Kerala

മിഠായിതെരുവില്‍ സുരക്ഷാ പരിശോധന തുടരുന്നു; എതിര്‍പ്പുമായി ഒരു വിഭാഗം വ്യാപാരികള്‍

കോഴിക്കോട്: മിഠായിതെരുവിന്റെ സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തേണ്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ വ്യാപാരികള്‍ക്ക് അനുവദിച്ച സമയ പരിധി അവസാനിച്ചതോടെ അന്തിമഘട്ട സംയുക്ത പരിശോധന ആരംഭിച്ചു.....

നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കും; മന്ത്രിസഭാ തീരുമാനം എസ്.എം വിജയാനന്ദ് വിരമിക്കുന്ന സാഹചര്യത്തിൽ

തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എസ്.എം വിജയാനനന്ദ് ഈമാസം....

യാത്രയിൽ പ്രകാശം ചൊരിഞ്ഞ ദൈവാനുഭവങ്ങളാണ് പുതിയ പുസ്തകത്തിലെന്നു വി.ജി തമ്പി

യാത്രയുടെ ചുരുളുകളിൽ പ്രകാശം ചൊരിഞ്ഞുനിന്ന ദൈവാനുഭവങ്ങളാണ് ‘യൂറോപ്പ്: ആത്മചിഹ്നങ്ങൾ’ എന്ന പുസ്തകത്തിൽ പകർത്തിയത് എന്ന് വി.ജി തമ്പി. പുസ്തകത്തിന് കേരള....

ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിൽ വൻ അഴിമതിയെന്നു രമേശ് ചെന്നിത്തല; അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തലയുടെ സത്യാഗ്രഹം

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കാരെ കൽതുറുങ്കിൽ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.....

പ്രവാസികൾക്ക് ഇരുട്ടടിയായി വിമാനക്കമ്പനികൾ നിരക്ക് കുത്തനെ കൂട്ടി; നിരക്ക് വർധന രണ്ടിരട്ടി വരെ

മലപ്പുറം: പ്രവാസികൾക്ക് ഇരുട്ടടിയായി വിമാനക്കമ്പനികളുടെ നടപടി. കേരളത്തിൽ നിന്നു വിദേശത്തേക്കും തിരിച്ചുമുള്ള വിമാനനിരക്കുകൾ കുത്തനെ കൂട്ടി. നാട്ടിലെയും ഗൾഫ് രാഷ്ട്രങ്ങളിലെയും....

ആനപ്പേടിയിൽ ആറളത്തെ ആദിവാസി കുടുംബങ്ങൾ; കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നു; അധികൃതരുടെ പ്രതിരോധ നടപടികൾ ഫലം കണ്ടില്ല

കണ്ണൂർ: ആനപ്പേടിയിൽ ജീവിതം തള്ളിനീക്കുകയാണ് കണ്ണൂർ ആറളം ഫാമിൽ താമസക്കാരായ നൂറു കണക്കിന് ആദിവാസി കുടുംബങ്ങൾ. കാട്ടാനകളുടെ ഭീഷണിക്ക് നടുവിലാണ്....

കിണറായി ചുരുങ്ങിയ ഒരു പുഴയുടെ നൊമ്പരകഥ; അമ്പൂരി ഗ്രാമത്തെ വറുതിയിലാക്കി പന്തപ്ലാമൂട് പുഴ വറ്റിവരണ്ടു | വീഡിയോ

തിരുവനന്തപുരം: കിണറായി ചുരുങ്ങിയ ഒരു പുഴയുടെ കഥ പറയാനുണ്ട്. ഒരു ഗ്രാമം ഒന്നടങ്കം കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന നൊമ്പരകഥ. അടുത്തദിവസം വരെ....

വാർത്താചിത്രങ്ങളുടെ വിസ്മയശേഖരവുമായി രാജ്യാന്തര വാർത്താചിത്ര മേളയ്ക്ക് കൊല്ലത്ത് തുടക്കം; പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കൊല്ലം: വാർത്താചിത്രങ്ങളുടെ വിസ്മയശേഖരവുമായി ഒന്നാമത് രാജ്യാന്തര വാർത്താ ചിത്രമേളയ്ക്ക് കൊല്ലത്ത് തുടക്കമായി. ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിലാണ് ചിത്രമേള നടക്കുന്നത്.....

നാലു വർഷങ്ങൾക്കു ശേഷം വിദേശത്തേക്ക് അണ്ടിപ്പരിപ്പ് കയറ്റുമതി; കാഷ്യു കോർപ്പറേഷൻ 28 ടൺ കയറ്റി അയച്ചു

കൊല്ലം: നാലു വർഷങ്ങൾക്കു ശേഷം കാഷ്യു കോർപ്പറേഷൻ വിദേശത്തേക്ക് അണ്ടിപ്പരിപ്പ് കയറ്റുമതി തുടങ്ങി. 28 ടൺ പരിപ്പാണ് ദുബായിലേക്ക് കയറ്റുമതി....

