Kerala

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; വര്‍ധിപ്പിച്ചത് യൂണിറ്റിന് 10 പൈസ മുതല്‍ 30 പൈസ വരെ

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; വര്‍ധിപ്പിച്ചത് യൂണിറ്റിന് 10 പൈസ മുതല്‍ 30 പൈസ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. വീടുകള്‍ക്ക് യൂണിറ്റിന് 10 പൈസ മുതല്‍ 30 പൈസ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.....

സാക്ഷര കേരളത്തില്‍ ബിജെപിക്ക് പ്രസക്തിയില്ലെന്ന് ബോധ്യപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി; അവര്‍ നേരിട്ടത് കനത്ത തിരിച്ചടി; കണ്ടത് യുഡിഎഫിന്റെ ശക്തി

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഗ്രാന്റ് പെര്‍ഫോമന്‍സാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ ശക്തിയാണ് തെരഞ്ഞെടുപ്പ് കാണിച്ചുതന്നതെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.....

അത്രക്ക് അഭിമാനിക്കാന്‍ കഴിയുന്ന വിജയമല്ല കുഞ്ഞാലിക്കുട്ടിയുടേതെന്ന് കെടി ജലീല്‍; എല്‍ഡിഎഫിന്റേത് മികച്ച പ്രകടനം

കൊച്ചി: അത്രക്ക് അഭിമാനിക്കാന്‍ കഴിയുന്ന വിജയമല്ല കുഞ്ഞാലിക്കുട്ടി നേടിയതെന്ന് മന്ത്രി കെടി ജലീല്‍. ഇ അഹമ്മദ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ വര്‍ധിച്ചാല്‍....

‘മദ്യശാല മാറ്റരുത്, സുധീരന്‍ വേണമെങ്കില്‍ വീട് മാറട്ടെ’: വി.എം സുധീരനെതിരെ എന്‍.എസ് മാധവന്‍

തിരുവനന്തപുരം: വീടിനടുത്ത് മദ്യശാല വരുന്നതിനെതിരെ സമരം നടത്തുന്ന കെപിസിസിയുടെ മുന്‍ അധ്യക്ഷന്‍ വി.എം സുധീരനെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ‘എക്‌സൈസ്....

കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിന് കാരണം തീവ്രവര്‍ഗീയ നിലപാടെന്ന് ഫൈസല്‍; ജയം മതനിരപേക്ഷ രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നത്

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നതാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍.....

ബിജെപിക്ക് തിരിച്ചടി; വോട്ടില്‍ വന്‍ കുറവ്; എല്‍ഡിഎഫിന് കൂടി

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍തിരിച്ചടി. വെറും 6.8ശതമാനം വോട്ടുമാത്രമാണ് ബിജെപിക്ക് ഇതുവരെ നേടാനായത്. യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടുകൂടുകയും ചെയ്തു.....

മലപ്പുറം തെരഞ്ഞെടുപ്പ്: നാലാം സ്ഥാനത്ത് നോട്ട

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നോട്ടയും കുതിക്കുന്നു. മൂന്നു മുന്നണി സ്ഥാനാര്‍ഥികളും കഴിഞ്ഞാല്‍ നാലാം സ്ഥാനത്ത് നോട്ടയാണ് മുന്നിട്ട് നില്‍ക്കുന്നത്.....

മതേതര നിലപാടിന്റെ വിജയമെന്ന് കുഞ്ഞാലിക്കുട്ടി; യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്റെ ഗുണം

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം മതേതര നിലപാടിന്റെ വിജയമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്റെ....

ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിണറായി വിജയന്‍; നല്ലത് മാത്രം നടക്കണമെന്നാണ് അദേഹത്തിന്റെ ആഗ്രഹം: തുറന്നു പറഞ്ഞ് ബി. ജയമോഹന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് എഴുത്തുകാരന്‍ ബി. ജയമോഹന്‍. രാജ്യത്തെ നല്ല മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിണറായി വിജയനാണെന്ന് ഭാഷാപോഷിണിയില്‍....

നന്ദന്‍കോട് കൂട്ടക്കൊല: കേദലിന്റെ തെളിവെടുപ്പും ചോദ്യംചെയ്യലും അവസാനഘട്ടത്തിലേക്ക്; അന്വേഷണസംഘം ചെന്നൈയിലേക്ക് തിരിച്ചു

തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പൊലീസ് മറ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കും.....

സിപിഐഎമ്മും സിപിഐയുമല്ല ശത്രുക്കള്‍; പരസ്പരം പഴിചാരുന്നതിലേക്ക് നേതാക്കള്‍ അധഃപതിക്കരുതെന്ന് സി.പി അബൂബക്കര്‍

തിരുവനന്തപുരം: സിപിഐ-സിപിഐഎം നേതാക്കള്‍ പരസ്പരം പഴിചാരുന്നതിലേക്ക് അധഃപതിക്കരുതെന്ന് ദേശാഭിമാനി വാരിക പത്രാധിപര്‍ സി.പി അബൂബക്കര്‍. ഒരുമിച്ചുനില്‍ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രണ്ടു....

വിവാഹ മോചിതയായ വീട്ടമ്മയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചു; പേരാമ്പ്ര സ്വദേശി അറസ്റ്റില്‍

മലപ്പുറം: വിവാഹ മോചിതയായ വീട്ടമ്മയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച് സ്വത്ത് തട്ടിയെടുത്ത യുവാവ് പിടിയില്‍. കോഴിക്കോട് പേരാമ്പ്ര സ്വദേശി പാരലേരി....

പെരുമണ്‍ മണ്‍ട്രോതുരുത്ത് പാലം യാഥാര്‍ത്ഥ്യമാക്കുമെന്ന് മുകേഷ്; നടപ്പിലാകുന്നത് മണ്‍ട്രോതുരുത്തു നിവാസികളുടെ പതിറ്റാണ്ടുകളുടെ സ്വപ്‌നം

കൊല്ലം: കൊല്ലം പെരുമണ്‍ മണ്‍ട്രോതുരുത്ത് പാലം യാഥാര്‍ത്ഥ്യമാക്കുമെന്ന് കൊല്ലം എംഎല്‍എ എം മുകേഷ്. പാലം നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ക്ക് ബാക്കി....

ദുര്‍ബലരോടും അടിച്ചമര്‍ത്തപ്പെട്ടവരോടുമുള്ള ക്രിസ്തുവിന്റെ സേവന സമര്‍പ്പണം പ്രചോദനമേകുന്നത്: ഈസ്റ്റര്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഈസ്റ്റര്‍ ആഘോഷിക്കുന്നവര്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ ആശംസ. ‘പ്രത്യാശയുടെ സന്ദേശം പ്രസരിപ്പിക്കുന്ന ഈസ്റ്റര്‍....

Page 4157 of 4337 1 4,154 4,155 4,156 4,157 4,158 4,159 4,160 4,337