Kerala
വയനാട്ടില്‍ കായികതാരം ആത്മഹത്യ ചെയ്തത് മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ പേരില്‍ കോച്ച് വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന്; ഫോണ്‍ വാങ്ങിയത് കമ്മല്‍ വിറ്റുകിട്ടിയ പണം കൊണ്ട്
വയനാട്ടില്‍ കായികതാരം ജീവനൊടുക്കിയത് മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെത്തുടര്‍ന്നുള്ള ശകാരത്തില്‍ മനംനൊന്തെന്നു സൂചന....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു....
സംഘപരിവാര്‍ ബാന്ധവത്തില്‍ മലക്കം മറിഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....
കേരള വർമ്മ കോളേജിലെ വിദ്യാർത്ഥികൾ എന്ത് ആഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വർഗീയവാദികളല്ല....
കേരളവർമ ക്യാമ്പസിൽ മാംസാഹാരങ്ങൾ കയറ്റാറില്ലെന്ന കോളേജ് അധികൃതരുടെ വാദം വാസ്തവ വിരുദ്ധമെന്ന് പൂർവ്വ വിദ്യാർത്ഥികൾ....
ഇന്ന് നടക്കുന്ന നാലാമത് പിഎൽസി യോഗത്തിലെങ്കിലും ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ സമരക്കാർ. മൂന്നാം ഘട്ട ചർച്ചയിൽ തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക്....
ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു ദീപ നിശാന്തിനെ പിന്തുണച്ച് ചെയ്ത ഫേസ്ബുക്ക് പോസ്റ്റാണ് ഏറ്റവും ഒടുവിലത്തേത്.....
കേരള വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനൂകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട അസിസ്റ്റന്റ് പ്രൊഫസർ ദീപ നിശാന്തിനെതിരെ അന്വേഷണം....
എബിവിപി പ്രവര്‍ത്തകരുടെ എതിര്‍പ്പ് ഭയന്നാണ് സര്‍വകലാശാലാ നടപടി....
തോട്ടം തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് വൈക്കം വിശ്വൻ. ....
വയനാട്ടിൽ സ്‌പോർട്‌സ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി....
തൃശൂര്‍ കേരള വര്‍മ കോളജിനുള്ളില്‍ മാംസാഹാരം ഉപയോഗിക്കുന്ന പതിവില്ലെന്ന് പ്രിന്‍സിപ്പലിന്റെ മറുപടി....
തൃശൂര്‍: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ തലയുയര്‍ത്തി നില്‍ക്കുന്ന കലാലയമായ കേരള വര്‍മ കോളജിലെ ബീഫ് ഫെസ്റ്റിവലും തുടരുന്ന വിവാദങ്ങളുമാണ് സോഷ്യല്‍....
ബിജെപിയെ കൂട്ടുപിടിക്കുന്നവരുടെ അവസ്ഥ ദയനീയമായിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണി പറഞ്ഞു.....
തൃശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂരിൽ ഗ്യാസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ....
തൈക്കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ഒമ്പതു പേരടങ്ങുന്ന ബോട്ട് കാണാതായി. ....
കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 20 സീറ്റ് ആവശ്യപ്പെട്ട ആർഎസ്പിക്ക് തിരിച്ചടി. ....
സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്കെതിരായ പ്രതിരോധം സാംസ്‌കാരിക തലസ്ഥാനത്തുനിന്നുതന്നെ ഉയര്‍ന്നുവരണമെന്നും വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.....
ഒരേസമയം എസ്എന്‍ഡിപി നേതൃത്വത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലും പ്രവര്‍ത്തിക്കുകയും സര്‍ക്കാര്‍ വിലാസം സ്ഥാനങ്ങള്‍ പറ്റുന്നവരും ഏറെയാണ്. ....
അഞ്ഞൂറു രൂപ കൂലി നല്‍കാനാവില്ലെന്ന നിലപാടില്‍നിന്നു തോട്ടമുടമകള്‍ പിന്നാക്കം പോകാത്തതാണ് ചര്‍ച്ച തീരുമാനമാകാതിരിക്കാന്‍ കാരണം.....
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ടു തുറക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....
നരേന്ദ്രമോഡി സർക്കാർ അധികാരത്തിലേറിയപ്പോൾ മുതൽ തുടങ്ങിയതാണ് ജനധിപത്യവിരുദ്ധ, മനുഷ്യാവകാശലംഘനങ്ങളുടെ തുടർച്ച....