Kerala

ഇനിയെത്രകാലം…! ഈ വേമ്പനാട്ട് കായൽ

വേമ്പനാട്ടു കായൽ നമ്മുടെ സ്വത്താണ്. അതു സംരക്ഷിക്കേണ്ടത് നമ്മുടെ കടമയുമാണ്. ആ തിരിച്ചറവിലേക്കു എത്തിയില്ലെങ്കിൽ വൻ ദുരന്തമായിരിക്കും നമ്മെ കാത്തിരിക്കുന്നത്.....

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിനു ഇന്നു ഒരാണ്ട്; എങ്ങുമെത്താതെ ജുഡീഷ്യൽ അന്വേഷണം; ക്രൈംബ്രാഞ്ചിനും കുറ്റപത്രം സമർപിക്കാനായില്ല

രാജ്യത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടന്നിട്ട് ഇന്നു ഒരു വർഷം തികയുന്നു. ദുരന്തത്തിൽ 110 പേർ മരിക്കുകയും 400....

പ്രസ്താവനകളില്‍ കൂടി ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; കായല്‍ സമ്മേളനം കേരള ചരിത്രത്തിലെ സുപ്രധാനമായ ഏട്

കൊച്ചി: ഇന്നലെകള്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ ഇന്നിനെ ശരിയായി വിലയിരുത്താനും നാളെയെ രൂപപ്പെടുത്താനും കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പണ്ഡിറ്റ്....

വെള്ളാപ്പള്ളി കോളേജിലെ വിദ്യാര്‍ഥി പീഡനം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ; ഇനിയൊരു ജിഷ്ണു പ്രണോയ് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന....

കുടിവെള്ളമാണ്, പുണ്യം കിട്ടും; ഈ യുവകൂട്ടായ്മയോട് ഒരു പ്രദേശം ഒന്നടങ്കം പറയുന്നു

ഫേസ്ബുക്കിന്റെയും വാട്‌സ്അപ്പിന്റെയും ലോകത്ത് മാത്രം പുതുതലമുറ ഒതുങ്ങുന്നിടത്താണ് ഈ യുവാക്കള്‍ ശ്രദ്ധേയരാവുന്നത്. കൊടും വരള്‍ച്ച കൊണ്ട് വീര്‍പ്പ് മുട്ടുന്ന പ്രദേശങ്ങളില്‍....

ആര്‍എസ്എസ് വിട്ട് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്ന കുടുംബത്തിന് നേരെ ആക്രമണം; ആര്‍എസ്എസ് ക്രൂരത ആറു വയസുകാരിക്ക് നേരെയും

പാലക്കാട്: ആര്‍എസ്എസ് ശാഖ പ്രവര്‍ത്തനം ഉപേക്ഷിച്ചു ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്ന അഞ്ച് അംഗ കുടുംബത്തിന് നേരെ ആര്‍എസ്എസ് ആക്രമണം. കളത്തിതറ ബിജുകുമാര്‍,....

ശക്തിവേലിനെ കുടുക്കിയത് ഭാര്യയുടെ ഫോണ്‍വിളി; കോയമ്പത്തൂരില്‍ ചെന്ന് കേരളാ പൊലീസ് ശക്തിവേലിനെ പിടികൂടിയത് ഇങ്ങനെ

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഒളിവില്‍ പാര്‍ത്ത ശക്തിവേലിനെ കേരള പൊലീസ് പിടികൂടിയത് സമര്‍ത്ഥ നീക്കങ്ങളിലൂടെയാണ്. മദ്രാസ് ഹൈക്കോടതിയിലെ ഒരു....

വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം: വെള്ളാപ്പള്ളി നടേശന്‍ കോളേജ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെ കേസ്: കോളേജിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍

ആലപ്പുഴ: വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനിയറിംഗ് കോളേജ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെയും പ്രിന്‍സിപ്പലിനെതിരെയും പൊലീസ് കേസെടുത്തു. കോളേജിനെതിരെ....

സാഹിത്യനിരൂപകന്‍ എം. അച്യുതന്‍ അന്തരിച്ചു; മരണം വാര്‍ദ്ധക്യസഹജ രോഗങ്ങളെ തുടര്‍ന്ന്; സംസ്‌കാരം നാളെ വീട്ടുവളപ്പില്‍

കൊച്ചി: പ്രശസ്ത സാഹിത്യനിരൂപകന്‍ എം. അച്യുതന്‍ അന്തരിച്ചു. ഇന്ന് ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ....

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; ദമ്പതികളുടെ കാണാതായ മകനുമായി ഡമ്മിക്ക് രൂപസാദൃശ്യം; കൊല്ലപ്പെട്ടത് നാലുപേർ; മകനായി തിരച്ചിൽ ഊർജിതം

തിരുവനന്തപുരം: നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി കണ്ടെത്തിയത്.....

വെള്ളാപ്പള്ളിയുടെ കോളജിൽ പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചു; കയ്യിലെ ഞരമ്പ് മുറിച്ചത് തിരുവനന്തപുരം സ്വദേശി ആർഷ്; കോളജിലേക്കു എസ്എഫ്‌ഐ മാർച്ച്

ആലപ്പുഴ: വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി എൻജിനീയറിംഗ് കോളജിൽ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചു. കായംകുളം കട്ടച്ചിറയിൽ....

മറയൂർ മലനിരകളിൽ ഓശാനയ്ക്ക് ഒലിവ് ചില്ലകൾ തന്നെ; കേരളത്തിൽ ഓശാനയ്ക്ക് ഒലിവ് ഇലകൾ ഉപയോഗിക്കുന്നത് ഇതാദ്യം

ഇടുക്കി: മറയൂർ മലനിരകളിൽ ഓശാന പെരുന്നാൾ ആഘോഷത്തിനു ഒലിവില പെരുന്നാൾ തന്നെയാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ ഇതാദ്യമായാണ് ഓശാനയ്ക്ക് ഒലിവ് ചില്ലകൾ....

നൂറുമേനി വിജയത്തിന്റെ ഇരയായ അരീക്കോട്ടെ നിസ്‌ലയുടെ കുടുംബം ഇന്നും നീതി തേടി അലയുന്നു; പ്രതികളെ രക്ഷിച്ചത് യുഡിഎഫ് സർക്കാർ; കുറ്റക്കാർക്ക് മുസ്ലിംലീഗുമായി അടുത്തബന്ധം

മലപ്പുറം: നൂറുമേനി വിജയത്തിന്റെ ഇര മലപ്പുറം അരീക്കോട്ടെ നിസ്‌ലയുടെ കുടുംബത്തിനു മൂന്നു വർഷമായിട്ടും നീതി ലഭിച്ചില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത്....

Page 4161 of 4337 1 4,158 4,159 4,160 4,161 4,162 4,163 4,164 4,337