Kerala

മനോജ് ഏബ്രഹാമിനെതിരായ ആരോപണം അന്വേഷിക്കണമെന്ന ഉത്തരവിന് സ്റ്റേ; ഹൈക്കോടതി സ്റ്റേ രണ്ട് മാസത്തേക്ക്; നടപടി മനോജിന്റെ ഹര്‍ജി പരിഗണിച്ച്

മനോജ് ഏബ്രഹാമിനെതിരായ ആരോപണം അന്വേഷിക്കണമെന്ന ഉത്തരവിന് സ്റ്റേ; ഹൈക്കോടതി സ്റ്റേ രണ്ട് മാസത്തേക്ക്; നടപടി മനോജിന്റെ ഹര്‍ജി പരിഗണിച്ച്

തിരുവനന്തപുരം: ഐ.ജി മനോജ് ഏബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് അന്വേഷണ ഉത്തരവ് സ്റ്റേ ചെയ്തത്.....

വരള്‍ച്ചാ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം ഉടന്‍ കേരളത്തില്‍; 992 കോടിയുടെ അധിക സഹായം അനുവദിക്കണമെന്ന് വിഎസ് സുനില്‍കുമാറും ഇ ചന്ദ്രശേഖരനും

ദില്ലി: വരള്‍ച്ചാ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര കൃഷി വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തും. കൃഷിമന്ത്രി വിഎസ്....

മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തില്‍ പൊലീസ്; സ്ഥിരീകരണവുമായി രാസ പരിശോധനാഫലം; പീഡനം നടന്നതിന് തെളിവില്ല

കൊച്ചി: കൊച്ചിയില്‍ മുങ്ങി മരിച്ച സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് കണ്ടെത്തല്‍ സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം പുറത്ത് വന്നു.....

ചുട്ടുപൊള്ളി മുംബൈ; വരുംദിവസങ്ങളില്‍ ചൂടു കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; നഗരവാസികള്‍ ആശങ്കയില്‍

മുംബൈ: ഉത്തരേന്ത്യ ചുട്ടുപൊള്ളുമ്പോഴും സൂര്യതാപത്തിന്റെ തീവ്രത മുംബൈ നഗരവാസികള്‍ക്ക് അത്രമേല്‍ അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കനത്ത പേമാരിയാണ് മുംബൈയെ....

കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന ചേക്കു അന്തരിച്ചു; സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലെ സെമിഫൈനല്‍ തോല്‍വിക്ക് പിന്നാലെ കേരളത്തിന് വീണ്ടും ദുഃഖവാര്‍ത്ത

തിരുവനന്തപുരം: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിത്തന്ന ടീമിലെ സ്റ്റോപ്പര്‍ ബാക്കായിരുന്ന മലപ്പുറം പികെ ചേക്കു (79) അന്തരിച്ചു.....

പാറ്റൂര്‍ ഭൂമി തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിയും ഭരത് ഭൂഷണും നിയമക്കുരുക്കിലേക്ക്; ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന നിലപാടിലുറച്ച് വിജിലന്‍സ്

കൊച്ചി: പാറ്റൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഭരത്....

ലീഗിന്റെ എസ്ഡിപിഐ-വെല്‍ഫെയര്‍ രഹസ്യബന്ധം അപകടകരമായ കൂട്ടുകെട്ടാണെന്ന് സിപിഐഎം; ഇത് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ധിപ്പിക്കാന്‍ സഹായിക്കും

മലപ്പുറം: മുസ്ലിംലീഗിന്റെ എസ്ഡിപിഐ, വെല്‍ഫെയര്‍ രഹസ്യബന്ധം അപകടകരമായ രാഷ്ട്രീയ കൂട്ടുകെട്ടെന്ന് സിപിഐഎം. മുസ്ലീമുകളെ ശത്രുവായി കണ്ട് കടന്നാക്രമണങ്ങള്‍ നടത്തുന്ന ആര്‍എസ്എസ്....

മഷിയിട്ടു നോക്കിയാൽ പോലും ഒരാളെ കാണില്ലെങ്കിലും കുഞ്ഞാപ്പയെ രക്ഷിക്കാൻ കുഞ്ഞുമാണിയുടെ പാർട്ടിയുണ്ട്; കോക്ക്‌ടെയിൽ കാണാം

മഷിയിട്ടു നോക്കിയാൽ പോലും മലപ്പുറത്ത് ഒരൊററ കേരളാ കോൺഗ്രസുകാരനെ കാണാൻ കഴിയില്ല. എന്നിട്ടും കുഞ്ഞാലിക്കുട്ടി സായ്‌വിനെ രക്ഷിക്കാൻ മാണി സാർ....

മിഠായിതെരുവിൽ സുരക്ഷാപരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ടി.നസറുദ്ദീൻ തടഞ്ഞു; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; നസറുദ്ദീനു ഗൂഢലക്ഷ്യങ്ങളെന്നു ഒരുവിഭാഗം വ്യാപാരികൾ

കോഴിക്കോട്: മിഠായിതെരുവിൽ കടകളിൽ സുരക്ഷാ പരിശോധന. തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനമൊരുക്കാൻ നൽകിയ സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.....

