പഠന ഗവേഷണ കേന്ദ്രം സെമിനാര്‍ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം : എകെജി പഠന ഗവേഷണകേന്ദ്രം സെമിനാര്‍ സംഘടിപ്പിക്കുന്നു. കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലാണ് സെമിനാര്‍. 20ന്....

Page 4156 of 4337 1 4,153 4,154 4,155 4,156 4,157 4,158 4,159 4,337