കൊച്ചിയിൽ സിനിമാ നിർമാതാവിനെ ഗുണ്ടകള്‍ ആക്രമിച്ചു; മർദ്ദനമേറ്റത് മഹാസുബൈറിനും പ്രൊഡക്ഷൻ കൺട്രോളർക്കും; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയിൽ സിനിമാ നിർമാതാവിനു നേരെ ഗുണ്ടാ ആക്രമണം. നിർമാതാവ് മഹാസുബൈറിനെയും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയെയുമാണ് പത്തോളം പേർ ചേർന്ന്....

സംസ്ഥാനത്ത് 84 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്ക് ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് 84 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. പൊന്മുടി ഗസ്റ്റ് ഹൗസിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന്....

പത്തനംതിട്ട കെഎസ്ആര്‍ടിസി ഓഫീസില്‍ മിന്നല്‍ പരിശോധന

പത്തനംതിട്ട: പത്തനംതിട്ട കെഎസ്ആര്‍ടിസി ഓഫീസില്‍ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. തിരുവനന്തപുരത്ത് നിന്നുള്ള കെഎസ്ആര്‍ടിസിയുടെ ഓപ്പറേഷന്‍സ് വിഭാഗമാണ് പരിശോധന നടത്തിയത്. കെഎസ്ആര്‍ടിസി....

‘ദിവസവും അഞ്ചു മിനിറ്റെങ്കിലും കുട്ടികളോട് സംസാരിക്കൂ….’ മാതാപിതാക്കള്‍ക്ക് ഉപദേശവുമായി ഋഷിരാജ് സിംഗ്

കോഴിക്കോട്: അമ്മയും അച്ഛനും ഒരു ദിവസം അഞ്ചു മിനിറ്റെങ്കിലും സ്‌കൂള്‍ വിട്ട്് വരുന്ന കുട്ടികളോട് സംസാരിക്കണമെന്ന ഉപദേശവുമായി എക്‌സൈസ് കമീഷണര്‍....

മലയാളി ജവാന്റെ മരണം; വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്; റോയി മാത്യുവിന്റെ മരണത്തിന് കാരണം സൈന്യമെന്ന് പൂനം അഗര്‍വാള്‍; ജവാന്‍ ഒളിക്യാമറയുടെ ഇരയെന്ന് സൈന്യത്തിന്റെ വാദം

മുംബൈ: കൊട്ടാരക്കര എഴുകോണ്‍ സ്വദേശി ലാന്‍സ് നായിക് റോയ് മാത്യുവിനെ ആത്മഹത്യയില്‍ വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരെ കേസ്. ക്വിന്റ് വാര്‍ത്താ പോര്‍ട്ടലിന്റെ....

ബിനാലെ കാണാന്‍ ഇത്തവണയും മമ്മൂട്ടി എത്തി; അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് ആവേശഭരിതരായി സന്ദര്‍ശകര്‍; ബിനാലെക്ക് സ്ഥിരം വേദിയൊരുക്കുമെന്ന സര്‍ക്കാര്‍ തീരുമാനം സന്തോഷകരം

കൊച്ചി: മുന്‍ വര്‍ഷങ്ങളിലെപ്പോലെ ബിനാലെ കാണാന്‍ ഇത്തവണയും മമ്മൂട്ടി എത്തി. രാവിലെ പതിനൊന്നരയോടെയാണ് മമ്മൂട്ടി ആസ്പിന്‍ വാള്‍ ഗേറ്റിലെത്തിയത്. ബിനാലെ....

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; യു.എ ഖാദറിനും സാറാ ജോസഫിനും അക്കാദമി വിശിഷ്ടാംഗത്വം; മികച്ച നോവല്‍ യു.കെ കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം

തൃശൂര്‍: 2015ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം ഹേമന്തത്തിലെ പക്ഷി എന്ന കൃതിക്ക് എസ്....

ബംഗ്ലദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവ്; നാലാം പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

കോഴിക്കോട്: ബംഗ്ലാദേശ് പെണ്‍കുട്ടിയെ ജോലി വാഗ്ദാനം നല്‍കി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികള്‍ക്ക് തടവ് ശിക്ഷ. കേസിലെ....

മനോജ് ഏബ്രഹാമിനെതിരായ ആരോപണം അന്വേഷിക്കണമെന്ന ഉത്തരവിന് സ്റ്റേ; ഹൈക്കോടതി സ്റ്റേ രണ്ട് മാസത്തേക്ക്; നടപടി മനോജിന്റെ ഹര്‍ജി പരിഗണിച്ച്

തിരുവനന്തപുരം: ഐ.ജി മനോജ് ഏബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട്....

Page 4169 of 4336 1 4,166 4,167 4,168 4,169 4,170 4,171 4,172 4,336