കുഞ്ഞാലിക്കുട്ടിക്കു കന്നിവോട്ട് നൽകാനൊരുങ്ങി മലപ്പുറത്തെ ലീഗ് നേതാക്കൾ; മലപ്പുറം മണ്ഡലത്തിലെ ആർക്കും ഇതുവരെ കുഞ്ഞാലിക്കുട്ടിക്കു വോട്ട് ചെയ്യാനുള്ള യോഗമുണ്ടായിട്ടില്ല

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കു കന്നിവോട്ട് നൽകാനൊരുങ്ങുകയാണ് മലപ്പുറത്തെ ലീഗ് നേതാക്കൾ. 1982 മുതൽ തെരഞ്ഞെടുപ്പ് മത്സരരംഗത്തുണ്ടെങ്കിലും....

മദ്രസ അധ്യാപകന്റെ കൊലപാതകം; പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ തിരിച്ചറിയൽ പരേഡിനു വിധേയമാക്കും; പൊലീസ് കോടതിയുടെ അനുമതി തേടി

കാസർഗോഡ്: കാസർഗോഡ് മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ തിരിച്ചറിയൽ പരേഡിനു വിധേയരാക്കും. ഇതിനായി പ്രത്യേക അന്വേഷണ....

ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങൾ ചോർന്നു; പുറത്തായത് സെൻസർ ചെയ്യുന്നതിനു മുമ്പുള്ള രംഗങ്ങൾ

തിരുവനന്തപുരം: മമ്മൂട്ടിയുടെ പുതിയ ചിത്രം ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങൾ ചോർന്നു. സെൻസർ ചെയ്യുന്നതിനു മുമ്പുള്ള ഒരു ഭാഗമാണ് ചോർന്ന്....

മലപ്പുറത്ത് യുവ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ; പകുതിയിലധികം വോട്ടർമാരും യുവാക്കൾ; പ്രത്യേക പ്രവർത്തനങ്ങളുമായി മുന്നണികളുടെ സ്‌ക്വാഡുകൾ

മലപ്പുറം: മലപ്പുറത്ത് യുവ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. പകുതിയിലധികം സമ്മതിദായകർ യുവാക്കളാണെന്ന തിരിച്ചറിവാണ് ഇവരെ ആകർഷിക്കാനുളള....

സൗദിയിലേക്കുള്ള യാത്രയ്ക്കിടെ കപ്പലിൽ നിന്നു മലയാളി യുവാവിനെ കാണാതായി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; അഭിനന്ദിനെ അപായപ്പെടുത്തിയതായി ബന്ധുക്കൾ

കൊല്ലം: ഈജിപ്തിൽ നിന്നു സൗദിയിലേക്കുള്ള യാത്രയ്ക്കിടെ കപ്പലിൽ നിന്നു മലയാളി യുവാവിനെ കാണാതായി.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കൊല്ലം....

ബഹുസ്വരതയോടു വൈമുഖ്യം കാട്ടുന്നത് ജനാധിപത്യത്തിനു ഭീഷണിയാണെന്നു കുമാർ സാഹ്നി; തന്റെ വിശ്വാസത്തിനു എതിരായവർ ദേശവിരുദ്ധർ എന്നു പറയുന്നതു തെറ്റ്

കൊല്ലം: ബഹുസ്വരതയോടു വൈമുഖ്യം കാട്ടുന്നത് ഇന്ത്യൻ ജനാധിപത്യത്തിനു ഭീഷണിയാണെന്നു വിഖ്യാത ചലച്ചിത്രകാരൻ കുമാർ സാഹ്നി അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി....

ഡാമുകളില്‍ ജലനിരപ്പ് താഴുന്നത് കുടിവെള്ള വിതരണത്തെ ബാധിക്കുന്നു; ഏപ്രിലില്‍ മഴ ലഭിച്ചാലും ജല സംഭരണികളില്‍ വെള്ളമെത്തില്ലെന്ന് മുന്നറിയിപ്പ്

തൃശൂര്‍: പതിവിലധികം വേനല്‍ മഴ ലഭിച്ചിട്ടും ഡാമുകളില്‍ ജലനിരപ്പ് താഴുന്നത് തൃശൂര്‍ ജില്ലയിലെ കുടിവെള്ള വിതരണത്തെ ബാധിച്ചു തുടങ്ങി. ക്രമാതീതമായി....

മിഠായി തെരുവ് തീപ്പിടുത്തം: സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്ക് ഉടന്‍ പൂട്ടു വീഴും; അടുത്ത ആറു മുതല്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കും

കോഴിക്കോട്: മിഠായി തെരുവിലെ കടകളില്‍ പരിശോധന ശക്തമാക്കാന്‍ കളക്ടര്‍ വിളിച്ച് ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. സുരക്ഷ മാനദണ്ഡങ്ങള്‍....

ഗൂഗിളിനോട് കോഴിക്കോട്ടുകാരുടെ ചോദ്യം: എവിടെ ഞങ്ങടെ കല്ലായിപ്പുഴ?

കോഴിക്കോട്: കോഴിക്കോടുകാരുടെ ഖല്‍ബാണ് കല്ലായിപ്പുഴ. അതിനുമപ്പുറം പറഞ്ഞാല്‍ കോഴിക്കോട്ടുകാരുടെ ഖല്‍ബിലൂടെയാണ് കല്ലായിപ്പുഴ ഒഴുകുന്നത്. കല്ലായിപ്പുഴയുടെ ഒഴുക്കിന്റെയും കല്ലായിപ്പുഴയുടെ തീരങ്ങളിലെ ഗസലിന്റെ....

Page 4170 of 4336 1 4,167 4,168 4,169 4,170 4,171 4,172 4,173 4,336